രണ്ടാം ഏകദിനം സമനില

വിരാട് കൊഹ്‌ലി സെഞ്ച്വറിയടിച്ച മത്സരത്തില്‍, കൊഹ്‌ലി 10000 റണ്‍സ് ക്ലബില്‍ അംഗത്വം നേടിയ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് സമനില മാത്രം. 321 എന്ന വമ്പന്‍ സ്കോര്‍ പടുത്തുയര്‍ത്തി ഇന്ത്യ വെല്ലുവിളിച്ചപ്പോള്‍ അതേ രീതിയില്‍ തന്നെ മറുപടി കൊടുത്ത് വിന്‍ഡീസ് തിളങ്ങി. അതേ, അക്ഷരാര്‍ത്ഥത്തില്‍ ഈ സമനില വിന്‍ഡീസിന്...

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ യുവതാരം റിഷഭ്

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ യുവതാരം റിഷഭ് പന്ത് കളിച്ചേക്കും. ആദ്യ മത്സരത്തിനായുള്ള ഇന്ത്യയുടെ 12 അംഗ ടീമിനെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പന്ത് പാഡ് കെട്ടുമെന്നുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്. മഹേന്ദ്ര സിംഗ് ധോണി വിക്കറ്റ് കീപ്പറായി തുടരുമ്പോള്‍ ബാറ്റ്‌സ്‌മാന്റെ റോളിലായിരിക്കും പന്ത് കളിക്കുക. അംബാട്ടി റായിഡുവും 12 അംഗ...

സച്ചിൽ തെണ്ടുൽ‌ക്കറുടെ 20 ശതമാനം ഓഹരികൾ വാങ്ങിയത് തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയും നിർമാതാവ് അല്ലു അരവിന്ദും

കേരള ബ്ലാസ്‌റ്റേഴ്‌സിൽ സച്ചിൽ തെണ്ടുൽ‌ക്കറുടെ 20 ശതമാനം ഓഹരികൾ വാങ്ങിയത് തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയും നിർമാതാവ് അല്ലു അരവിന്ദും. ഇവരോടൊപ്പം ഐക്വസ്റ്റ് ഗ്രൂപ്പും കൂടി ചേർന്നാണ് ഓഹരികൾ ഏറ്റെടുത്തതെന്നാണ് വിവരം. കഴിഞ്ഞ ദിവസമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൾ കൈമാറിയെന്നത് സച്ചിൽ സ്ഥിരീകരിച്ചത്. സച്ചിന്റെ ഓഹരികള്‍ ടീമിനു പുറത്തുനിന്നുള്ള ഗ്രൂപ്പുകൾ...

ഷൂട്ടൗട്ടില്‍ പെനല്‍റ്റി നഷ്ടമാക്കിയ കൊളംബിയന്‍ താരങ്ങള്‍ക്ക് വധഭിഷണി

മോസ്കോ: ലോകകപ്പ് ഫുട്ബോളില്‍ ഇംഗ്ലണ്ടിനെതിരായ പ്രീ ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടില്‍ പെനല്‍റ്റി നഷ്ടമാക്കിയ കൊളംബിയന്‍ താരങ്ങള്‍ക്ക് വധഭിഷണി. പെനല്‍റ്റി കിക്ക് നഷ്ടമാക്കിയ കൊളംബിയന്‍ താരങ്ങളായ കാര്‍ലോസ് ബാക്കയ്ക്കും ഉറൈബിനുമാണ് മത്സരം കഴിഞ്ഞ ഉടന്‍ സോഷ്യല്‍ മീഡിയ വഴി വധഭീഷണി ലഭിച്ചത്. ഇരുവര്‍ക്കുമെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചുള്ള അപവാദ പ്രചാരണവും...

ലോകകപ്പില്‍ ബ്രസീലിന് മാത്രം സ്വന്തമായ റെക്കോര്‍ഡുകള്‍

  ബ്രസീല്‍ എപ്പോഴും ബ്രസീലാണ്. അഞ്ചു തവണ ലോക കിരീടം ഉയര്‍ത്തിയെന്നതുമാത്രമല്ല ബ്രസീലിനെ ബ്രസീല്‍ ആക്കുന്നത്. മറ്റ് അനവധി റെക്കോര്‍ഡുകള്‍ കൂടിയാണ്.‌ അവയില്‍ ചിലത് ഇതാ. റഷ്യയില്‍ നടക്കുന്നത് 21-ാമത് ലോകകപ്പാണ്. ഇതുവരെ 79 രാജ്യങ്ങള്‍ ലോകകപ്പിന്റെ വലിയ വേദിയില്‍ പന്ത് തട്ടിയിട്ടുണ്ട്. എന്നാല്‍ എല്ലാ ലോകകപ്പിലും പന്ത് തട്ടിയ...

Australia’s Stanlake tears through Pakistan top order

Australian fast bowler Billy Stanlake demolished Pakistan's top order with four quick wickets Monday as they were held to 116 all out in the second match of the Zimbabwe Twenty20 Tri-Series. Stanlake took 4 for...

2018 ഫിഫ ലോകകപ്പ് മല്‍സരക്രമം ഇന്ത്യന്‍ സമയത്തില്‍

  ക്രമ നമ്പര്‍, മല്‍സരം, തിയ്യതി, ദിവസം, സമയം 1. റഷ്യ X സൗദി അറേബ്യ 14 ജൂണ്‍ 2018 വ്യാഴം 8.30 pm 2. ഈജിപ്ത് X ഉറുഗ്വേ 15 ജൂണ്‍ 2018 വെള്ളി 5.30 pm 3 മൊറോക്കോX ഇറാന്‍ 15 ജൂണ്‍ 2018 വെള്ളി 8.30 pm 4. പോര്‍ച്ചുഗല്‍ X...

ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന കായിക താരങ്ങളുടെ പട്ടികയില്‍ ഇനിം വിരാട് കോഹ്‌ലിയും

  ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും. ഫോബ്‌സ് മാസികയുടെ പട്ടികയിൽ ഇടം പിടിച്ച ഏക ഇന്ത്യക്കാരൻ എന്ന ബഹുമതിയും വിരാടിന് സ്വന്തമാണ്. 161 കോടിയോളം രൂപ പ്രതിഫലമുള്ള കോഹ്‌ലി പട്ടികയിൽ 83ാം സ്ഥാനത്താണ്. 41-കാരനായ...

Amir’s double strike sparks England collapse in first Test

  Mohammad Amir took two wickets in three balls as Pakistan closed in on an innings victory inside three days in the first Test against England at Lord's on Saturday. England were 111 for six in...

ഇന്ത്യ– ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20 ഇന്ന്

ന്യൂലാൻഡ് സ്റ്റേഡിയത്തിൽ ഇന്നു വൈകിട്ടാണു ഗ്രാൻഡ് ഫിനാലെ. ഇന്ത്യൻ സമയം രാത്രി 9.30 മുതൽ സോണി ടെന്നിൽ തൽസമയം.ഇന്ത്യയെ ആവേശത്തിലാഴ്ത്തുമ്പോൾ‌ രണ്ടാം ട്വന്റി20യിലെ തിരിച്ചുവരവിലാണു ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസം .

Latest News

Most Read