തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം ;ഐതിഹ്യം

ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതും പഞ്ചപാണ്ഡവ ക്ഷേത്രമെന്ന നിലയിൽ അറിയപ്പെടുന്നതുമായ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ചെങ്ങന്നൂരിൽനിന്നും മാവേലിക്കരയ്ക്ക് പോകുന്ന വഴിയിൽ നാലു കി.മീ. തെക്കുപടിഞ്ഞാറായി പുലിയൂർ എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന, ‘ഭീമസേന തിരുപ്പതി’ എന്നറിയപ്പെടുന്ന തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം.ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതും പഞ്ചപാണ്ഡവ...

എന്താണ് തത്വമസി ?

തത്വമസി- ഛന്ദോപനിഷത്തില്‍ നിന്നുള്ള പ്രശസ്തമായ വാക്കാണ്. നാമന്വേഷിക്കുന്ന ഈശ്വരനെ എവിടെയും തിരയേണ്ടതില്ല, അത് നമ്മുടെ ഉള്ളില്‍ തന്നെയുണ്ടെന്നാണ് ഈ വചകം ദ്യോതിപ്പിക്കുന്നത്. ഛന്ദോപനിഷത്തിൽ , ഉദ്ദാലകന്‍ , തന്റെ മകനായ ശ്വേതകേതുവിനോട് പറഞ്ഞ വാക്കാണിത്. തത്വമസി (അതു നീ തന്നെയാകുന്നു) അത് കേട്ട് ശ്വേതകേതുവിനും സംശയം. ഞാന്‍ എങ്ങനെ പരമാത്മാവാകും? അതിനു...

ശകുനി ക്ഷേത്രം.

കുടിലബുദ്ധിക്കാരായ ആളുകളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പേരാണ് ശകുനി.കാരണം മഹാഭാരത യുദ്ധത്തിന്റെ പ്രധാന കാരണക്കാരൻ കൗരവരുടെ അമ്മാവനായ ശകുനിയായിരുന്നു. ആ ശകുനിയെ തന്നെ പ്രധാന ദേവനായി ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട് കേരളത്തിൽ. കൊല്ലം ജില്ലയിൽ പുത്തൂർ ടൗണിൽ നിന്നും 3 km മാറി പവിത്രേശ്വരം എന്ന സ്ഥലത്താണ് ലോകത്തിലെ...

കേരളത്തിലെ ആദിവാസികള്‍

  .കേരളത്തിൽ 37 ആദിവാസി വിഭാഗങ്ങളുള്ളതായിട്ടാണ്‌ സർക്കാരിന്റെ കണക്ക്. എങ്കിലും ഇതിൽ കൂടുതൽ വിഭാഗങ്ങൾ ഉണ്ടാകാം എന്നാണ്‌ ഈ രംഗത്ത് ഗവേഷണം നടത്തുന്ന ശസ്ത്രജ്ഞന്മാരുടെ നിഗമനം അടിയാര്‍. കേരളത്തിലെ വയനാട് ജില്ലയില്‍ കാണപ്പെടുന്ന വിഭാഗം ആണ് അടിയാര്‍. അടിമ എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം. മലയാളവും , കന്നഡയും കലര്‍ന്ന സംസാര...

സെന്റിനലുകൾ‌

. ഒരുപക്ഷെ മനുഷ്യവംശത്തോളം പഴക്കമുള്ള എന്നാൽ 100 പേരിൽ താഴെമാത്രമുള്ള ഒരു കൂട്ടം ആദിമനിവാസികൾ. ആന്റമാനിലെ നോർത്ത്‌ സെന്റിനൽ ദ്വീപിലെ ഈ സമൂഹത്തെക്കുറിഞ്ഞ്‌ ലോകത്തിനു ഇന്നും കേവല അനുമാനങ്ങൾ മാത്രമാണുള്ളത്‌. അതിനൊരു കാരണമുണ്ട്‌. അവരെ അന്വേഷിച്ച്‌ പോയവരാരും ജീവനോടെ മടങ്ങിവന്നിട്ടില്ല. ലോകത്തിലെ ഏറ്റവും നിഗൂഢ പ്രദേശങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. പോർട്ട്...

സ്നേഹം തിരയുന്ന മനുഷ്യൻ!

ഒരിടത്തു ഒരു കർഷകനും ഭാര്യയും ജീവിച്ചിരുന്നു. ഒരു ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കാൻ കർഷകൻ വീട്ടിലെത്തി. കൈകാലുകൾ കഴുകി നിലത്തൊരു പലകയിൽ അയാൾ ഇരുന്നു. ഭാര്യ അയാൾക്ക്‌ ഭക്ഷണം വിളമ്പി. ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോൾ വീടിനു പുറത്തുനിന്നു ആരോ വിളിക്കുന്ന ശബ്ദം കേട്ടു. കർഷകൻ ഭാര്യയോട് ആരാണതെന്നു...

