ധാരണകള്‍

ഭാര്യയും ഭര്‍ത്താവും ചിന്തകളില്‍ എങ്ങനെ വ്യത്യസ്തരാകുന്നു എന്നു വ്യക്തമാക്കുന്ന ഒരു കഥ ഹണിമൂണ്‍ ട്രിപ്പിനിടക്ക് ഒരു ദിവസം കോയമ്പത്തൂരിൽ താമസിക്കേണ്ടി വന്നിരുന്നു താമസസ്ഥലത്തിനടുത്തുള്ള ഒരു പാർക്ക് കണ്ടപ്പോൾ കുറച്ചു നേരം അവിടെ പോയിരിക്കാൻ തീരുമാനിച്ചു ഞങ്ങൾ.. പാർക്ക് എന്ന് പറയാൻ പറ്റില്ല.ഒരു ഗ്രൌണ്ട്,സമ്മേളനങ്ങൾ ഒക്കെ നടക്കുന്ന സ്ഥലമാണെന്ന് തോന്നുന്നു,കുറെ കപിൾസ് ഇരുന്നു...

മഴ;നിന്നെക്കാൾ പ്രിയപ്പെട്ടതെന്തോ അതാണെനിക്ക് മഴ.

നിന്നെക്കാൾ പ്രിയപ്പെട്ടതെന്തോ അതാണെനിക്ക് മഴ........ പലപ്പോഴും പലരോടും എന്നെ ദേഷ്യം പിടിപ്പിച്ചതും അവളാണ്.... സ്കൂൾ യൂണിഫോമിൽ ചളി തെറിപ്പിച്ച വള്ളി ചെരുപ്പിനോട് ... മഴത്തുള്ളികൾക്ക് ചുംബിക്കാൻ കണ്ണൊന്നു ചേർത്തണച്ചു ജനൽവരികളിലൂടെ മുഖമുയർത്തും മുൻപേ ഷട്ടറുകൾ വലിച്ചടക്കുന്ന ബസ് ലെ കിളിയോട് ....... ചിലപ്പോഴൊക്കെ മഴക്കൊന്നു കയറിവരാൻ സമ്മതിക്കാതെ കാറ്റു വീശും മുൻപേ വാതിൽ ചേർത്തണക്കുന്ന അമ്മയോട്......എല്ലാം..... ആദ്യപ്രണയത്തിനൊപ്പവും അവളുണ്ടായിരുന്നു...... കാഴ്ചക്കാരിയായോ അതോ കൂട്ടുകാരിയായോ എന്നറിയാതെ....... മഴപെയ്തു തോർന്ന നനഞ്ഞ ഇടവഴികളിലെ...

നഷ്ടപ്രണയം.. കഥ

  ചില ‌സായാഹ്നങ്ങളിൽ ഞാനിപ്പൊഴും ചിന്തിക്കാറുണ്ട്...... ‌നിനക്കറിയില്ലായിരുന്നോ എനിക്ക് നിന്നോടു ണ്ടായിരുന്ന നിഷ്കളങ്കമായ പ്രണയം......? ‌ ‌രാവിലെ അമ്പലത്തിൽ നിന്നും വരുന്ന വഴിയിൽ ഞാൻ തട്ടി തടഞ്ഞു നിന്നെയും നോക്കിനിന്നിരുന്നത് നീ കണ്ടിരുന്നില്ലെ.......? ‌ ‌ പാൽ സൊസെറ്റിയിലേക്കുള്ള ഇടുങ്ങിയ ചെങ്കൽവഴിയിൽ എന്റെആ പഴയ സൈക്കളുന്തി കയറുമ്പോൾ കിതപ്പടക്കാനെന്ന വ്യാജേന നിന്നെ നോക്കി നിന്നിരുന്നത് നീ...

എന്റെ പ്രണയം

എന്റെ പ്രണയം ---------------------------- ബിനുവേട്ടൻ എന്നെ മറക്കണം ഈ ജന്മം ഒരുമിച്ചു ജീവിക്കാൻ നമുക്ക് കഴിയില്ല .. ഇനി ഒരു ജന്മം ദൈവം തന്നാൽ ഞാൻ ചേട്ടന്റെ ഭാര്യ ആയിരിക്കും എന്നെ വെറുക്കരുത് എന്നും പറഞ്ഞു അവൾ തിരിഞ്ഞു നടന്നപ്പോൾ എന്റെ ഹൃദയം നുറുങ്ങുന്ന പോലെ തോന്നി ... ഞാൻ തിരിച്ചു ഒന്നും പറഞ്ഞില്ല...

കഥ ;സ്നേഹ പൂക്കൾ വാടിയപ്പോൾ

Written by:സ്നേഹ മഴ രാവിലെ ഭർത്താവും മക്കളും പോയി കഴിഞ്ഞാൽ ക്ഷീണം മാറ്റാൻ ലക്ഷി അല്പനേരം കിടക്കുക പതിവാണ് അന്നും പതിവുപോലെ കിടക്കുമ്പോൾ ആണ് മൊബൈൽ ബെല്ലടിച്ചത് പരിചയമില്ലാത്ത നമ്പർ ആയതു കൊണ്ട് തന്നെ അവൾ എടുത്തില്ല , രണ്ടു മൂന്ന് പ്രാവശ്യം ബെല്ലടിച്ചപ്പോൾ ആരെങ്കിലും അത്യവശ്യത്തിനായിരിക്കും എന്ന് കരുതി ലക്ഷ്മി ഫോൺ...

ആ സമയം എന്റെ ജീവനേക്കാൾ വിലയായിരിക്കും ആ നൂറു രൂപക്ക്….

  ഇന്ന് ഉച്ചക്ക് പോസ്റ്റുമാൻ കൊണ്ട് തന്നതാണെന്നു പറഞ്ഞു രണ്ട് തവണ തിരിച്ചടവ് മുടങ്ങിയ കാറിന്റെ ലോണിന്റെ പേപ്പർ ഭാര്യ എന്റെ കൈകളിൽ ഏൽപ്പിച്ചു മടങ്ങുമ്പോൾ ഇനി ഒന്നും പണയം വെക്കാൻ എന്നോട് ചോദിക്കരുതേ എന്ന ഭാവമായിരുന്നു അവളുടെ മുഖത്ത്‌.. വാങ്ങി കൂട്ടിയ കാറും ആർഭാടങ്ങളും ആ ഒരു നിമിഷം എന്നെ...

അദൃശ്യ മനുഷ്യൻ

8 ആം തിയതി അർദ്ധ രാത്രി അയാൾക്ക് ഒരു വരം കിട്ടി . തന്നെ ആർക്കും കാണാൻ പറ്റില്ല. പക്ഷെ അതയാൾ അറിഞ്ഞിരുന്നില്ല അതിർത്തി ഗ്രാമമായ പെർ ഡാല കൊറഗ കോളനിയിലെ അയാൾക്ക് കുലത്തൊഴിലായ കുട്ടമെടയല് കഴിഞ്ഞ് ചന്തയില് കൊണ്ടുപോയി കൊടുത്താലും 10 രൂപ നോട്ട് കിട്ടാത്തത് എന്തുകൊണ്ടാണെന്നറിയില്ല. “നാട്ടാറുടെ...

Latest News

Most Read