ഭൂമി കുലുക്കങ്ങൾ ഉണ്ടാകുമ്പോൾ ………….

മെക്സിക്കോയിൽ ഉണ്ടായ ഭൂമികുലുക്കത്തിൽ കുറച്ച് ആൾനാശം സംഭവിച്ചു . മലയാളികൾ അധികം ഉള്ള നാടല്ലെങ്കിലും ഉള്ളവർ സുരക്ഷിതർ തന്നെ. ഓരോ വർഷവും ലോകത്തുണ്ടാകുന്ന ഭൂരിഭാഗം ദുരന്തങ്ങളും കാലാവസ്ഥയും ആയി ബന്ധപ്പെട്ടതാണ്. ഒന്നുകിൽ വെള്ളപ്പൊക്കം, അല്ലെങ്കിൽ വരൾച്ച, കാട്ടുതീ, അതല്ലെങ്കിൽ കൊടുങ്കാറ്റ്. പക്ഷെ ആളുകളെ കൂടുതൽ കൊല്ലുന്നത് ഇതൊന്നുമല്ല, ജിയോളജിയും...

മുതിർന്നവരുടെ ആരോഗ്യ പ്രശനങ്ങൾ

കുട്ടികളുടെ ആരോഗ്യത്തിലും വയസ്സായവരുടെ ആരോഗ്യത്തിലും നമ്മുടെ സമൂഹത്തിനുള്ള ശ്രദ്ധ വളരെ വ്യത്യസ്തമാണ്. കുട്ടികളുടെ ചികിത്സാ വിഭാഗമായ പീഡിയാട്രിക്സ് കേരളത്തിലെ മിക്കവാറും ആശുപത്രികളിൽ ഉള്ളപ്പോൾ വയസ്സായവരുടെ ചികിത്സക്ക് വേണ്ടിയുള്ള Geriatrics എന്ന സ്പെഷ്യലൈസേഷൻ ഇപ്പോൾ കേരളത്തിൽ വളരെ കുറച്ചു ആശുപത്രികളിൽ മാത്രമേ ഉള്ളൂ. വയസ്സായവർ കുടുംബത്തിൽ അനുഭവിക്കുന്ന അവഗണനയുടെ...

കഥകളി

തനതായ ശാസ്ത്രീയ ദൃശ്യകലാരൂപമാണ് കഥകളി. രാമനാട്ടം എന്നകല പരിഷ്കരിച്ചാണ് കഥകളി ഉണ്ടായത്.കഥകളിയിലെ വേഷങ്ങൾ പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിവയാണ്.ശാസ്ത്രക്കളി, ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറയാട്ടം, പടയണി തുടങ്ങിയ ക്ലാസ്സിക്കൽ - നാടൻ കലാരൂപങ്ങളുടെ അംശങ്ങൾ കഥകളിയിൽ ദൃശ്യമാണ്....

ആകർഷകമായ ജോലികളുമായി ഐക്യരാഷ്ട്ര സംഘടനാ

ഐക്യ രാഷ്ട്ര സഭയിൽ ഒരു ജോലി എന്നത് സ്വപ്നം കാണാത്തതായി ആരും തന്നെ ഇല്ല .ലോകത് എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ,മറ്റുള്ളവരെ സേവിക്കാനുള്ള സാധ്യത ,നല്ല ശമ്പളം ,ജോലിയുടെ മാന്യത ,പല കൂട്ടുകാരോടൊപ്പം ജോലി ചെയ്യുന്ന അനുഭവം ഇവ യു.എൻ .ലെ ജോലിയെ മാന്യമാക്കുന്നു . യു .എൻ...

