ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും നായകൻ വിരാട് കോഹ്‌ലിയെ ഒഴിവാക്കി.

മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും നായകൻ വിരാട് കോഹ്‌ലിയെ ഒഴിവാക്കി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുൻപ് വിശ്രമം ആവശ്യമായതിനാലാണ് കോഹ്‌ലിയെ ഒഴിവാക്കിയത്. പകരം രോഹിത് ശർമ ടീമിനെ നയിക്കും. അതേസമയം മൂന്നാം ടെസ്റ്റിനുള്ള ടീമിനെയും കോഹ്‌ലി തന്നെ നയിക്കും. ഓപ്പണർ ശിഖർ ധവാൻ ടീമിൽ...

 ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് പരമ്പര വിജയം

കൊളംബോ ; ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ലങ്കന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര വിജയം . 53 റണ്‍സിനുമാണ് ഇന്ത്യ ലങ്കയെ തോല്‍പ്പിച്ചത്. ഗോളില്‍ നടന്ന ആദ്യ ടെസ്റ്റിലും ഇന്ത്യ ലങ്കയെ തോല്‍പ്പിച്ചിരുന്നു. . ജയത്തോടെ 3 ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ...

ഇന്ത്യ– ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20 ഇന്ന്

ന്യൂലാൻഡ് സ്റ്റേഡിയത്തിൽ ഇന്നു വൈകിട്ടാണു ഗ്രാൻഡ് ഫിനാലെ. ഇന്ത്യൻ സമയം രാത്രി 9.30 മുതൽ സോണി ടെന്നിൽ തൽസമയം.ഇന്ത്യയെ ആവേശത്തിലാഴ്ത്തുമ്പോൾ‌ രണ്ടാം ട്വന്റി20യിലെ തിരിച്ചുവരവിലാണു ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസം .

ഖേല്‍രത്‌ന പുരസ്‌കാരം ;ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും ദേവേന്ദ്ര ജജരിയക്കും

  രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഖേല്‍രത്ന പുരസ്‌കാരം ഇന്ത്യയുടെ മുന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാലിമ്പിക്‌സ് താരം ദേവേന്ദ്ര ജജാരിയക്കും ലഭിച്ചു .

പി.യു . ചിത്രയെ ഒഴിവാക്കിയത് ഉത്തരേന്ത്യൻ ലോബിയുടെ ഇടപെടൽ മൂലം....? കോഴിക്കോട്: 2017 ജൂലൈ 6 മുതൽ 9 വരെ ഭുവനേശ്വരിൽ വെച്ച് നടന്ന ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ,1500 മീറ്റർ- 4.17 മിനിറ്റിൽ മറികടന്ന് സ്വർണ മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ പി.യു ചിത്രയെ...

ട്വന്റി 20 മത്സരത്തിന് വേദിയായി തിരുവനന്തപുരം

  ഇന്ത്യ-ശ്രീലങ്ക ട്വന്റി 20 മത്സരത്തിന് തിരുവനന്തപുരം വേദിയാകുന്നു . വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം വീണ്ടും അന്താരാഷ്ട്ര മത്സരത്തിന് വേദിയാകുന്നു. മത്സരത്തിനായുളള തയ്യാറെടുപ്പുകൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കെ സി എ അധികൃതർ പരിശോധന നടത്തി. നിലവിൽ അരലക്ഷം പേർക്ക് കളിയാസ്വദിക്കാവുന്നതരത്തിലാണ് വേദി ഒരുക്കിയിരിക്കുന്നത് .

ചിത്രയെ ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്നു കോടതി ഉത്തരവിട്ടു.

ലോക ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ടതിനെതിരേ നല്‍കിയ ഹരജിയില്‍ പി.യു ചിത്രയ്ക്ക് അനുകൂല വിധി. ചിത്രയെ ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്നു കോടതി ഉത്തരവിട്ടു. മത്സരാര്‍ഥികളുടെ തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. 1500 മീറ്ററില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിട്ടു. ഇടക്കാല ഉത്തരവിലാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്....

ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന കായിക താരങ്ങളുടെ പട്ടികയില്‍ ഇനിം വിരാട് കോഹ്‌ലിയും

  ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും. ഫോബ്‌സ് മാസികയുടെ പട്ടികയിൽ ഇടം പിടിച്ച ഏക ഇന്ത്യക്കാരൻ എന്ന ബഹുമതിയും വിരാടിന് സ്വന്തമാണ്. 161 കോടിയോളം രൂപ പ്രതിഫലമുള്ള കോഹ്‌ലി പട്ടികയിൽ 83ാം സ്ഥാനത്താണ്. 41-കാരനായ...

Amir’s double strike sparks England collapse in first Test

  Mohammad Amir took two wickets in three balls as Pakistan closed in on an innings victory inside three days in the first Test against England at Lord's on Saturday. England were 111 for six in...

2018 ഫിഫ ലോകകപ്പ് മല്‍സരക്രമം ഇന്ത്യന്‍ സമയത്തില്‍

  ക്രമ നമ്പര്‍, മല്‍സരം, തിയ്യതി, ദിവസം, സമയം 1. റഷ്യ X സൗദി അറേബ്യ 14 ജൂണ്‍ 2018 വ്യാഴം 8.30 pm 2. ഈജിപ്ത് X ഉറുഗ്വേ 15 ജൂണ്‍ 2018 വെള്ളി 5.30 pm 3 മൊറോക്കോX ഇറാന്‍ 15 ജൂണ്‍ 2018 വെള്ളി 8.30 pm 4. പോര്‍ച്ചുഗല്‍ X...

Latest News

Most Read