കാവ്യ മാധവനൊപ്പം ഒരുമിച്ച് അഭിനയിക്കണം എന്ന് ഉണ്ണി മുകുന്ദൻ

കാവ്യ മാധവനൊപ്പം ഒരുമിച്ച് അഭിനയിക്കണം എന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് നടൻ ഉണ്ണി മുകുന്ദൻ. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചാറ്റ് ഷോ ആയ നക്ഷത്രത്തിളക്കത്തിലാണ് ഉണ്ണി മുകുന്ദൻ തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്. നടി ആര്യ അവതരിപ്പിക്കുന്ന പരിപാടി സിനിമയിലെ താരങ്ങളുമായി സംസാരിക്കുന്നതിന് വേണ്ടി സംഘടപ്പിച്ചിരിക്കുന്നതാണ്. മമ്മൂട്ടി മുതല്‍...

സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു.

സംവിധായിക സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു. നടനും വ്യവസായിയുമായ വിശാഖന്‍ വനങ്കമുടിയാണ് വരന്‍. വിവാഹം അടുത്ത വര്‍ഷം ആദ്യം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും കൂടുതല്‍ ഫാന്‍സ് ഷോസ് എന്ന റെക്കോഡിലേക്കാണ് ഈ മോഹന്‍ലാല്‍ ചിത്രം ;ഒടിയൻ

ഇതിനോടകം തന്നെ സിനിമാ ലോകത്ത് ചർച്ചയായിരിക്കുന്ന ചിത്രമാണ് ഒടിയൻ. ഒടിയാനെയുത്തുന്ന മോഹൻലാലിന്റെ പരകായ പ്രവേശം കാണാൻ കാത്തിരിക്കുകയാണ് ആരാധകർക്ക്. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ വരുന്ന ചിത്രം ഡിസംബര്‍ പതിനാലിന് എക്കാലത്തെയും വലിയ റിലീസിംഗിനാണ് ഒരുങ്ങുന്നത്.അതേസമയം, ചിത്രം ഇറങ്ങാന്‍ ഒരു മാസം കൂടി ശേഷിക്കെ ഒരു റെക്കോഡ് കൂടി...

‘എം ടി സാറിന്റെ പൂർണ്ണ അനുഗ്രഹത്തോടെയും സമ്മതത്തോടെയും രണ്ടാമൂഴം സംവിധാനം ചെയ്യും ;ശ്രീകുമാർ മേനോൻ

മലയാള സിനിമാ ലോകത്ത് ഇപ്പോൾ ചർച്ചാവിഷയം രണ്ടാമൂഴം തന്നെയാണ്. കാരണം വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ചിത്രമാണത്. എന്നാൽ ചിത്രം മുടങ്ങിയിട്ടില്ലെന്നും എം ടിക്കൊപ്പം ചേർന്ന് താൻ 'രണ്ടാമൂഴം' സംവിധാനം ചെയ്യുമെന്നും ശ്രീകുമാർ മേനോൻ പറയുന്നു. ഒടിയന്‍ സിനിമയുടെ തിരക്കുകളും മറ്റും വന്നപ്പോള്‍ അദ്ദേഹവുമായുള്ള ചര്‍ച്ചകള്‍ നീണ്ടു പോയതാണെന്നും അദ്ദേഹം...

ബോളിവുഡ് താരം സണ്ണി ലിയോൺ മലയാള സിനിമയിൽ;നായകൻ അജു വർഗീസ്

ബോളിവുഡ് താരം സണ്ണി ലിയോൺ മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ സണ്ണി മലയാളത്തിലേക്ക് ചേക്കേറുകയാണ്. സണ്ണി തന്നെ നേരത്തേ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. സണ്ണിയുടെ വരവ് മലയാളി പ്രേക്ഷകരുടെ ഇടയിൽ വൻ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച്...

