അമൽ നീരദ്-ഫഹദ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രം ഒരു കുടുംബത്തെ മോശമായി ചിത്രീകരിച്ചുവെന്ന പരാതിയിൽ കോടതി കയറാൻ ഒരുങ്ങുകയാണ്.

തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച് പ്രേക്ഷക ഹൃദയം കീഴടക്കിക്കൊണ്ടിരിക്കുന്ന ചിത്രമാണ് വരത്തൻ. എന്നാൽ അമൽ നീരദ്-ഫഹദ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രം ഒരു കുടുംബത്തെ മോശമായി ചിത്രീകരിച്ചുവെന്ന പരാതിയിൽ കോടതി കയറാൻ ഒരുങ്ങുകയാണ്. തങ്ങളെ മോശമായി ചിത്രീകരിച്ചെന്നുകാണിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് അഭിഭാഷകരായ രാജേഷ് കെ രാജു, രാകേഷ് വി ആര്‍ എന്നിവര്‍...

സര്‍ക്കാരിന്റെ ടീസര്‍ റെക്കോഡ് നേട്ടത്തില്‍.

  ദളപതി നായകനായി എത്തുന്ന പുതിയ ചിത്രം സര്‍ക്കാരിന്റെ ടീസര്‍ റെക്കോഡ് നേട്ടത്തില്‍. ഏറ്റവും വേഗത്തില്‍ 10 ലക്ഷം ലൈക്ക്സ് നേടുന്ന ലോകത്തിലെ ആദ്യ സിനിമ ടീസര്‍ എന്ന റെക്കോഡ് ഇനി വിജയ്‌യുടെ സര്‍ക്കാരിന് സ്വന്തം. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിന്റെ റെക്കോഡാണ് സര്‍ക്കാർ തകർത്തത്. അവഞ്ചേര്‍സ് ഒരു ദിവസം കൊണ്ടുനേടിയ...

മധുരരാജയില്‍ നിന്ന് പൃഥ്വിരാജിനെ മാറ്റിയത് ദിലീപിനെ എതിർത്തതുകൊണ്ടെന്ന് സിനിമ ലോകം

  വലിയ സിനിമകള്‍ സംഭവിക്കുമ്പോള്‍ മുന്‍‌കൂട്ടി തീരുമാനിച്ചിരുന്ന പല കാര്യങ്ങളില്‍ നിന്നും മാറ്റം വരുന്നത് സ്വാഭാവികമാണ്. കഥ പ്രൊജക്ടായി മാറുമ്പോള്‍ നായകന്‍ മാറിയേക്കാം. ചിലപ്പോള്‍ സംവിധായകന്‍ തന്നെ മാറിയേക്കാം. ഇതൊക്കെ സിനിമയില്‍ പതിവുള്ള കാര്യങ്ങള്‍.‘പോക്കിരിരാജ’ എന്ന വമ്പന്‍ ഹിറ്റ് സിനിമയില്‍ മമ്മൂട്ടിക്കൊപ്പം തന്നെ നായകനായിരുന്നു പൃഥ്വിരാജും. ആ സിനിമയുണര്‍ത്തിയ...

സിദ്ദിഖും ലളിതയും നടത്തിയ പത്രസമ്മേളനം ദിലീപ് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ സെറ്റിൽ നിന്നെന്ന് ജഗദീഷ്

കഴിഞ്ഞ ദിവസം സിദ്ദിഖും കെ പി എ സി ലളിതയും നടത്തിയ പത്രസമ്മേളനം ദിലീപ് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ സെറ്റിൽ നിന്നെന്ന് ജഗദീഷ്. കുറ്റാരോപിതനായ നടൻ ദിലീപ് അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് പത്രസമ്മേളനം വിളിച്ചുചേർത്തതിലെ ഉദ്ദേശ്യശുദ്ധിയെ ആരെങ്കിലും ചോദ്യം ചെയ്‌താൽ തെറ്റ് പറയാൻ കഴിയില്ലെന്നും ജഗദീഷ്...

ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ ഇന്ന് തിയേറ്ററുകളിലേക്ക് ..

  സോഹൻ റോയ് പ്രൊജക്റ്റ്‌ ഡിസൈനർ ആയി ബിജു മജീദ് സംവിധായകനായി ഷിബുരാജ് കെ യുടെ തിരക്കഥയിൽ അഭിനി സോഹൻ നിർമ്മിച്ചിരിക്കുന്നസിനിമയാണ്ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ നായകനായി പുതുമുഖം വിപിൻ മംഗലശ്ശേരിയും നായികയായി മിയശ്രീയും എത്തുന്നു . കൂടാതെ സമർത്ഥ്‌ അംബുജാക്ഷൻ ഹൃദ്യസിൻസീലക്ഷ്മി അതുൽ എന്നീ പുതുമുഖ അഭിനേതാക്കൾ ശിവജി ഗുരുവായൂർ,...

