കഥകളി

തനതായ ശാസ്ത്രീയ ദൃശ്യകലാരൂപമാണ് കഥകളി. രാമനാട്ടം എന്നകല പരിഷ്കരിച്ചാണ് കഥകളി ഉണ്ടായത്.കഥകളിയിലെ വേഷങ്ങൾ പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിവയാണ്.ശാസ്ത്രക്കളി, ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറയാട്ടം, പടയണി തുടങ്ങിയ ക്ലാസ്സിക്കൽ - നാടൻ കലാരൂപങ്ങളുടെ അംശങ്ങൾ കഥകളിയിൽ ദൃശ്യമാണ്....

ഭൂമി കുലുക്കങ്ങൾ ഉണ്ടാകുമ്പോൾ ………….

മെക്സിക്കോയിൽ ഉണ്ടായ ഭൂമികുലുക്കത്തിൽ കുറച്ച് ആൾനാശം സംഭവിച്ചു . മലയാളികൾ അധികം ഉള്ള നാടല്ലെങ്കിലും ഉള്ളവർ സുരക്ഷിതർ തന്നെ. ഓരോ വർഷവും ലോകത്തുണ്ടാകുന്ന ഭൂരിഭാഗം ദുരന്തങ്ങളും കാലാവസ്ഥയും ആയി ബന്ധപ്പെട്ടതാണ്. ഒന്നുകിൽ വെള്ളപ്പൊക്കം, അല്ലെങ്കിൽ വരൾച്ച, കാട്ടുതീ, അതല്ലെങ്കിൽ കൊടുങ്കാറ്റ്. പക്ഷെ ആളുകളെ കൂടുതൽ കൊല്ലുന്നത് ഇതൊന്നുമല്ല, ജിയോളജിയും...

തൃക്കാർത്തികയും പൗർണമിയും ഉമാമഹേശ്വരഃ വ്രതവും

വൃശ്ചിക മാസത്തിലെ തൃക്കാർത്തികനാളിൽ നടത്താറുള്ള കാർത്തിക വിളക്ക് വ്യാഴാഴ്ച്ചയാണെന്നോർക്കുക... കാർത്തിക വിളക്ക് വെള്ളിയാഴ്ച്ചയല്ല... ക്ഷേത്രച്ചുവരുകളിലും വീടുകളിലും വ്യാഴാഴ്ച്ച സന്ധ്യയ്ക്ക് മൺച്ചിരാതുകൾ നിരയായി കൊളുത്തി ഐശ്വര്യ ദേവതയായ ദേവിയെ വരവേൽക്കാൻ മറക്കാതിരിക്കുക...കാർത്തിക നക്ഷത്രം വ്യാഴാഴ്ച്ച 22 നവംബർ 2018 വൈകിട്ട് 05:50-ന് തുടങ്ങി വെള്ളിയാഴ്ച്ച 23 നവംബർ 2018...

സിദ്ധിധാത്രീദേവി;സിദ്ധികള്‍ നല്‍കി അനുഗ്രഹിക്കുന്ന ദേവീഭാവമാണിത്

നവരാത്രി വ്രതത്തിന്റെ അവസാന ദിവസമായ ഒന്‍പതാം നാളില്‍ സിദ്ധിധാത്രീദേവി രൂപത്തിലാണു ദേവിയെ ആരാധിക്കുന്നത്. ദേവി സിദ്ധിദാത്രിയായി വിളങ്ങുന്ന നാളാണ് നവരാത്രിയുടെ അവസാനദിവസമായ ഒമ്പതാം നാള്‍. സര്‍വ്വസിദ്ധികളുടെയും ഉടമയായ ദേവിയെ പൂജിക്കുകയാണ് ഈ ദിനത്തില്‍. സിദ്ധിദാത്രി എന്നാല്‍ പേര് അര്‍ഥമാക്കുന്നതുപോലെ സിദ്ധികള്‍ നല്‍കി അനുഗ്രഹിക്കുന്ന ദേവീഭാവമാണിത്. അഷ്ടസിദ്ധികളായ അണിമ (എളിമ),...

ശബരിമലയിൽ ആറും കടന്ന് ബി ജെ പി

സെപ്റ്റംബർ 28 ന് സുപ്രീം കോടതിയുടെ യുവതീ പ്രവേശന വിധിക്ക് ശേഷം കേരളം കാണുന്ന ഭാരതീയ ജനതാ പാർട്ടിയുടെ ആറാമത്തെ ഹർത്താലായ്രുന്നു ഇന്നലെ നടന്നത്. കേരളത്തെ ആകമാനം പിടിച്ചുകുലുക്കുന്ന തലത്തിലേക്ക് തങ്ങളുടെ പ്രവർത്തന പരിപാടികളെ കൊണ്ടു പോകാൻ കഴിഞ്ഞു എന്ന അവകാശവാദങ്ങൾക്ക് ആക്കം കൂട്ടുന്നതാണത്രേ ഈ ഹർത്താലുകൾ....

