ശരത്കാല സന്ധ്യ

ഒഴുകും പുഴ തൻ ഓളങ്ങൽ നിലാവിൽ കാണാനെന്തു - രസം ഉള്ളിൽ ജ്വലിക്കും - പ്രണയത്തിന്റെ തണുവിലിരിക്കൻ എന്തു - രസം നിമിഷ വേഗമെൻ മനസിൽ കൂടുകൂട്ടും കിളികൾചിലക്കു വത്- കേൾക്കാനെന്തു രസം മധുരമൂറും ശരത്കാല - സന്ധ്യയിൽ വിരിയുന്ന പൂവിനെ നോക്കുവാനെന്തു രസം ആ പൂവിൻ നറുമണം - നുകരുവാനെന്തു രസം നിഴലുകൾ പതിക്കുബോൾ പുൽകി നിൽക്കാനെന്തു - രസം അതിനെൻ ഓർമ്മകളിൽ പുളകം കൊള്ളുവാനെന്തു -...

പുനലൂര്‍ ചെങ്കോട്ട പാതയില്‍ ഓണസമ്മാനമായി ട്രയല്‍ സര്‍വ്വീസ് റെയില്‍വേ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഉറപ്പ്..

.   തെന്‍മല : ജൂണ്‍ അവസാനിക്കും മുന്പ് ഇടമണ്‍ മുതല്‍ ആര്യങ്കാവ് വരെയുള്ള ഭാഗത്ത് ട്രാക്ക് പണികള്‍ പൂര്‍ത്തികരിക്കാന്‍ റയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. ഇതിനായി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ ശങ്കരനാരയണന്‍ പാതയിലാകെ നടന്നു പരിശോധിച്ചു. കഴുതുരുട്ടിയിലെ മൂന്ന് പാലങ്ങളില്‍ ട്രക്ക് സ്ഥാപിക്കാനായി സ്ലീപ്പറുകളും മറ്റും കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു....

ചുവന്ന തെരുവുകൾ

എത്ര മൂർച്ചകൾ ആഴ്ന്നിറങ്ങിയിട്ടാവണം ഓരോ ചുവന്ന തെരുവുകളും ഇരുട്ടി വെളുക്കുന്നത്. എത്ര നോവുകളിൽ ഉള്ളുപൊള്ളിയിട്ടാവണം ഓരോ പെണ്ണും ഒരു കൊടുങ്കാറ്റിന് കീഴടങ്ങുന്നത്. എത്ര കടലുകൾ ഒരുമിച്ചലയടിച്ചാ- ർത്തിട്ടാവണം പുറമെ ഇത്ര ശാന്തമായവൾ മൗനം നടിക്കുന്നത്. അത്രമേൽ ഉയരത്തിൽ നിന്നാ ചതുപ്പിലേക്ക് വീണതു കൊണ്ടു തന്നെയാവണം രക്ഷപ്പെടു ത്താൻ നീട്ടിയ കരങ്ങളിലേ- ക്കെത്തി പ്പെടാൻ കഴിയാതെ വീണ്ടും വീണ്ടുമാ- ചതുപ്പിലേക്കവൾ താഴ്ന്നു താഴ്ന്നു പോകുന്നത്............... --രേഷ്മ ജഗൻ !

Latest News

Most Read