മ​ന്ന​ൻ വോ​റ​യു​ടെ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ഫ​ലം​ക​ണ്ടി​ല്ല. ഐ​പി​എ​ലി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന് തോ​ൽ​വി.

ഹൈ​ദ​രാ​ബാ​ദ്: മ​ന്ന​ൻ വോ​റ​യു​ടെ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ഫ​ലം​ക​ണ്ടി​ല്ല. ഐ​പി​എ​ലി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന് തോ​ൽ​വി. 95 റ​ണ്‍​സു​മാ​യി വോ​റ പൊ​രു​തി​യെ​ങ്കി​ലും പി​ന്തു​ണ ന​ൽ​കാ​ൻ ആ​രു​മി​ല്ലാ​തെ പോ​യ​തോ​ടെ പ​ഞ്ചാ​ബ് തോ​റ്റ​ത് അ​ഞ്ചു​റ​ണ്‍​സി​ന്. 159 ല​ക്ഷ്യ​വു​മാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പ​ഞ്ചാ​ബ് 154 റ​ണ്‍​സി​ൽ എ​ല്ലാ​വ​രും പു​റ​ത്താ​യി. അ​ഞ്ചു വി​ക്ക​റ്റ്...

Latest News

Most Read