തൃക്കാർത്തികയും പൗർണമിയും ഉമാമഹേശ്വരഃ വ്രതവും

വൃശ്ചിക മാസത്തിലെ തൃക്കാർത്തികനാളിൽ നടത്താറുള്ള കാർത്തിക വിളക്ക് വ്യാഴാഴ്ച്ചയാണെന്നോർക്കുക... കാർത്തിക വിളക്ക് വെള്ളിയാഴ്ച്ചയല്ല... ക്ഷേത്രച്ചുവരുകളിലും വീടുകളിലും വ്യാഴാഴ്ച്ച സന്ധ്യയ്ക്ക് മൺച്ചിരാതുകൾ നിരയായി കൊളുത്തി ഐശ്വര്യ ദേവതയായ ദേവിയെ വരവേൽക്കാൻ മറക്കാതിരിക്കുക...കാർത്തിക നക്ഷത്രം വ്യാഴാഴ്ച്ച 22 നവംബർ 2018 വൈകിട്ട് 05:50-ന് തുടങ്ങി വെള്ളിയാഴ്ച്ച 23 നവംബർ 2018...

ആസാമിൽ നിന്നുള്ള ഒരു നല്ല വാർത്ത..

പ്രസവ വാർഡിൽ കുട്ടികൾ പരസ്പരം മാറിപ്പോയ വാർത്തയാണ്. അതൊരു നല്ല വാർത്തയാണോ എന്ന് സംശയം തോന്നാം. നല്ല വാർത്ത തന്നെയാണ്. മാനുഷികത ജയിക്കുന്ന ഏത് വാർത്തയും നല്ല വാർത്തയാണ്. ഒരു മുസ്‌ലിം അദ്ധ്യാപകന്റെ ഭാര്യ ആൺകുട്ടിയെ പ്രസവിച്ചു. ഏതാനും ദിവസങ്ങൾക്കകം തന്നെ മാതാവിന് ഒരു സംശയം. കുഞ്ഞിന് തന്റെ കുടുംബത്തിലെ...

പുനത്തിലിന്റെ ഏകജീവിതം …, പി.ടി. മുഹമ്മദ് സാദിഖ്

ഒരു ദിവസം മൊബൈലിലൊരു കാള്‍ വന്നു. അങ്ങിനെയൊന്നും വിളിക്കാറില്ലാത്ത മനുഷ്യനാണ്. മതപണ്ഡിതനാണ്. പ്രശസ്തനാണ്. നിനക്ക് കോഴിക്കോട്ടെ എഴുത്താകാരുമൊക്കെയായി നല്ല അടുപ്പമാണെന്നു കേട്ടുവെന്നു പറഞ്ഞാണ് മൂപ്പര് സംസാരം തുടങ്ങിയത്. അങ്ങിനെയൊന്നുമില്ല, ചിലരെയൊക്കെ അറിയാം. അതല്ല, പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായൊക്കെ നീ വലിയ അടുപ്പമല്ലേ? ്അടുപ്പമെന്നു പറയാന്‍ പറ്റില്ല. പരിചയമുണ്ട്. അങ്ങിനെയല്ലല്ലോ ഞാന്‍ കേട്ടത്. നിന്നോട് ചോദിച്ചാല്‍ സത്യമറിയാമല്ലോ....

സിദ്ധിധാത്രീദേവി;സിദ്ധികള്‍ നല്‍കി അനുഗ്രഹിക്കുന്ന ദേവീഭാവമാണിത്

നവരാത്രി വ്രതത്തിന്റെ അവസാന ദിവസമായ ഒന്‍പതാം നാളില്‍ സിദ്ധിധാത്രീദേവി രൂപത്തിലാണു ദേവിയെ ആരാധിക്കുന്നത്. ദേവി സിദ്ധിദാത്രിയായി വിളങ്ങുന്ന നാളാണ് നവരാത്രിയുടെ അവസാനദിവസമായ ഒമ്പതാം നാള്‍. സര്‍വ്വസിദ്ധികളുടെയും ഉടമയായ ദേവിയെ പൂജിക്കുകയാണ് ഈ ദിനത്തില്‍. സിദ്ധിദാത്രി എന്നാല്‍ പേര് അര്‍ഥമാക്കുന്നതുപോലെ സിദ്ധികള്‍ നല്‍കി അനുഗ്രഹിക്കുന്ന ദേവീഭാവമാണിത്. അഷ്ടസിദ്ധികളായ അണിമ (എളിമ),...

Latest News

Most Read