രാധിക തിലക്;നഷ്ടപ്പെട്ട നീലാംബരി; ചലച്ചിത്ര പിന്നണിഗായിക

രാധിക തിലക് ചലച്ചിത്ര പിന്നണിഗായിക സജീവമായ കാലയളവ് 1991 മുതൽ 2014 ഒരു പ്രമുഖ മലയാള സിനിമാ പിന്നണിഗായികയായിരുന്നു രാധിക തിലക് (1970-സെപ്റ്റംബർ 20, 2015). സിനിമയിലും ആൽബങ്ങളിലുമായി 200-ഓളം ഗാനങ്ങൾ ഇവർ പാടിയിട്ടുണ്ട്. എറണാകുളം രവിപുരം സ്വദേശിനിയായിരുന്നു. പറവൂർ ചേന്ദമംഗംലം പി.ജെ. തിലകൻ വർമ്മയുടേയും ഗിരിജാദേവിയുടെയും മകളായി 1970ൽ എറണാകുളത്ത് ജനിച്ചു. എറണാകുളം...

സിദ്ധിധാത്രീദേവി;സിദ്ധികള്‍ നല്‍കി അനുഗ്രഹിക്കുന്ന ദേവീഭാവമാണിത്

നവരാത്രി വ്രതത്തിന്റെ അവസാന ദിവസമായ ഒന്‍പതാം നാളില്‍ സിദ്ധിധാത്രീദേവി രൂപത്തിലാണു ദേവിയെ ആരാധിക്കുന്നത്. ദേവി സിദ്ധിദാത്രിയായി വിളങ്ങുന്ന നാളാണ് നവരാത്രിയുടെ അവസാനദിവസമായ ഒമ്പതാം നാള്‍. സര്‍വ്വസിദ്ധികളുടെയും ഉടമയായ ദേവിയെ പൂജിക്കുകയാണ് ഈ ദിനത്തില്‍. സിദ്ധിദാത്രി എന്നാല്‍ പേര് അര്‍ഥമാക്കുന്നതുപോലെ സിദ്ധികള്‍ നല്‍കി അനുഗ്രഹിക്കുന്ന ദേവീഭാവമാണിത്. അഷ്ടസിദ്ധികളായ അണിമ (എളിമ),...

പുനത്തിലിന്റെ ഏകജീവിതം …, പി.ടി. മുഹമ്മദ് സാദിഖ്

ഒരു ദിവസം മൊബൈലിലൊരു കാള്‍ വന്നു. അങ്ങിനെയൊന്നും വിളിക്കാറില്ലാത്ത മനുഷ്യനാണ്. മതപണ്ഡിതനാണ്. പ്രശസ്തനാണ്. നിനക്ക് കോഴിക്കോട്ടെ എഴുത്താകാരുമൊക്കെയായി നല്ല അടുപ്പമാണെന്നു കേട്ടുവെന്നു പറഞ്ഞാണ് മൂപ്പര് സംസാരം തുടങ്ങിയത്. അങ്ങിനെയൊന്നുമില്ല, ചിലരെയൊക്കെ അറിയാം. അതല്ല, പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായൊക്കെ നീ വലിയ അടുപ്പമല്ലേ? ്അടുപ്പമെന്നു പറയാന്‍ പറ്റില്ല. പരിചയമുണ്ട്. അങ്ങിനെയല്ലല്ലോ ഞാന്‍ കേട്ടത്. നിന്നോട് ചോദിച്ചാല്‍ സത്യമറിയാമല്ലോ....

ആസാമിൽ നിന്നുള്ള ഒരു നല്ല വാർത്ത..

പ്രസവ വാർഡിൽ കുട്ടികൾ പരസ്പരം മാറിപ്പോയ വാർത്തയാണ്. അതൊരു നല്ല വാർത്തയാണോ എന്ന് സംശയം തോന്നാം. നല്ല വാർത്ത തന്നെയാണ്. മാനുഷികത ജയിക്കുന്ന ഏത് വാർത്തയും നല്ല വാർത്തയാണ്. ഒരു മുസ്‌ലിം അദ്ധ്യാപകന്റെ ഭാര്യ ആൺകുട്ടിയെ പ്രസവിച്ചു. ഏതാനും ദിവസങ്ങൾക്കകം തന്നെ മാതാവിന് ഒരു സംശയം. കുഞ്ഞിന് തന്റെ കുടുംബത്തിലെ...

Latest News

Most Read