മലനാട് ടി വി യിൽ നിങ്ങൾക്കും റിപ്പോർട്ടർ ആകാം .

ഓരോ ഗ്രാമപഞ്ചായത്തിൽനിന്നും 10 പേർക്ക് മലനാട് ടി വി യുടെ പ്രതിനിധികൾ/ റിപ്പോർട്ടർ ആകാൻ അവസരം. വിദ്യാഭ്യാസ യോഗ്യതയെക്കാളും നിങ്ങളുടെ കഴിവുകൾക്ക് മുൻ‌തൂക്കം നൽകുന്നു. മറ്റു ജോലികളുള്ളവർ , വീട്ടമ്മമാർ , വിദ്യാർത്ഥികൾ ,എന്നിവർക്കും അംഗങ്ങളാകാം . "നാടിന്റെ നന്മ നമ്മളിലൂടെ" എന്നാഗ്രഹിക്കുന്നവർ ഉടൻ ബന്ധപ്പെടുക contact no: 9947893694.email.tvindiadarshan@gmail.com

ലോക ആദിവാസിദിനം(ഓഗസ്റ്റു ഒൻപത്)

മനുഷ്യ സമൂഹത്തിന്റെ നിലനിൽപ്പ് ആദിവാസികളുടേ നിലനിൽപ്പുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌ .നമ്മുടെ പൈതൃകത്തിൻറെ അവശേഷിക്കുന്ന ഏക കണ്ണി ഈ ഗോത്രസമൂഹങ്ങളാണ്‌ .ഇതിന്റെ ഭാഗമായാണ്‌ 1944 -ൽ ഐക്യരാഷട്ര സഭയുടെ ജനറൽ അസംബ്ലി എല്ലാവർഷവും ഓഗസ്റ്റു ഒൻപത് ആദിവാസിദിനമായി ആചരിക്കാൻ തീരുമാനിച്ചത് ഈ ഗോത്ര സമൂഹങ്ങളെ ലോകജനതയെ ബോധ്യപ്പെടുത്തുകയാണ് ഈ ദിനാചരണത്തിന്റെ...

ചിറകുകൾ വിജയത്തിലേക്ക് പറക്കുന്നവരുടെ ഗാഥയാണ്..Watch Live on August 13 sunday @10 am on wards through...

..പ്രതിസന്ധികളിൽ നിന്നും  ..ആഗസ്ത് നു ആലുവ ശാന്തിഗിരി ആശ്രമത്തിൽ നിന്നും കേരളത്തിലെ പലജില്ലകളിലായി വീൽചെയറിൽ ജീവിക്കുന്ന നമ്മുടെ സഹജീവികൾ ഒന്നിക്കുന്നു ..ആ സ്നേഹ സംഗമം മലനാട് ടിവി ഓൺലൈനിലും കേബിൾ ശൃംഖലകളിലും തല്സമയം സംപ്രേക്ഷണം ചെയ്യുന്നു

യഥാർത്ഥ മനുഷ്യൻ ആര് ??ഇന്ന് നടക്കുന്ന അരുംകൊലകൾ ആർക്കു വേണ്ടി ?

  ഗർഭപാത്രത്തിന്റെ സുഖശീതളിമയിൽ ചുരുണ്ട് കൂടി അവൻ കിടന്നു . വയറിൽ ഫിറ്റ് ചെയ്ത റ്റ്യൂബിലൂടെ ഭക്ഷണവും വെള്ളവും യഥേഷ്ടം അവന് ലഭിച്ചു കൊണ്ടിരുന്നു . ക്രമേണ അവൻ കേൾക്കാൻ തുടങ്ങി.താൻ കിടക്കുന്ന കൂടിനകത്ത് കിടന്ന് പുറത്തുള്ള ശബ്ദങ്ങൾക്ക് അവൻ കാതോർത്തു .പിന്നെ പിന്നെ അവൻ ആ സത്യം മനസ്സിലാക്കി...

ലോകത്തിലെ ആദ്യപഞ്ചമുഖ ബ്രഹ്മക്ഷേത്രത്തിലെ ബ്രഹ്മോത്സവം

തമിഴ്നാട് ;തമിഴ്നാട്ടിലെ തെങ്കാശി കീഴ്പാട്ടുകുറിശ്ശിയിലെ പഞ്ചമുഖബ്രഹ്മ ക്ഷേത്രത്തിലെ ഈ വർഷത്തെ ബ്രഹ്മോത്സവം വളരെയധികം ഭംഗിയായി നടത്താൻ തീരുമാനിച്ചിരിക്കുന്നു .2017 സെപ്തംബർ ഒന്ന് വെള്ളിയാഴ്ചമുതൽ 2017 സെപ്തംബർ പത്ത്‌ ഞാറാഴ്ച വരെയാണ് ആഘോഷം നടക്കുക . 2017 ഏപ്രിൽ പന്ത്രണ്ടിന് ജാതിനിർമ്മാർജ്ജനത്തിനെതിരെ ഇന്ത്യ മുഴുവൻ ഒറ്റയ്ക്കു സഞ്ചരിച്ച ഒറ്റയാൾ പട്ടാളം...

