ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യയും സനലിന്റെ പാഴായി പോയ ജീവിതവും നമ്മളോട് പറയുന്നത്

ഇത്ര നിസ്സാരമായ ഒരു വിഷയത്തിന്റെ പേരിൽ രണ്ട് ജീവനുകൾ നഷ്ടപ്പെടാൻ മാത്രം മനുഷ്യ ജീവന് ഇത്രയും വില കുറഞ്ഞതാണോ. ഒന്നാലോചിച്ചു നോക്കുക ഒരു വാഹനത്തിന്റെ മുന്നിൽ മറ്റൊരു വാഹനം പാർക്കു ചെയ്തു എന്നത് മാത്രമാണ് രണ്ട് ജീവനുകളൾ ഇല്ലാതായ ദുരന്തത്തിന്റെ മൂലകാരണം. ആ വാഹനത്തിന്റെ ഉടമ വരുന്നത്...

ഫോട്ടോഗ്രാഫേഴ്സിന് ഒരു സന്തോഷ വാർത്ത ,

ഫോട്ടോഗ്രാഫേഴ്സിന് ഒരു സന്തോഷ വാർത്ത ,ദൃശ്യ മാധ്യമ ചരിത്രത്തിലാദ്യമായി മലനാട് ന്യൂസ് ഫോട്ടോഗ്രാഫി രംഗത്തെ വിഷയങ്ങൾ മാത്രം ഉൾക്കൊള്ളിച്ച് കൊണ്ടൊരു പരമ്പര തയ്യാറാക്കുന്നു ... *സ്മൈൽ പ്ലീസ്* ,ഫോട്ടോഗ്രാഫി രംഗത്ത് ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ , നൂതന സാങ്കേതിക വിദ്യകൾ ,ഉപകരണങ്ങൾ , ഫോട്ടോ സ്റ്റോറുകൾ ,സ്റ്റുഡിയോകൾ...

നവംബർ_9 കെ_ആർ_നാരായണൻ

പ്രതിഭയും സ്വന്തം പ്രതിഭയിൽ ഉള്ള ആത്മവിശ്വാസവും ഉണ്ടെങ്കിൽ ഏത് ഉയരവും കീഴടക്കാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമായിരുന്നു കെ.ആർ നാരായണൻ.... ചെറ്റകുടിലിൽ ജനിച്ച് പട്ടിണിയും ദാരിദ്ര്യവും അറിഞ്ഞ് സ്വപ്രയത്നത്തിലൂടെ പഠിച്ച് ഇന്ത്യയുടെ പ്രഥമ പൗരനായ കെ.ആർ നാരായണൻ...ഒരിക്കൽ എങ്കിലും ആ ജീവിത കഥ വായിച്ചിട്ടുള്ളവർക്ക് അതിരുകളില്ലാത്ത പ്രചോദനവും ആത്മവിശ്വാസവും...

മലനാട് ന്യൂസിന്റെ യാത്ര

2014 നവം 2 ന് ആണ് ബാംഗ്ളൂർ കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ മലനാട് ന്യൂസിന്റെ യാത്ര ആരംഭിച്ചത് ,, കോന്നി കല്ലേലി ഊരാളികാവിലെ പ്രതിനിധികളുടെ പ്രകൃതി പൂജയും കുംഭമിടിപ്പാട്ടുമായാണ് ഇന്ത്യയുടെ പൂന്തോട്ട നഗരിയിൽ നിന്നും ഓൺലൈൻ സ്ട്രീമിംഗിലൂടെ ലോക മലയാളികൾക്കു മുമ്പിൽ ജീവകാരുണ്യ വാർത്തകളുടെ വാതായനം തുറന്നിട്ടത്...

സാമൂഹ്യശാസ്ത്ര വിദ്യാർത്ഥികൾക്ക് പഠനമികവിനു അവസരമൊരുക്കി മലനാട് ടിവി

മത്സ്യത്തിന് ജലമില്ലാതെ ജീവിക്കാനാവില്ല എന്നതുപോലെയാണ് മനുഷ്യന് സമൂഹമില്ലാതെ ജീവിക്കാനാവില്ല എന്നതും ..അതുകൊണ്ടുതന്നെയാണ് മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ് എന്ന് അർത്ഥശങ്കയില്ലാതെ പറയാൻ കഴിയുന്നതും ..അതിനാൽ മനുഷ്യനെ, സമൂഹത്തെ, ജീവജാലങ്ങളെ ,പ്രകൃതിയെ കാത്തുസംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളെ മുൻനിർത്തി ഈ വിഷയത്തിൽ അവഗാഹം തേടുന്ന കലാലയങ്ങൾക്കായി ഇന്ത്യാ  ദർശൻ ചാരിറ്റബിൾ ട്രസ്റ്റ്...

അംഗനവാടി വർക്കേഴ്സിനെ അദ്ധ്യാപികമാരായി പരിഗണിക്കണം

Delhi : അംഗനവാടി ടീച്ചർമാരുടെ അഥവാ അംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ജീവിതപ്രയാസങ്ങൾ ആദ്യമായി ഒരു ടെലിവിഷൻ സംവാദ പരമ്പരയിൽ ചിത്രീകരിച്ചത് മലനാട് ടിവിയാണ് https://youtu.be/YDW09IpoWM4?t=273 ജൂലൈ 21 , 2015 മലനാട് ടിവിയുടെ പത്തനാപുരം സ്റ്റുഡിയോയിൽ സംഘടിപ്പിച്ച പറയാനുണ്ട് എന്ന സംവാദ പരമ്പരയിലാണ് ആദ്യമായി അംഗനവാടി ടീച്ചർമാരുടെ ജീവിത വിഷയങ്ങൾ...

