പ്രമുഖ പ്രവാസി മലയാളി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഷാജഹാൻ ഒയാസിസ് സുഹൃത്ത് സന്തോഷ് കുമാറും നിർമ്മിച്ച...

പ്രമുഖ പ്രവാസി മലയാളി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഒയാസിസ് ഗ്രൂപ്പ് എംഡി ഷാജഹാൻ അബ്ബാസ് സുഹൃത്ത് സന്തോഷ് കുമാർ റ്റി വി മായി ചേർന്നു നിർമ്മിച്ച സാമൂഹിക പ്രതിബദ്ധതയുള്ള കല്ലായി എഫ് എം എന്ന സിനിമ  വൻ വിജയത്തിലേക്ക് . സഹജീവി സ്നേഹം കൈമുതലായുള്ള അദ്ദേഹത്തിന്റെ ജീവകാരുണ്യ...

ഞാൻ സെക്‌സി നായിക അല്ല

ബോളിവുഡ് സിനിമയിലെ സൂപ്പര്‍ താരമാണ് നേഹ ധുപിയ. ജൂലി, ഷീഷ തുടങ്ങിയ ചിത്രങ്ങളിലെ ഗ്ലാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നേഹ. എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് ശേഷം സെക്‌സി നായിക എന്ന വിളി ഉയര്‍ന്നപ്പോള്‍ അതൊരു ശല്യമായി തോന്നി എന്നും അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ല എന്നും നേഹ തുറന്ന്...

ബോളിവുഡ് നടി ശ്രീദേവി (54) അന്തരിച്ചു.

ദുബായ്: ബോളിവുഡ് നടി ശ്രീദേവി (54) അന്തരിച്ചു. ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെതുടർന്ന് ദുബായിൽ വെച്ചാണ് അന്ത്യം. മരണസമയത്ത് ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും സമീപത്തുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിത്തരിച്ച് ബോളിവുഡ് സിനിമ ലോകം.ബോളിവുഡ് നടൻ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് ശ്രീദേവിയും കുടുംബവും...

ചരിത്രത്തിലാദ്യമായി റെക്കോർഡ് കളക്ഷനുമായി ബാഹുബലി ഒന്നാം ദിനം

ബ്രഹ്​മാണ്ഡ ചിത്രമായ ബാഹുബലിയുടെ ആദ്യ ദിന കളക്ഷൻ നൂറു കോടിക്ക് പുറത്തു് . ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായാണ്​ ഒരു സിനിമ ആദ്യ ദിനത്തിൽ 100 കോടിയലധികം കളക്ഷൻ നേടുന്നത്​. കേരളത്തിൽ നിന്ന്​ മാത്രം 6.5 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്​. സംസ്ഥാനത്തെ 296 തിയറ്ററുകളിലാണ് ഇന്നലെ ബാഹുബലി...

ജിവന്‍ നഷ്ടപ്പെടുമോ എന്ന് പേടിച്ച ദിനരാത്രങ്ങൾ ;സണ്ണി ലിയോണ

മുംബൈ: ആരാധകരുടെ കാര്യത്തില്‍ പിന്നിലല്ല സണ്ണി ലിയോണി. ആരാധകര്‍ അത്ര കണ്ട് ഉണ്ട് സണ്ണിക്ക്. ആരാധകരുടെ സ്നേഹം മൂലം പുറത്ത് ഇറങ്ങി നടക്കാന്‍ പല താരങ്ങളും മടിക്കാറുണ്ട്. എന്നാല്‍ മറ്റ് താരങ്ങളേ പോലെയായിരുന്നില്ല സണ്ണിയുടെ ജീവിതം. ജിവന്‍ നഷ്ടപ്പെടുമോ എന്ന് ഭയന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിച്ച്...

മലയോരമേഖലയിലെ ചലച്ചിത്ര പ്രേമികൾക്കായി ഒരുക്കിയ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് വൻ ജനസ്വീകാര്യത ..