ബലി തര്‍പ്പണം : എന്തിനാണ് ബലി ഇടുന്നത്

ബലി തര്‍പ്പണം : എന്തിനാണ് ബലി ഇടുന്നത് ? നമ്മുടെ ഉള്ളില്‍ പൂര്‍വികരുടെ ചൈതന്യം ഉണ്ട് , ആധുനിക വൈദ്യ ശാസ്ത്രം ഇത് ഇപ്പൊ അംഗീകരിക്കുന്നു , തന്ത്ര ശാസ്ത്രം ഇത് തന്നെ പറയുന്നു . സത്യത്തില്‍ ആ മരിക്കാത്ത ചൈതന്യത്തിനു വേണ്ടി ആണ് ബലി ഇടുന്നത് മരിച്ചു പോയവര്‍ക്ക് വേണ്ടി അല്ല ,...

Bharat Sevak Samaj

ഞങ്ങളുടെ വീക്ഷണം സൗരോർജ്ജം പ്രോത്സാഹിപ്പിച്ചുകൊണ്ട് സുസ്ഥിര വികസനം, പാരിസ്ഥിതിക മലിനീകരണം കുറയ്ക്കൽ എന്നിവ ഉറപ്പുവരുത്തുന്നതിനും പുനരുൽപ്പാദിപ്പിക്കുന്ന ഊർജ്ജത്തിന്റെ പാതയിലൂടെയും ഇന്ത്യയുടെ ശാക്തീകരണം. നമ്മുടെ വികസന പ്രക്രിയയിൽ ഇൻഡ്യൻ പവർ ഷെയറാണ് പ്രധാന തടസ്സമായി തിരിച്ചറിഞ്ഞത്. സാമ്പത്തിക വിലനിർണ്ണയത്തിൽ ശുദ്ധമായ ഊർജ്ജത്തിന്റെ മികച്ച സ്രോതസ്സ് സോളാർ എനർജി ആയിരിക്കും. അതിനാൽ...

BHARAT SEVAK SAMAJ

Our Vision Empowerment of India by development of a renewable energy Pathway through promotion of solar power and to ensure sustainable development and reduction of environmental pollution.In India Power Shortage has been identified as a...

പ്രോഗ്രാം അസിസ്റ്റന്റ് തസ്തികയിലേക്ക് 12000 ഒഴിവുകൾ

പ്രോഗ്രാം അസിസ്റ്റന്റ് തസ്തികയിലേക്ക് 12000 ഒഴിവുകൾ ,ത്രിപുര യോഗ്യത SSLC ,plus two ,graduation ,അവസാന തീയതി 10 -7 -2017 more details https://www.tcyonline.com/exam-notifications-govt-of-tripura-recruitment-2017-12000-student-counsellor-and-more/780304-7717

അഡ്വ കെ കെ ബോസ്സ് ജാതിനിർമാർജ്ജനത്തിനെതിരെ ഇന്ത്യ മുഴുവൻ സഞ്ചരിച്ച ഒറ്റയാൾപട്ടാളം

  .അഡ്വ ശരത്ചന്ദ്രബോസ് കേരളത്തിൽ അദ്ദേഹം ഒരു സാധരണക്കാരനായി ജനിച്ചുവളർന്ന അദ്ദേഹത്തിന്റെ മനസ്സിൽ ഒരുലക്ഷ്യം ഉണ്ടായിരുന്നു .പഠനത്തിനുശേഷംആ ലക്ഷ്യം നിറവേറ്റുക എന്ന വലിയ ഒരു വെല്ലുവിളി അദ്ദേഹം ഏറ്റെടുത്തു .സാക്ഷരതാ കേരളത്തിൽപോലും ജാതിവ്യവസ്ഥ നിലനിൽക്കുന്നു .എങ്ങനെ അതുമാറ്റിയെടുക്കും .തന്നാൽകഴിയുന്നരീതിയിൽ അദ്ദേഹം ആ ലക്ഷ്യം ഏറ്റെടുത്തു .കർണ്ണാടകയിൽ എൽ എൽ...

Latest News

Most Read