എന്റെ പ്രണയം

എന്റെ പ്രണയം ---------------------------- ബിനുവേട്ടൻ എന്നെ മറക്കണം ഈ ജന്മം ഒരുമിച്ചു ജീവിക്കാൻ നമുക്ക് കഴിയില്ല .. ഇനി ഒരു ജന്മം ദൈവം തന്നാൽ ഞാൻ ചേട്ടന്റെ ഭാര്യ ആയിരിക്കും എന്നെ വെറുക്കരുത് എന്നും പറഞ്ഞു അവൾ തിരിഞ്ഞു നടന്നപ്പോൾ എന്റെ ഹൃദയം നുറുങ്ങുന്ന പോലെ തോന്നി ... ഞാൻ തിരിച്ചു ഒന്നും പറഞ്ഞില്ല...

ടെഡി

ക്ലാസ് ടീച്ചറായ ആനി തോംസൺ തന്റെ കുട്ടികളോട് ആദ്യമായി പറഞ്ഞത് ഇപ്രകാരമായിരുന്നു; "എനിക്ക് നിങ്ങളിൽ ടെഡി ഒഴികേയുള്ള എല്ലാവരേയും നല്ല ഇഷ്ടമാണ്..!" ടെഡി;അവന്റെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു.. പഠനത്തിൽ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്.. ആരോടും മിണ്ടാതെ അന്തർമുഖനായി ജീവിക്കുന്നവനായിരുന്നു അവൻ.. കഴിഞ്ഞ ഒരു വർഷം അവനെ പഠിപ്പിക്കുകയും അവന്റ ഉത്തരപ്പേപ്പർ പരിശോധിക്കുകയും...

പ്രണയാർദ്രം

പതിവുപോലെ ഫേസ്ബുക്കിൽ ഇന്നലത്തെ പോസ്റ്റിന്റെ നോട്ടിഫിക്കേഷൻ നോക്കുന്നതിനിടയിൽ ആണ് അവളുടെ കമന്റ് ശ്രദ്ധയിൽ പെടുന്നത് .. രേഖ മേനോൻ ഒരു പൂവിന്റെ പ്രൊഫൈൽ ഫോട്ടോ , ഞാൻ പോസ്റ്റിയ പ്രണയ കവിതയ്ക്ക് അവളുടെ കമന്റ് എന്നെ ഞെട്ടിച്ചു .. അതിനു താഴെ ഒരുപാടു പേർ ആ കവിതയെ മനോഹരം , പ്രണയാർദ്രം...

നടത്തം..കവിത

നടത്തം --------- തനിച് നടക്കാൻ തുടങ്ങീട്ട് കാലങ്ങളായി... ഒപ്പം കൂടാൻ നീയും വന്നു . നീ ചൂണ്ടിയ വഴിയിലൂടെ നടക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. അതിർത്തികൾ ഇലാത്ത വഴികളായിരുന്നു എന്റെത് അതുവഴി നടക്കാൻ നിനക്കും കഴിഞ്ഞിരുന്നില്ല. ഞാൻ എന്റെ നടത്തം തുടരുന്നു .. ഏകാന്തത തേടിയുള്ള നടത്തം .. ഏകനായി , മൂകനായി,ശാന്തനായി .. ഒരിക്കലെന്റെ കിതപ്പ് അവസാനിക്കും അന്ന് എന്റെ നടപ്പും അവസാനിക്കും...

കഥ ;സ്നേഹ പൂക്കൾ വാടിയപ്പോൾ

Written by:സ്നേഹ മഴ രാവിലെ ഭർത്താവും മക്കളും പോയി കഴിഞ്ഞാൽ ക്ഷീണം മാറ്റാൻ ലക്ഷി അല്പനേരം കിടക്കുക പതിവാണ് അന്നും പതിവുപോലെ കിടക്കുമ്പോൾ ആണ് മൊബൈൽ ബെല്ലടിച്ചത് പരിചയമില്ലാത്ത നമ്പർ ആയതു കൊണ്ട് തന്നെ അവൾ എടുത്തില്ല , രണ്ടു മൂന്ന് പ്രാവശ്യം ബെല്ലടിച്ചപ്പോൾ ആരെങ്കിലും അത്യവശ്യത്തിനായിരിക്കും എന്ന് കരുതി ലക്ഷ്മി ഫോൺ...

Latest News

Most Read