അടൂർ : ഇദംപ്രഥമമായി അടൂരിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര ചലച്ചിത്രമേള പങ്കാളിത്തം കൊണ്ടും പ്രദർശിപ്പിച്ച ചിത്രങ്ങളുടെ ഉള്ളടക്ക വ്യത്യസ്തതകൊണ്ടും ഏറെ ജനശ്രദ്ധ നേടുകയാണ് ..സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും പ്രശസ്ത സംവിധായകനുമായ കമൽ മേള ഉത്‌ഘാടനം ചെയ്തു ..ഈ വർഷത്തെ മികച്ച ചലച്ചിത്ര സംവിധായകയ്ക്കുള്ള പുരസ്‌കാരജേതാവ് വിധു വിൻസെന്റ്...

രഞ്ജി പണിക്കറുടെ മകൻ നിതിന്‍ രഞ്ജി പണിക്കർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മുട്ടി

ഭരത് ചന്ദ്രനേയും ജോസഫ് അലക്‌സിനേയും സൃഷ്ടിച്ച രഞ്ജി പണിക്കറുടെ മകൻ  നിതിന്‍ രഞ്ജി പണിക്കർ  ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സി.ഐ രാജൻ സക്കറിയ എന്ന ശക്തമായ പോലീസ് വേഷത്തിലാണ് മമ്മുക്ക എത്തുക.ദുബായില്‍ ഏതാനും പരിപാടികളിൽ പങ്കെടുക്കുന്നതിനിടെ അല്‍പം ക്ഷീണം അനുഭവപ്പെട്ടതാണ് കഴിഞ്ഞയിടെ മമ്മൂട്ടിക്ക് പണിയായത്. ...

തെന്നിന്ത്യൻ നടിമാർ മദാലസകൾ ;ഹിന ഖാൻ

റിയാലിറ്റി ഷോയായ ബിഗ് ബോസിലെ മത്സരാര്‍ഥിയായ ഹിന ഖാന്റെ വിവാദപരാമര്‍ശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി ഖുശ്‍ബു. എങ്ങനെ മാന്യത പുലര്‍ത്തണമെന്ന കാര്യത്തില്‍ തെന്നിന്ത്യയില്‍ നിന്ന് ഹിന ഖാന്‍ പാഠം പഠിക്കണമെന്ന് ഖുശ്ബു പറഞ്ഞു. ആരാധകരെ കയ്യിലെടുക്കാനും സിനിമയില്‍ പിടിച്ചു നില്‍ക്കാനും തെന്നിന്ത്യന്‍ നായികമാര്‍ക്ക് അല്‍പ വസ്‍ത്രധാരണവും ഗ്ലാമറസും ആകണം...

നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവയുംഇനിം ജീവിതത്തിലേക്ക്

  തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി സ്വന്തമാക്കിയ താരമാണ് മലയാളിയായ നയന്‍താര. പ്രണയവും പ്രണയ പരാജയങ്ങളും കാരണം പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ച താരംകൂടിയാണ് നയന്‍‌താര. ഇപ്പോള്‍ നവമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേശ് ശിവയും തമ്മിലുള്ള പ്രണയമാണ്. ഇരുവരും രഹസ്യ വിവാഹത്തിന്...

മോഹന്‍ലാലിനൊപ്പം മിസ്ടര്‍ ബ്രഹ്മചാരിയും മമ്മൂട്ടിയോടൊപ്പം രാജമാണിക്കം അടക്കം നൂറുകണക്കിന് ചലച്ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത ഈ പത്തനാപുരംകാരന്‍...

ആര്‍ .മെഹജാബ് ..അദ്ദേഹത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തണം എന്ന മോഹവുമായി പത്തനാപുരത്തെ ഞാനടക്കം ഒട്ടനവധി സുഹൃത്തുക്കള്‍ യാത്ര തുടങ്ങിയത് ..അഭിനയകലയെ  ഇത്രത്തോളം ഉപാസിച്ചവര്‍ ഈ രംഗത്ത് കുറവാണ് ..മോഹന്‍ലാലിനൊപ്പം മിസ്ടര്‍ ബ്രഹ്മചാരിയും മമ്മൂട്ടിയോടൊപ്പം രാജമാണിക്കം അടക്കം നൂറുകണക്കിന് ചലച്ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത ഈ പത്തനാപുരംകാരന്‍...

Latest News

Most Read