 നടൻ വിജയ്ക്കെതിരേ കേസ്

തൃശൂർ: “സർക്കാർ’ സിനിമയുടെ പോസ്റ്ററിൽ നായകൻ വിജയ് പുകവലിക്കുന്ന പോസ്റ്റർ പൊതുസ്ഥലത്തു പ്രദർശിപ്പിച്ചതിനെതിരെ ആരോഗ്യവകുപ്പ് കേസെടുത്തു. വിജയ്, സിനിമയുടെ നിർമാതാവ്, വിതരണക്കാർ, പോസ്റ്റർ പ്രദർശിപ്പിച്ച തിയറ്റർ എന്നിവർക്കെതിരായാണ് കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം കേസെടുത്തത്. സിനിമയുടെ പോസ്റ്ററിൽ വിജയ് പുകവലിക്കുന്ന രംഗങ്ങളുണ്ട്. ഇത് ആരാധകർക്കും പുകവലി പ്രചോദനമാവുമെന്നു ചൂണ്ടിക്കാട്ടി...

തിയേറ്ററുകളിലെത്തി രണ്ടാം ദിവസം സര്‍ക്കാര്‍ 100 കോടി നേടി

റിലീസ് ദിവസം തന്നെ വളരെവലിയ വിവാദം സൃഷ്‌ടിച്ച വിജയ് ചിത്രമായിരുന്നു സർക്കാർ. ശേഷം ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്യുകയും ചെയ്‌തു. ഇതൊന്നും കൂടാതെ റിലീസ് ചെയ്‌ത് രണ്ടാം ദിവസം തന്നെ ചിത്രം തമിഴ് റോക്കേഴ്‌സ് പുറത്തുവിടുകയും ചെയ്‌തു. എന്നിട്ടും സർക്കാരിനെ ഇതൊന്നും ബാധിച്ചേയില്ല. ചിത്രം നാലു ദിവസം...

പ്രയാഗ മാർട്ടിൻ കന്നടയിലേക്ക്

നടി പ്രയാഗ മാർട്ടിൻ കന്നട സിനിമയിലേക്ക്. ഗീത എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ കന്നടയിൽ അരങ്ങേറ്റം കുറിക്കുന്നത്. കന്നട സൂപ്പർതാരം ഗണേഷ് ആണ് ചിത്രത്തിൽ നായകനാകുന്നത്. ഗോൾഡൻ സ്‌റ്റാർ എന്നറിയപ്പെടുന്ന ഗണേഷിനൊപ്പം അഭിനയിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് പ്രയാഗ പറയുന്നു. നവാഗതനായ വിജയ് നാഗേന്ദ്രയാണ് ഗീത സംവിധാനം ചെയ്യുന്നത്. പ്രയാഗയുടെ രണ്ടാമത്തെ...

വിദേശ യാത്രാ അനുമതി തേടി ദിലീപ്;പാസ്‌പോർട്ട്താത്‌ക്കാലികമായി വിട്ടുനൽകാൻ കോടതി

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ കുറ്റാരോപിതനായ ദിലീപിന് താത്‌ക്കാലികമായി പാസ്‌പോർട്ട് വിട്ടുനൽകാൻ കോടതി നിർദേശിച്ചു. സിനിമാ ഷൂട്ടിംഗിനായി വിദേശ യാത്രാ അനുമതി തേടി ദിലീപ് കോടതിയിൽ നൽകിയ ഹർജിയിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശം.വിദേശത്തേക്ക് അനുമതി തേടിയുള്ള ഹര്‍ജിയില്‍ കോടതി നവംബര്‍ ഒമ്പതിന്...

മമ്മൂട്ടിയും ദുല്‍ക്കറും ഒന്നിക്കുന്നു

മമ്മൂട്ടിയും ദുല്‍ക്കര്‍ സല്‍മാനും ഏത് സിനിമയില്‍ ഒരുമിച്ച് അഭിനയിക്കും? അങ്ങനെ ഒരു ചോദ്യം ഏറെക്കാലമായി ഏവരും ചോദിക്കുന്നു. അതിന് ഉത്തരമാകുകയാണ്. ഇന്ത്യന്‍ സിനിമയിലെ ഷോമാന്‍ ഷങ്കറിന്‍റെ ചിത്രത്തിലൂടെ മമ്മൂട്ടിയും ദുല്‍ക്കറും ഒന്നിക്കുമെന്ന് സൂചനകള്‍.ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 എന്ന ചിത്രത്തിലായിരിക്കും മമ്മൂട്ടിയും ദുല്‍ക്കറും ഒരുമിച്ചുവരിക എന്നാണ്...

Latest News

Most Read