വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ യുവതാരം റിഷഭ്

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ യുവതാരം റിഷഭ് പന്ത് കളിച്ചേക്കും. ആദ്യ മത്സരത്തിനായുള്ള ഇന്ത്യയുടെ 12 അംഗ ടീമിനെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പന്ത് പാഡ് കെട്ടുമെന്നുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്. മഹേന്ദ്ര സിംഗ് ധോണി വിക്കറ്റ് കീപ്പറായി തുടരുമ്പോള്‍ ബാറ്റ്‌സ്‌മാന്റെ റോളിലായിരിക്കും പന്ത് കളിക്കുക. അംബാട്ടി റായിഡുവും 12 അംഗ...

അടുത്ത ഐപിഎല്ലില്‍ ബൗളര്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന നിര്‍ദേശവുമായി വിരാട് കോലി.

മുംബൈ: അടുത്ത വര്‍ഷം നടക്കുന്ന ഐപിഎല്ലില്‍ നിന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. അടുത്ത വർഷം മേയ് 30 മുതൽ ജൂലൈ 14 വരെ ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പ് കണിക്കിലെടുത്താണ് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായി നടക്കുന്ന ഐപിഎല്ലില്‍...

എന്നെ എല്ലാവരും ഇഷ്ടപ്പെടണം എന്നൊരിക്കലും ഞാന് ചിന്തിക്കാറില്ല, ഒരാള്‍ എങ്ങനെയായിരിക്കണമെന്നത് അയാളുടെ ഇഷ്ടമാണ്;വിരാട് കൊഹ്‌ലി

  മെല്‍ബണ്‍ : അടുത്തിടെ പെരുമാറ്റ ദൂഷ്യത്തെ തുടര്‍ന്ന് വിവാദങ്ങലില്‍ സ്ഥിരം ഇടം പിടിക്കുന്ന താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. അടുത്തിടെ ചില മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വരെ കൊഹ്‌ലിയുടെ പെരുമാറ്റത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിനിടെ പെര്‍ത്ത് ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയിനുമായുള്ള...

Amir’s double strike sparks England collapse in first Test

  Mohammad Amir took two wickets in three balls as Pakistan closed in on an innings victory inside three days in the first Test against England at Lord's on Saturday. England were 111 for six in...

ധോണിയുടെ ക്യാപ്റ്റന്‍സിക്കെതിരെ തുറന്നടിച്ച് ഗംഭീര്‍.

ധോണിയുടെ ക്യാപ്റ്റന്‍സിക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.2012ലെ സിബി സീരിസിനിടെ ധോണി പറഞ്ഞത് എന്നെയും സച്ചിനെയും സെവാഗിനെയും ഒരുമിച്ച് അന്തിമ ഇലവനില്‍ കളിപ്പിക്കാനാവില്ലെന്നായിരുന്നു. അതിന് പറഞ്ഞ കാരണം 2015ലെ ലോകകപ്പ് മുന്നില്‍ കണ്ട് ടീമിനെ ഒരുക്കണമെന്നും. ധോണി അത് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കത് വലിയൊരു ഷോക്കായിരുന്നു....

ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും നായകൻ വിരാട് കോഹ്‌ലിയെ ഒഴിവാക്കി.

മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും നായകൻ വിരാട് കോഹ്‌ലിയെ ഒഴിവാക്കി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുൻപ് വിശ്രമം ആവശ്യമായതിനാലാണ് കോഹ്‌ലിയെ ഒഴിവാക്കിയത്. പകരം രോഹിത് ശർമ ടീമിനെ നയിക്കും. അതേസമയം മൂന്നാം ടെസ്റ്റിനുള്ള ടീമിനെയും കോഹ്‌ലി തന്നെ നയിക്കും. ഓപ്പണർ ശിഖർ ധവാൻ ടീമിൽ...

എംഎസ് ധോണിയെ ടി20 ടീമില്‍ നിന്ന് പുറത്താക്കി

  മുംബൈ: ഫോമിലല്ലെങ്കിലും മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെ ടി20 ടീമില്‍ നിന്ന് പുറത്താക്കിയത് ക്രിക്കറ്റ് പ്രേമികളെ ചെറുതായൊന്നുമല്ല അമ്പരപ്പിച്ചത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനും ഫിനിഷറുമായ ധോണിക്ക് ഇപ്പോഴും ടീമില്‍ പ്രധാന്യമുണ്ട് എന്നാണ് ആരാധകരുടെ വിശ്വാസം. വിന്‍ഡീസിനും ഓസീസിനും എതിരായ ടി20 പരമ്പരകളില്‍നിന്ന് ധോണിയെ ഒഴിവാക്കിയതില്‍...

രഞ്ജിട്രോഫിയിൽ ജയവുമായി കേരളം

രഞ്ജിട്രോഫിയിൽ തുടര്‍ച്ചയായ രണ്ടാം ജയവുമായി കേരളം. 5/1 എന്ന നിലയില്‍ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സിൽ ബംഗാള്‍ 184 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ വിജയലക്ഷ്യമായ 41 റണ്‍സ് കേരളം അനായാസം മറികടന്നു. ജലജ് സക്സേനയുടെ വിക്കറ്റ് ആണ് കേരളത്തിന് നഷ്ടമായത്( 21 പന്തില്‍ 26 റണ്‍സ് )....

ദേശീയ സ്കൂൾ അത്ലറ്റിക്സിൽ വീണ്ടും കേരളം; കിരീടം നിലനിർത്തിയത് ട്രാക്കിലെ താരങ്ങൾ

ന്യൂഡൽഹി: 64ാമത് ദേശീയ ജൂനിയർ സ്കൂൾ മീറ്റിൽ കേരളത്തിന് വീണ്ടും കിരീടം. അവസാന ദിവസമായ ഇന്നലെ ട്രാക്കിൽ നടത്തിയ മിന്നുന്ന പ്രകടനമാണ് കേരളത്തിന് തുടർച്ചയായ 20 ാം കിരീടം നേടിക്കൊടുത്തത്. അഞ്ച് സ്വർണവും എട്ടു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ 115 പോയന്റാണ് കേരളത്തിന്റെ സമ്പാദ്യം. 109...

ഇന്ത്യ– ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20 ഇന്ന്

ന്യൂലാൻഡ് സ്റ്റേഡിയത്തിൽ ഇന്നു വൈകിട്ടാണു ഗ്രാൻഡ് ഫിനാലെ. ഇന്ത്യൻ സമയം രാത്രി 9.30 മുതൽ സോണി ടെന്നിൽ തൽസമയം.ഇന്ത്യയെ ആവേശത്തിലാഴ്ത്തുമ്പോൾ‌ രണ്ടാം ട്വന്റി20യിലെ തിരിച്ചുവരവിലാണു ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസം .

Latest News

Most Read