തെയ്യം

ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ളഅനുഷ്ഠാനകലകളിൽ ഒന്നാണു തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ്‌ തെയ്യങ്ങൾ .നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടംഎന്നും തെയ്യത്തിന്റെ വേഷംതെയ്യക്കോലം എന്നും അറിയപ്പെടുന്നു.ദേവാരാധന നിറഞ്ഞ തെയ്യംകലയിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവ ഇടകലർന്നുകാണുന്നു. പപ്രധാനമായും അമ്മ ദൈവങ്ങൾ...

രാധിക തിലക്;നഷ്ടപ്പെട്ട നീലാംബരി; ചലച്ചിത്ര പിന്നണിഗായിക

രാധിക തിലക് ചലച്ചിത്ര പിന്നണിഗായിക സജീവമായ കാലയളവ് 1991 മുതൽ 2014 ഒരു പ്രമുഖ മലയാള സിനിമാ പിന്നണിഗായികയായിരുന്നു രാധിക തിലക് (1970-സെപ്റ്റംബർ 20, 2015). സിനിമയിലും ആൽബങ്ങളിലുമായി 200-ഓളം ഗാനങ്ങൾ ഇവർ പാടിയിട്ടുണ്ട്. എറണാകുളം രവിപുരം സ്വദേശിനിയായിരുന്നു. പറവൂർ ചേന്ദമംഗംലം പി.ജെ. തിലകൻ വർമ്മയുടേയും ഗിരിജാദേവിയുടെയും മകളായി 1970ൽ എറണാകുളത്ത് ജനിച്ചു. എറണാകുളം...

ജീവിതമരണം

"കാലം മാറി കോലം മാറി" എന്ന് പറയുന്നത് ശരി തന്നാണ് എന്ന് ഇന്നത്തെ ഒരു സംഭവം കൊണ്ട് എനിക്ക് മനസ്സിലായി, മനുഷ്യരൊക്കെ ഇങ്ങനെ മാറും, സമൂഹത്തിൻറെ ഇപ്പോഴത്തെ കാഴ്ചപ്പാട് ഇങ്ങനെയൊക്കെയാണ് എന്നുള്ള ഓരോ തിരിച്ചറിവുകളും ചില സമയത്ത് വല്ലാണ്ട് വേദനിപ്പിക്കുന്നു. പതിവ് പോലെ ഓഫീസിലോട്ട് കയറിയതാണ് ഞാൻ, ഓഫീസിന്റെ എതിർവശത്തുള്ള...

സ്നേഹം തിരയുന്ന മനുഷ്യൻ!

ഒരിടത്തു ഒരു കർഷകനും ഭാര്യയും ജീവിച്ചിരുന്നു. ഒരു ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കാൻ കർഷകൻ വീട്ടിലെത്തി. കൈകാലുകൾ കഴുകി നിലത്തൊരു പലകയിൽ അയാൾ ഇരുന്നു. ഭാര്യ അയാൾക്ക്‌ ഭക്ഷണം വിളമ്പി. ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോൾ വീടിനു പുറത്തുനിന്നു ആരോ വിളിക്കുന്ന ശബ്ദം കേട്ടു. കർഷകൻ ഭാര്യയോട് ആരാണതെന്നു...

എന്താണ് തത്വമസി ?

തത്വമസി- ഛന്ദോപനിഷത്തില്‍ നിന്നുള്ള പ്രശസ്തമായ വാക്കാണ്. നാമന്വേഷിക്കുന്ന ഈശ്വരനെ എവിടെയും തിരയേണ്ടതില്ല, അത് നമ്മുടെ ഉള്ളില്‍ തന്നെയുണ്ടെന്നാണ് ഈ വചകം ദ്യോതിപ്പിക്കുന്നത്. ഛന്ദോപനിഷത്തിൽ , ഉദ്ദാലകന്‍ , തന്റെ മകനായ ശ്വേതകേതുവിനോട് പറഞ്ഞ വാക്കാണിത്. തത്വമസി (അതു നീ തന്നെയാകുന്നു) അത് കേട്ട് ശ്വേതകേതുവിനും സംശയം. ഞാന്‍ എങ്ങനെ പരമാത്മാവാകും? അതിനു...

Latest News

Most Read