മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കാനിരിക്കുന്നത്.ഹര്‍ജിയില്‍ മറുപടി നല്കാന് സംസ്ഥാന സര്‍ക്കാരിനോടും സിനിമാ സംഘടനകളോടും കോടതി ആവശ്യപ്പെട്ടിരുന്നു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചൂഷണ, അതിക്രമ...
നിവിന്‍ പോളി - മോഹന്‍ലാല്‍ ചിത്രം കായംകുളം കൊച്ചുണ്ണിയുടെ കളക്ഷന്‍ 25 ദിവസം കൊണ്ട് 70 കോടി. ബോക്സോഫീസിലെ സകല റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞാണ് ഈ റോഷന് ആന്‍ഡ്രൂസ് ചിത്രത്തിന്റെ പ്രയാണം.
മലയാള സിനിമയില്‍ ഏറ്റവും വേഗതയില്‍ 50 കോടി ക്ലബില്‍ ഇടംപിടിച്ച ചിത്രമാണ് കായംകുളം കൊച്ചുണ്ണി. മലയാള സിനിമാചരിത്രത്തില്‍...
നിവിന്‍ പോളി - മോഹന്‍ലാല്‍ ചിത്രം കായംകുളം കൊച്ചുണ്ണിയുടെ കളക്ഷന്‍ 25 ദിവസം കൊണ്ട് 70 കോടി. ബോക്സോഫീസിലെ സകല റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞാണ് ഈ റോഷന് ആന്‍ഡ്രൂസ് ചിത്രത്തിന്റെ പ്രയാണം.
മലയാള സിനിമയില്‍ ഏറ്റവും വേഗതയില്‍ 50 കോടി ക്ലബില്‍ ഇടംപിടിച്ച ചിത്രമാണ് കായംകുളം കൊച്ചുണ്ണി. മലയാള സിനിമാചരിത്രത്തില്‍...
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു
പഞ്ചവർണ തത്തയ്ക്കു ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. ഗാനഗന്ധർവൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഗാനമേളകളിൽ പാട്ടു പാടുന്ന കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
രമേഷ് പിഷാരടിയും ഹരി പി. നായരുമാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. ആർ. ശ്രീലക്ഷ്മി, ആർ. ശങ്കർ രാജ്,...
ഫഹദിന്റെ നായികയായി നസ്രിയ
നടൻ ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും തൽക്കാലം വിട്ടുനിൽക്കുകയായിരുന്നു നടി നസ്രിയ നസിം. ബംഗ്ലൂര് ഡേയിസിന് ശേഷം അഞ്ജലി മേനോന് സംവിധാനം ചെയ്ത കൂടെയിലൂടെയാണ് നസ്രിയ തിരിച്ച് വരവ് നടത്തിയത്. അതിനുശേഷം ഫഹദിന്റെ വരത്തൻ എന്ന സിനിമ നിർമിച്ചതും നസ്രിയ ആണ്.
അന്‍വര്‍ റഷീദ്...
‘സര്‍ക്കാര്‍’ കോപ്പിയടി വിവാദത്തില്‍
വിജയ്യുടെ ദീപാവലി റിലീസ് 'സര്‍ക്കാര്‍' കോപ്പിയടി വിവാദത്തില്‍. റിലീസിന് പത്ത് ദിനങ്ങള്‍ മാത്രം ശേഷിക്കെ തമിഴ് ചലച്ചിത്രലോകവും പ്രേക്ഷകരും ഏറ്റവും ചര്‍ച്ച ചെയ്യുന്ന വിഷയമായിരിക്കുകയാണ് ഇത്. തിരക്കഥാകൃത്തും സഹസംവിധായകനുമായ വരുണ്‍ രാജേന്ദ്രനാണ് സര്‍ക്കാര്‍ സംവിധായകന് എ ആര് മുരുഗദോസിനെതിരേ ആരോപണവുമായി എത്തിയത്. താന്‍ രചന നിര്‍വ്വഹിച്ച് 2007ല്‍...
