Home News international

international

international news from all over the world,Current news around the world

Federal Prosecutors in New York Open Sex Crimes Investigation Into Harvey Weinstein

  Federal prosecutors in New York have started a sex-crimes investigation into Harvey Weinstein, The Wall Street Journal reports, citing unnamed sources familiar with the matter. Federal investigators are also examining whether Weinstein "lured or induced...

നാ​ലു മാ​സ​ത്തെ ഏറ്റുമുട്ടന്‍! ധ​രി​ച്ചി​രു​ന്ന ക​റു​ത്ത നി​റ​ത്തി​ലു​ള്ള മേ​ലാ​ട വ​ലി​ച്ചു കീ​റി​; ഐഎ​സ് തടവിൽ നി​ന്നു ര​ക്ഷ​പെ​ട്ട സിറിയൻ...

സി​റി​യ​യി​ലെ ഐ​എ​സി​ന്‍റെ സ്വ​യം പ്ര​ഖ്യാ​പി​ത ത​ല​സ്ഥാ​ന​മാ​യ റാ​ഖ യു​എ​സ് പി​ന്തു​ണ​യോ​ടെ സി​റി​യ​ൻ കു​ർ​ദി​ഷ് അ​റ​ബ് സ​ഖ്യ​സേ​ന കഴിഞ്ഞ ദിവസം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. നാ​ലു മാ​സ​ത്തെ ഏ​റ്റു​മു​ട്ട​ലി​നു ശേ​ഷ​മാ​ണ് ഈ ​നേ​ട്ടം.​ ഇ​വി​ടെ ഐ​സ് ഭീ​ക​രു​ടെ ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രു സിറിയൻ വ​നി​ത താ​ൻ മോ​ചി​ത​യാ​യി എ​ന്ന​റി​ഞ്ഞ​പ്പോ​ൾ ന​ട​ത്തി​യ ആ​ഹ്ലാ​ദ...

Is This New Open Social Feed The Solution For Publishers Struggling With Constant Facebook...

   Amit Chowdhry , CONTRIBUTOR Last year, the Pew Research Center reported that two-thirds (67%) of Americans get at least some of their news on social media. As a result, media publishers have been plugging millions of...

ഖത്തറിലേയ്ക്ക് പോകാന്‍ ഇനിമുതൽ വിസ വേണ്ട

  ദോഹ : ഇന്ത്യയുൾപ്പെടെ 80 രാജ്യങ്ങള്‍ക്ക് ഇനി മുതൽ ഖത്തറിലേയ്ക്ക് പോകാന്‍ വിസ വേണ്ട. ഖത്തര്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച വിവരം ബുധനാഴ്ച്ച അറിയിക്കുകയായിരുന്നു ആറു മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്കയാത്രയ്ക്കുള്ള ടിക്കറ്റും മാത്രമാണ് ഖത്തറിലേയ്ക്ക് പ്രവേശിക്കാന്‍ ഇനി ആവശ്യം. അവിടെ എത്തിയാലും സ്റ്റാമ്പ് ചെയ്യുന്നതിന് പ്രത്യേക...

രക്ഷാപ്രവർത്തനം അന്തിമഘട്ടത്തിലേക്ക്

  ബാങ്കോക്ക്: വടക്കന്‍ തായ്‍ലന്റിലെ ഗുഹയിൽ കുടുങ്ങിയ ഫുട്ബോള്‍ ടീമിലെ ഒരു കുട്ടിയെ കൂടി രക്ഷപ്പെടുത്തി. ഇതോടെ പുറത്തെത്തിയവരുടെ എണ്ണം 11 ആയി. ഒരു കുട്ടികളും പരിശീലകനുമാണ് ഇനി ഗുഹയ്ക്കുള്ളില്‍ അവശേഷിക്കുന്നത്. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം പുരോഗമിക്കുകയാണ്. മൂന്നാം ഘട്ട രക്ഷാപ്രവർത്തനം തുടരുകയാണ്. എല്ലാവരെയും ഇന്ന് തന്നെ പുറത്തെത്തിക്കാനാകുമെന്നാണ്...

