ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തത് തെറ്റായിപ്പോയി 

  തിരുവനന്തപുരം: ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തത് തെറ്റെന്ന് സിപിഎം. സ്ത്രീസുരക്ഷയില്‍ അങ്ങേയറ്റം ജാഗ്രത പാലിക്കേണ്ട സംഘടനക്കെതിരെ ആക്ഷേപം ഉയരാന്‍ ഈ നടപടി കാരണമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി .അതേസമയം വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അമ്മയെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും ചിലര്‍ നടത്തുന്ന പ്രചാരണം സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയാണെന്ന്...

മമ്മൂട്ടി നായകനാകുന്ന അങ്കിൾ റിലീസിന് തയ്യാറാകുന്നു

നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന അങ്കിൾ റിലീസിന് തയ്യാറാവുകയാണ്. ജോയ് മാത്യുവിന്റേതാണ് തിരക്കഥ. അങ്കിൾ ഒരു ക്ലാസ് പടം ആയിരിക്കുമെന്ന് ജോയ് മാത്യു പറയുന്നു. വലിയ പ്രൊമോഷനുകൾ ഒന്നും തന്നെയില്ലാതെയാണ് അങ്കിൾ റിലീസിനൊരുങ്ങുന്നത്. ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പേജിലും അങ്കിൾ സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ്...

കാമുകനെ മറക്കുന്നവർ

അ​ൽ​ഫോ​ൺ​സ് പു​ത്ര​ൻ സം​വി​ധാ​നം ചെ​യ്ത പ്രേ​മ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു അ​നു​പ​മ പ​ര​മേ​ശ്വ​ര​നും സാ​യി പ​ല്ല​വി​യും സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. പി​ന്നീ​ട​ങ്ങോ​ട്ടു ര​ണ്ടു പേ​ർ​ക്കും സി​നി​മ​ക​ളു​ടെ തി​ര​ക്കാ​യി. സാ​യി​യും അ​നു​പ​മ​യും തെ​ലു​ങ്കി​ലെ താ​ര​ങ്ങ​ളാ​യി മാ​റി. ആ​ദ്യ​സി​നി​മ​യി​ൽ ഒ​രു അ​പ​ക​ട​ത്തി​നു ശേ​ഷം കാ​മു​ക​നെ മ​റ​ന്നു പോ​കു​ന്ന ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു സാ​യി​യു​ടെ മ​ല​ർ മി​സ്. കാ​മു​ക​നെ മ​റ​ക്കു​ന്ന...

സംവിധായകൻ തൃപ്രയാർ സുകുമാരൻ അന്തരിച്ചു

ചെന്നൈ;സംവിധായകൻ തൃപ്രയാർ സുകുമാരൻ അന്തരിച്ചു. മാടമ്പ് കുഞ്ഞുക്കുട്ടന്‍റെ പ്രശസ്ത നോവൽ ഭ്രഷ്‌ട് സിനിമ സംവിധാനം ചെയ്‌തതു സുകുമാരാനായിരുന്നു. സുജാത, സുകുമാരൻ, രവി മേനോൻ, നാട്ടിക ശിവറാം, പപ്പു, മാള, ജമിനി ഗണേശൻ തുടങ്ങിയവരൊക്കെയായിരുന്നു ചിത്രത്തിൽ വേഷമിട്ടത്. പ്രേം നസീറിനെ നായകനാക്കി ആ ചിത്രം ശലഭം പറന്നോട്ടെ, സാവിത്രിയെ നായികയാക്കി...

തടികുറച്ച് ഋതിക് റോഷൻ

പുതിയ സിനിമയ്‍ക്കായി ഹൃത്വിക് റോഷന്‍ തടി കുറയ്‍ക്കുന്നു. സൂപ്പര്‍ 30 എന്ന സിനിമയ്‍ക്കായാണ് ഹൃത്വിക് റോഷന്‍ തടി കുറയ്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ സഹതാരമായ വീരേന്ദ്ര സക്സേനയ്‍ക്കൊപ്പമുള്ള ഹൃത്വിക് റോഷന്റെ ഫോട്ടോ അതാണ് സൂചിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.രാജ്യത്തെ പ്രമുഖ ഗണിത ശാസ്‍ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതമാണ് സൂപ്പര്‍ 30ല്‍...