കേസുമായി മുന്നോട്ട് തന്നെയെന്ന് എം ടി!
ആയിരം കോടിയുടെ രണ്ടാമൂഴം വിവാദത്തിലാണ്. സിനിമയാക്കാൻ നൽകിയ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് എം ടി വാസുദേവൻ നായർ കേസ് നൽകിയതോടെയാണ് മോഹൻലാലിന്റെ രണ്ടാമൂഴം എന്ന സ്വപ്നം അവസാനിക്കാറായെന്ന് പാപ്പരാസികൾ പറഞ്ഞ് തുടങ്ങിയത്.
കേസുമായി മുന്നോട്ട് പോകുമെന്ന് എം.ടി. വ്യക്തമാക്കുന്നു. കേസ് നടക്കട്ടെയെന്നാണ് എംടി മനോരമ ന്യൂസിനോട്...
‘പ്രേതം 2’ വരുന്നു. വിശ്വാസങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും മീതെ
മലയാള സിനിമാലോകം വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പുറത്ത് സഞ്ചരിക്കുന്ന ഒന്നാണ്. അതിനെ ഭരിക്കുന്നത് ഒരുപാട് വിശ്വാസങ്ങളാണ്. രാജമാണിക്യം എന്ന ചിത്രം ചെയ്യേണ്ടിയിരുന്നത് രഞ്ജിത്താണ്. അത് അന്‍വര്‍ റഷീദ് സംവിധാനം ചെയ്യാന്‍ കാരണം ഒരു ജ്യോതിഷിയുടെ വാക്കുകള്‍ കേട്ടതുമൂലമാണ്. വിഖ്യാതസംവിധായകന്‍ പത്മരാജന് തന്റെ സിനിമയുടെ പേരുപോലും മാറ്റേണ്ടിവന്നിട്ടുണ്ട്, വിശ്വാസങ്ങളുടെ പേരില്‍.
ഒരു...
സിനിമാ മേഖലയിലും സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള കമ്മറ്റികൾ അടിയന്തിരമായി രൂപീകരിക്കണമെന്ന ആവശ്യവുമായി ഡബ്ല്യൂസിസി
സിനിമാ മേഖലയിലും സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള കമ്മറ്റികൾ അടിയന്തിരമായി രൂപീകരിക്കണമെന്ന ആവശ്യവുമായി ഡബ്ല്യൂസിസി. 'തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ നടപ്പിലാക്കാൻ ഉള്ള സംവിധാനങ്ങൾ 2013 ലെ PoSH ആക്ട് പ്രകാരം വേണമെന്ന് അനുശാസിക്കുന്നുണ്ടെങ്കിലും നമ്മുടെ മലയാള സിനിമ ലോകം ഇതു വരെ അതു നടപ്പിലാക്കിയിട്ടില്ല. ആയതിനാൽ ആ നിയമത്തിന്റെ...
അരിസ്റ്റോ സുരേഷിന്റെ നായികയായാൻ നിത്യ മേനോൻ
അരിസ്റ്റോ സുരേഷിന്റെ നായികയായാൻ തയ്യാറെടുക്കുകയാണ് നിത്യ മേനോൻ. ടി കെ രജീവ് കുമാർ സംവിധാനം ചെയ്യുന്ന കോളാമ്പി എന്ന ചിത്രത്തിലാണ് നിത്യ മേനോൻ അരിസ്റ്റോ സുരേഷിന്റെ നായികയാവുന്നത്. സിനിമയുടെ ചിത്രീകരണം തിരുവന്തപുരത്തെ നെയ്യാറ്റിൻകരയിൽ ആരംഭിച്ചു.
നീണ്ട ഇടവേൾക്ക് ശേഷമാണ് നിത്യ മേനോൻ മലയാള സിനിമയി നായികയി തിരിച്ചെത്തുന്നത്. തത്സമയം...