നിവിന്‍ പോളി - മോഹന്‍ലാല്‍ ചിത്രം കായം‌കുളം കൊച്ചുണ്ണിയുടെ കളക്ഷന്‍ 25 ദിവസം കൊണ്ട് 70 കോടി. ബോക്സോഫീസിലെ സകല റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞാണ് ഈ റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന്‍റെ പ്രയാണം. മലയാള സിനിമയില്‍ ഏറ്റവും വേഗതയില്‍ 50 കോടി ക്ലബില്‍ ഇടം‌പിടിച്ച ചിത്രമാണ് കായം‌കുളം കൊച്ചുണ്ണി. മലയാള സിനിമാചരിത്രത്തില്‍...

നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവയുംഇനിം ജീവിതത്തിലേക്ക്

  തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി സ്വന്തമാക്കിയ താരമാണ് മലയാളിയായ നയന്‍താര. പ്രണയവും പ്രണയ പരാജയങ്ങളും കാരണം പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ച താരംകൂടിയാണ് നയന്‍‌താര. ഇപ്പോള്‍ നവമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേശ് ശിവയും തമ്മിലുള്ള പ്രണയമാണ്. ഇരുവരും രഹസ്യ വിവാഹത്തിന്...

ഞാൻ സെക്‌സി നായിക അല്ല

ബോളിവുഡ് സിനിമയിലെ സൂപ്പര്‍ താരമാണ് നേഹ ധുപിയ. ജൂലി, ഷീഷ തുടങ്ങിയ ചിത്രങ്ങളിലെ ഗ്ലാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നേഹ. എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് ശേഷം സെക്‌സി നായിക എന്ന വിളി ഉയര്‍ന്നപ്പോള്‍ അതൊരു ശല്യമായി തോന്നി എന്നും അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ല എന്നും നേഹ തുറന്ന്...

മമ്മൂട്ടി നായകനാകുന്ന അങ്കിൾ റിലീസിന് തയ്യാറാകുന്നു

നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന അങ്കിൾ റിലീസിന് തയ്യാറാവുകയാണ്. ജോയ് മാത്യുവിന്റേതാണ് തിരക്കഥ. അങ്കിൾ ഒരു ക്ലാസ് പടം ആയിരിക്കുമെന്ന് ജോയ് മാത്യു പറയുന്നു. വലിയ പ്രൊമോഷനുകൾ ഒന്നും തന്നെയില്ലാതെയാണ് അങ്കിൾ റിലീസിനൊരുങ്ങുന്നത്. ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പേജിലും അങ്കിൾ സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ്...

സാവിത്രി ഗണേഷ്( മഹാനടി) ;ജീവിതം തകർത്ത മദ്യപാനം

ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രശസ്ത നടി ആയിരുന്നു സാവിത്രി ഗണേഷ്.കൂടാതെ പിന്നണിഗായിക, നർത്തകി, സംവിധായിക, നിർമ്മാതാവ് എന്നീ നിലകളിൽ അവർ തന്റെ കഴിവുകൾ പ്രകടമാക്കി . 30-ാമത്തെ ഇന്റർ നാഷണൽ ഫിലിംഫെസറ്റിവലിൽ സിനിമയിലെ വനിത എന്നാണ് സാവിത്രി എന്ന നടിയെ വിശേഷിപ്പിക്കപ്പെട്ടത്. കൂടാതെ മഹാനടി എന്നറിയപ്പെടുകയും ചെയ്തു. 1936...

സിനിമയുടെ വ്യാജപതിപ്പ് അപലോഡ് ചെയ്തു ;രണ്ടു യുവാക്കള്‍ അറസ്റ്റില്‍

ചങ്ക്സ് സിനിമയുടെ വ്യാജപതിപ്പ് അപലോഡ് ചെയ്ത സംഭവത്തിൽ രണ്ടു യുവാക്കള്‍ അറസ്റ്റില്‍.വടക്കാഞ്ചേരി ന്യൂ രാഗം തിയേറ്ററിൽ നിന്നാണ്‌ സിനിമ പകർത്തിയിരിക്കുന്നത്‌.

പൊലീസ് വേഷത്തിൽ വീണ്ടും മമ്മൂട്ടി

പൊലീസ് വേഷത്തിൽ വീണ്ടും മമ്മൂട്ടി എത്തുന്നു . അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്നത്. അനുരാഗ കരിക്കിൽ വെള്ളത്തിലെ ഛായാഗ്രാഹകന്‍ ജിംഷി ഖാലിദ് തന്നെയാണ് ഈ ചിത്രത്തിലും ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.'

അരിസ്റ്റോ സുരേഷിന്റെ നായികയായാൻ നിത്യ മേനോൻ

അരിസ്റ്റോ സുരേഷിന്റെ നായികയായാൻ തയ്യാറെടുക്കുകയാണ് നിത്യ മേനോൻ. ടി കെ രജീവ് കുമാർ സംവിധാനം ചെയ്യുന്ന കോളാമ്പി എന്ന ചിത്രത്തിലാണ് നിത്യ മേനോൻ അരിസ്റ്റോ സുരേഷിന്റെ നായികയാവുന്നത്. സിനിമയുടെ ചിത്രീകരണം തിരുവന്തപുരത്തെ നെയ്യാറ്റിൻ‌കരയിൽ ആരംഭിച്ചു. നീണ്ട ഇടവേൾക്ക് ശേഷമാണ് നിത്യ മേനോൻ മലയാള സിനിമയി നായികയി തിരിച്ചെത്തുന്നത്. തത്സമയം...

‘എം ടി സാറിന്റെ പൂർണ്ണ അനുഗ്രഹത്തോടെയും സമ്മതത്തോടെയും രണ്ടാമൂഴം സംവിധാനം ചെയ്യും ;ശ്രീകുമാർ മേനോൻ

മലയാള സിനിമാ ലോകത്ത് ഇപ്പോൾ ചർച്ചാവിഷയം രണ്ടാമൂഴം തന്നെയാണ്. കാരണം വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ചിത്രമാണത്. എന്നാൽ ചിത്രം മുടങ്ങിയിട്ടില്ലെന്നും എം ടിക്കൊപ്പം ചേർന്ന് താൻ 'രണ്ടാമൂഴം' സംവിധാനം ചെയ്യുമെന്നും ശ്രീകുമാർ മേനോൻ പറയുന്നു. ഒടിയന്‍ സിനിമയുടെ തിരക്കുകളും മറ്റും വന്നപ്പോള്‍ അദ്ദേഹവുമായുള്ള ചര്‍ച്ചകള്‍ നീണ്ടു പോയതാണെന്നും അദ്ദേഹം...

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തത് തെറ്റായിപ്പോയി 

  തിരുവനന്തപുരം: ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തത് തെറ്റെന്ന് സിപിഎം. സ്ത്രീസുരക്ഷയില്‍ അങ്ങേയറ്റം ജാഗ്രത പാലിക്കേണ്ട സംഘടനക്കെതിരെ ആക്ഷേപം ഉയരാന്‍ ഈ നടപടി കാരണമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി .അതേസമയം വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അമ്മയെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും ചിലര്‍ നടത്തുന്ന പ്രചാരണം സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയാണെന്ന്...

Latest News

Most Read