പ്രശസ്ത ​ സം​വി​ധാ​യ​കൻ ത​മ്പി ക​ണ്ണ​ന്താ​നംഅ​ന്ത​രി​ച്ചു

  പ്രശസ്ത ​ സം​വി​ധാ​യ​ക​നും നടനും നിർമ്മാതാവുമായ ത​മ്പി ക​ണ്ണ​ന്താ​നം (65) അ​ന്ത​രി​ച്ചു. രോ​ഗ​ബാ​ധി​ത​നാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. 80-90 കാലഘട്ടങ്ങളിൽ മലയാള ചലച്ചിത്ര മേഖലയിൽ സജീവ സാന്നിധ്യം അറിയിച്ചയാളായിരുന്നു കണ്ണന്താനം. ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ കൂടിയായിരുന്നു അദ്ദേഹം....

മികച്ച തുടക്കവുമായി നീലി;ഫാമിലി ഹൊറർ ചിത്രം; റിലീസ്ചെയ്ത 100 തീയിറ്ററുകളിൽ .

സൺ ആഡ്ഡ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന അനൂപ് മേനോനും മമ്ത മോഹൻദാസം പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് നീലി .അമ്മയുടെയും മകളുടെയും കഥപറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖം അൽത്താഫ് റഹ്മാൻ ആണ് .ഒരു യക്ഷിക്കഥ എന്നതിലുപരി ഒരു നല്ല കുടുംബ ചിത്രം കൂടിയാണ് നീലി പ്രേക്ഷകർക്ക് തരുന്നത് .ഓഗസ്റ്റ്...

‘മധുരരാജ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കൊച്ചി > മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'മധുരരാജ'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ വൈശാഖ് ഫേസ്‌ബുക്കിലൂടെയാണ് കഴിഞ്ഞ ദിവസം പുറത്ത് പോസ്റ്റര്‍ പുറത്ത് വിട്ടത്. 2010 ല്‍ പുറത്തിറങ്ങിയ 'പോക്കിരിരാജ' ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ രാജയെ കേന്ദ്രീകരിച്ചാണ് പുതിയ ചിത്രം ഒരുക്കുന്നത്. അതേസമയം 'പോക്കിരിരാജ'യില്‍ മമ്മൂട്ടിയോടൊപ്പമുണ്ടായിരുന്ന...

ഒരു കൊച്ചു സിനിമയുടെ വലിയ വിജയം

കേരളമൊട്ടുക്കും വലിയ ഹോർഡിങ്‌സുകളോ  ഫ്ലക്സ് ബോർഡുകളോ വൻ പോസ്റ്ററുകളോ തുടങ്ങി   ഒരു സാധാരണ ചിത്രത്തിന് ലഭിക്കേണ്ട  പരസ്യ പിന്തുണ ഇല്ലാതെ എന്നാൽ സാമൂഹിക മാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളും പകർന്നു നൽകിയ ആവേശകരമായ പ്രോത്സാഹനവും പിന്തുണയും മാത്രം കൊണ്ട് ഒരു കൊച്ചു ശുദ്ധമലയാള കുടംബ ചിത്രം തീയറ്ററുകളിൽ നിറഞ്ഞകൈയ്യടിയോടുകൂടി പ്രേക്ഷകർ...

ഹനീഫിന്റെ മൂന്നാമത്തെ നായകൻ നിവിൻ പോളി

  നിർമാതാക്കൾക്ക് യാതോരു സങ്കോചവുമില്ലാതെ സമീപിക്കാൻ കഴിയുന്ന തിരക്കഥാക്രത്തുകളിൽ ഒരാളായി മാറിയിരിക്കുകയാണ് ഹനീഫ് അദേനി. അതും വെറും രണ്ട് സിനിമകൾ കൊണ്ട്. കഥകളുടെ കടലാണ് ഹനീഫിന്റെ കയ്യിലുള്ളത്. ഹനീഫിന്റെ ആദ്യ ചിത്രമായ ഗ്രേറ്റ് ഫാദറും രണ്ടാമത്തെ ചിത്രമായ ബ്രഹാമിന്റെ സന്തതികളും അത് വ്യക്തമാക്കുന്നുമുണ്ട്. പ്രേക്ഷകർ പ്രതീക്ഷിക്കുന്ന കഥയാണ് ഹനീഫിന്റെ കൈയ്യിലുള്ളത്....

Latest News

Most Read