ഇനി വരും തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ? ആരും പരിഭ്രാന്തരാകേണ്ടതില്ല ..മഴകുറയുന്നുണ്ട്

ആരും പരിഭ്രാന്തരാകേണ്ടതില്ല ..മഴകുറയുന്നുണ്ട് ,പത്തനംതിട്ട ജില്ലയിലെ ഡാമുകളുടെ ഷട്ടറുകൾ താഴ്ത്തിയിരിക്കുന്നു ..ജലനിരപ്പ് നിയന്ത്രണ വിധേയ മെന്നു അറിയിപ്പുകൾ ലഭ്യമാകുന്ന സാഹചര്യത്തിൽ ,ആശ്വാസമായ വാർത്തകളാണ് ഇപ്പോൾ കേൾക്കുന്നത് ..ഹെലികോപ്റ്ററുകളും ബോട്ടുകളും റാന്നിയിലേക്കു എത്തുന്നുണ്ട് ..രാത്രിയായതിനാലുള്ള പ്രയാസങ്ങൾ മാത്രമാണ് ഇനി ദുരിതാശ്വാസ പ്രവർത്തകർക്ക് വെല്ലുവിളിയാകുക ..പത്തനംതിട്ട ജില്ലയിൽ വെള്ളപ്പൊക്കത്തിൽ കൂടുങ്ങിയവർ...

ഒരു കാർഗിൽ ദിനം കൂടി.

ഒരു വീരത്യാഗത്തിന്റെ രാഷ്ട്ര സമർപ്പണ ദിനം കൂടി  ..  കാർഗിൽ ദിനം ... മജ്ജമരവിക്കുന്ന മഞ്ഞുമലകളിൽ ശത്രുരാജ്യത്തിന്റെ ഓരോ പോസ്റ്റുകളും കീഴടക്കി മുന്നേറുമ്പോൾ ഓരോ ഇന്ത്യൻ ജവാന്റെയും മനസ്സിൽ കുടുംബത്തെകുറിച്ചുള്ള ചിന്തയായിരുന്നില്ല, വിശ്വസിക്കുന്ന മതങ്ങളെ കുറിച്ചോ പ്രത്യയ ശാസ്ത്രങ്ങളെ കുറിച്ചോ , അവിവാഹിതരായവർക്ക് അടക്കിപ്പിടിച്ച പ്രണയസ്വപ്നങ്ങളെകുറിച്ചോ ഉള്ള...

മലനാട് ന്യൂസ്.കോം ;പ്രഥമജീവകാരുണ്യ മലയാളം വാർത്താചാനൽ

  വിരൽത്തുമ്പൊന്നമർത്തിയാൽ ഭ്രമണപഥത്തേയും കൈപിടിയിലേക്ക് ആവാഹിക്കാൻ കഴിയുന്ന വർത്തമാനകാലത്ത് ദൃശ്യമാധ്യമ സംവിധാനങ്ങൾ വളരുന്നതിന്നോടൊപ്പം ഇ-പ്ളാറ്റ്ഫോമുകളും ത്വരിതമായിക്കൊണ്ടിരിക്കുന്നു. കൂടുതൽ കൂടുതൽ യാന്ത്രികമാകുന്ന ലോകത്തോടൊപ്പം മനുഷ്യന്‌ സഞ്ചരിക്കണമെങ്കിൽ ഇ-റീഡിംഗും,ഇ-പ്ളാറ്റ്ഫോമുകളും ആവശ്യമാണ്‌. നാം എവിടെയൊക്കെ സഞ്ചരിക്കുന്നുവോ അവിടെയൊക്കെ നമ്മെ പിന്തുടരുന്ന മാധ്യമമായി ഓൺലൈൻ ടെലിവിഷൻ മാറിയിരിക്കുന്നു.അങ്ങിനെ വളരെ വേഗത്തിൽ ജനലക്ഷങ്ങളെ സ്വാധീനിച്ച മലയാളത്തിലെ...

അഭിമന്യു ,ഒരു രക്തസാക്ഷികൂടി ,എന്തേ ,ഒരു നേതാവിന്റെയും കുടുംബത്തിൽ രക്തസാക്ഷികൾ ഉണ്ടാകാത്തത് ?

ഒരു രക്തസാക്ഷികൂടി , സംഭാവന- ഇടുക്കിയിലെ നിർധന ആദിവാസി കുടുംബത്തിൽ നിന്നും .. മഹാരാജാസിൽ ഒരു രാഷ്ട്രീയ സംഘർഷം ഉണ്ടായത് ഒരു വർഷത്തിന് മുൻപാണ് ..സമാധാനപൂർണമാർന്ന കാമ്പസായി മാറിയ എറണാകുളം മഹാരാജാസ് ഇന്ന് ഒരു സാധു കുട്ടിയുടെ കൂടി ജീവൻ അപഹരിച്ച ഇടമായി മാറിയിരിക്കുന്നു ..മെട്രോ സിറ്റി ആയ...

Latest News

Most Read