പൊലീസ് വേഷത്തിൽ വീണ്ടും മമ്മൂട്ടി

പൊലീസ് വേഷത്തിൽ വീണ്ടും മമ്മൂട്ടി എത്തുന്നു . അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്നത്. അനുരാഗ കരിക്കിൽ വെള്ളത്തിലെ ഛായാഗ്രാഹകന്‍ ജിംഷി ഖാലിദ് തന്നെയാണ് ഈ ചിത്രത്തിലും ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.'

ബോളിവുഡ് നടി ശ്രീദേവി (54) അന്തരിച്ചു.

ദുബായ്: ബോളിവുഡ് നടി ശ്രീദേവി (54) അന്തരിച്ചു. ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെതുടർന്ന് ദുബായിൽ വെച്ചാണ് അന്ത്യം. മരണസമയത്ത് ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും സമീപത്തുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിത്തരിച്ച് ബോളിവുഡ് സിനിമ ലോകം.ബോളിവുഡ് നടൻ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് ശ്രീദേവിയും കുടുംബവും...

പ്രിയ വാര്യര്‍ക്ക് പിന്നാലെ ഇന്റർനെറ്റ് തരംഗമായി ഹിമാന്‍ഷി ഖുറാന

പ്രിയ വാര്യര്‍ക്ക് പിന്നാലെ ഇന്റർനെറ്റ് തരംഗമായി ഹിമാന്‍ഷി ഖുറാന ഒറ്റപ്പാട്ട് കൊണ്ട് ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്‍ടിച്ച താരമാണ് മലയാളി താരം പ്രിയ വാര്യര്‍. ഇപ്പോഴിതാ പഞ്ചാബില്‍ നിന്നുള്ള താരം ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. പഞ്ചാബി താരം ഹിമാന്‍ഷി ഖുറാനയാണ് വൈറലാകുന്നത്. മനോഹരമായ ചിരിയാണ് ഹിമാന്‍ഷി ഖുറാനയുടെ ഫോട്ടോകള്‍ക്ക് ആരാധകരെ സൃഷ്‍ടിക്കുന്നു....

പ്രമുഖ പ്രവാസി മലയാളി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഷാജഹാൻ ഒയാസിസ് സുഹൃത്ത് സന്തോഷ് കുമാറും നിർമ്മിച്ച...

പ്രമുഖ പ്രവാസി മലയാളി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഒയാസിസ് ഗ്രൂപ്പ് എംഡി ഷാജഹാൻ അബ്ബാസ് സുഹൃത്ത് സന്തോഷ് കുമാർ റ്റി വി മായി ചേർന്നു നിർമ്മിച്ച സാമൂഹിക പ്രതിബദ്ധതയുള്ള കല്ലായി എഫ് എം എന്ന സിനിമ  വൻ വിജയത്തിലേക്ക് . സഹജീവി സ്നേഹം കൈമുതലായുള്ള അദ്ദേഹത്തിന്റെ ജീവകാരുണ്യ...

ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം മാമാങ്കം ഇന്ത്യ വുഡ് ഫിലിം കാർണിവൽ കാണൂ

രാമോജി റാവു ഫിലിം സിറ്റിയിൽ നിന്നും ഒരു തത്സമയ സംപ്രേക്ഷണം ..ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം മാമാങ്കം ഇന്ത്യ വുഡ് ഫിലിം കാർണിവൽ കാണൂ ..ഇന്ത്യ വൻ നേട്ടങ്ങളിലേക്ക് 2nd Day Live

Latest News

Most Read