ഫേസ്ബുക്ക് പ്രവര്‍ത്തനം നിലച്ചു;

ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാമും ആഗോള വ്യാപകമായി തകരാറിലായി ഫേസ്ബുക്ക് ലോഡ് ആകുന്നില്ല എന്ന പ്രശ്നമാണ് ആഗോളതലത്തില്‍ അനുഭവപ്പെടുന്നതെന്ന് വിവിധ കോണുകളില്‍ നിന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫേസ്ബുക്ക് ഹോം പേജില്‍ കയറിയ പലര്‍ക്കും "service unavailable"എന്ന സന്ദേശമാണ് കാണുവാന്‍ സാധിച്ചത്. വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും പ്രശ്നം...

ഒമാന്റെ ധനക്കമ്മിയിൽ 52 ശതമാനം കുറവ്

ഒമാൻ ;ഈ വർഷത്തിന്‍റെ ആദ്യപാദത്തിൽ ഒമാന്‍റെ യഥാർഥ ധനക്കമ്മിയിൽ കുറവ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 52 ശതമാനത്തിന്‍റെ കുറവാണ് കമ്മിയിൽ ഉണ്ടായതെന്നു ഫിനാൻഷ്യൽ അഫയേഴ്‌സ് ആൻഡ് എനർജി റിസോഴ്‌സസ് കൗൺസിൽ യോഗം വിലയിരുത്തി. 2017 ഡിസംബർ 31ന് അവസാനിച്ച ധനകാര്യ വർഷത്തിലെ ബജറ്റിന്‍റെ അന്തിമ അക്കൗണ്ട് സംബന്ധിച്ച റിപ്പോർട്ടും...

വിദേശവനിത ലിഗയുടെ മരണവുമായി ബന്ധിപ്പെട്ട് യോഗ പരിശീലകനെ പോലീസ് ചോദ്യം ചെയ്തു

  തിരുവനന്തപുരം;വിദേശവനിത ലിഗയുടെ മരണവുമായി ബന്ധിപ്പെട്ട് യോഗ പരിശീലകനെ പൊലീസ് ചോദ്യം ചെയ്യുന്നു. ഇയാള്‍ സ്ഥിരമായി ഓവര്‍ കോട്ട് ഉപയോഗിക്കുന്നയാളാണെന്നും കഴിഞ്ഞ രണ്ട് ദിവസമായി കോവളത്ത് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയതോടെയാണ് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ലിഗയുടെ മൃതദേഹത്തിൽസ നിന്ന് ഒരു ഓവർകോട്ട് പൊലീസ് കണ്ടെടുത്തിരുന്നു. പോത്തൻകോട് നിന്ന്...

അയോധ്യ ഭൂമി തർക്ക കേസ് ജനുവരി ആദ്യവാരം

ദില്ലി: അയോധ്യ ഭൂമി തർക്ക കേസ് ജനുവരി ആദ്യവാരം പരിഗണിക്കാൻ നേരത്തേ സുപ്രീം കോടതി മാറ്റിവച്ചിരുന്നു. എന്നാൽ അതിനുമുമ്പ് കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ബഞ്ച് തള്ളിയത്. നേരത്തേ നിശ്ചയിച്ചതുപോലെ ജനുവരിയിൽ തന്നെ കേസ്...

പ്രവാസികൾക്കുള്ള വോട്ടവകാശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം

ദില്ലി: പ്രവാസി ഇന്ത്യക്കാർക്കുള്ള വോട്ടവകാശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഇലക്‌ട്രോണിക് തപാല്‍ ബാലറ്റിനുള്ള നിര്‍ദ്ദേശമാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുത് പ്രവാസി ഇന്ത്യക്കാരുടെ ദീര്‍ഘകാല ആവശ്യത്തിനാണ് ഇതോടെ അംഗീകാരമാവുന്നത്.ഇനിം നാട്ടിൽ വരാതെ തന്നെ അവർക്കുവോട്ട് ചെയ്യാം .ഒരു കോടിയിൽ അധികം പ്രവാസികൾക്കാണ് ഇത് പ്രയോജനപ്പെടുക .

Latest News

Most Read