ഇന്ത്യ ദർശൻ മീഡിയ കോളേജ് ഉദ്‌ഘാടനവും ഇരുപത്തെട്ടാം ഓണാഘോഷവും

ഭാരതീയ സാംസ്‌കാരിക സമിതിയും ഇന്ത്യ ദർശൻ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സങ്കടിപ്പിക്കുന്ന ഇരുപത്തെട്ടാം ഓണാഘോഷ പരിപാടികൾ ഒക്ടോബർ ഒന്നാം തിയതി പത്തനാപുരം ക്രൗൺ ആഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ് .അന്നേ ദിവസം ബഹുമാന്യനായ പത്തനാപുരം എം .എൽ .എ .ശ്രീ .കെ. ബി .ഗണേഷ് കുമാർ,...

ലോക ആദിവാസിദിനം(ഓഗസ്റ്റു ഒൻപത്)

മനുഷ്യ സമൂഹത്തിന്റെ നിലനിൽപ്പ് ആദിവാസികളുടേ നിലനിൽപ്പുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌ .നമ്മുടെ പൈതൃകത്തിൻറെ അവശേഷിക്കുന്ന ഏക കണ്ണി ഈ ഗോത്രസമൂഹങ്ങളാണ്‌ .ഇതിന്റെ ഭാഗമായാണ്‌ 1944 -ൽ ഐക്യരാഷട്ര സഭയുടെ ജനറൽ അസംബ്ലി എല്ലാവർഷവും ഓഗസ്റ്റു ഒൻപത് ആദിവാസിദിനമായി ആചരിക്കാൻ തീരുമാനിച്ചത് ഈ ഗോത്ര സമൂഹങ്ങളെ ലോകജനതയെ ബോധ്യപ്പെടുത്തുകയാണ് ഈ ദിനാചരണത്തിന്റെ...

Happy New Year 2018 in advance, everyone

It's time to hit refresh as the new year opens its arms with another 365 days for us to embrace. As New Year 2018 unfolds tomorrow, our WhatsApp will be flooded with new...

ഒരു ജില്ലാ കളക്ടർക്ക് എന്തൊക്കെ നാടിനുവേണ്ടി ചെയ്യാൻ കഴിയും എത്രത്തോളം ജനസമ്മതൻ ആകാൻ പറ്റും എന്നതിന്റെ ഉത്തമ ഉദാഹരണം...

പ്രശാന്ത്‌ നായർ എന്ന കളക്ടർ എല്ലാവരിൽനിന്നും എത്രമാത്രം വ്യത്യസതനായിരിക്കുന്നു .ജനങ്ങളെ ബോധവല്ക്കരിക്കുന്നതിനുവേണ്ടി അദ്ദേഹം കരുണചെയ്യുവാൻ എന്ന ഷോർട്ട്ഫിലിം എഴുതുകയും സംവിധാനം ചെയ്യുകയും ആ സന്ദേശം മാക്സിമം സോഷ്യൽമീഡിയ വഴിയും അല്ലാതെയും ജനങ്ങളിൽ എത്തിക്കുവാനും കഴിഞ്ഞു .ഇങ്ങനെ ഒരു  കളക്ടർ ഉണ്ടായതിൽ നമുക്ക് അഭിമാനിക്കാം .ജനങ്ങൾക്ക്‌ പ്രയോജനകരമായ...

തിരുവോണം

. മലയാളികളുടെ സംസ്ഥാനോൽസവമാണ് ഓണം . ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണത്തിന് മലയാള മണ്ണിന്റെ മഹാബലി തമ്പുരാന് കേരളമൊട്ടാകെ വരവേൽപ്പേകി കൊണ്ടാണ് മലയാളികൾ ഓണം കൊണ്ടാടുന്നത് .. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ...

അമ്മേ … മാപ്പ്!

Photo courtesy Pathanapuram News Club വത്സല അമ്മയെ മറന്ന മലയാള മാധ്യമ രംഗം... ഏതൊരു പുരുഷന്റെയും വിജയത്തിനും പ്രയത്നങ്ങൾക്കും പിന്നിൽ ഒരു സ്ത്രീയുടെ സഹനമുണ്ട് .. ഓരോ ജനപ്രതിനിധിയും സാമൂഹിക സേവനം നടത്തുമ്പോൾ സർവ്വംസഹയായ സഹയാത്രികയുടെ പിന്തുണയുണ്ട് .. കേരള സംസ്ഥാനം മുഖ്യനായി നിന്ന് നിയന്ത്രിക്കാൻ കെൽപ്പുണ്ടായിരുന്നു...

ശബ്ദമില്ലാത്തവരുടെ ശബ്ദമായി ഒരു ടെലിവിഷൻ പരമ്പരയുമായി ബെന്നി ജനപക്ഷവും മലനാട് ന്യൂസും

ഇതൊരു മാധ്യമ ഇടപെടലിന്റെ വിജയമാണ് ..38 വർഷം നിലനിന്നിരുന്ന ഒരു അതിരു തർക്കം ഇന്ന് തീർന്നിരിക്കുന്നു ..വീടിന്റെ അടിത്തറയിലേക്കു വേരുകൾ പടർന്ന മരങ്ങൾ ഇന്ന് മുറിച്ചു മാറ്റിയതായി ഇടുക്കി ഗ്രാമപഞ്ചായത്തിൽ നിന്നും അറിയിപ്പുകിട്ടിയിരിക്കുന്നു പഞ്ചായത്ത് അധികൃതർ വാക്കുപാലിച്ചിരിക്കുന്നു .. വൈകിവന്ന നീതിയിൽ വൃദ്ധദമ്പതികൾ...

ലോകത്തിലെ ആദ്യപഞ്ചമുഖ ബ്രഹ്മക്ഷേത്രത്തിലെ ബ്രഹ്മോത്സവം

തമിഴ്നാട് ;തമിഴ്നാട്ടിലെ തെങ്കാശി കീഴ്പാട്ടുകുറിശ്ശിയിലെ പഞ്ചമുഖബ്രഹ്മ ക്ഷേത്രത്തിലെ ഈ വർഷത്തെ ബ്രഹ്മോത്സവം വളരെയധികം ഭംഗിയായി നടത്താൻ തീരുമാനിച്ചിരിക്കുന്നു .2017 സെപ്തംബർ ഒന്ന് വെള്ളിയാഴ്ചമുതൽ 2017 സെപ്തംബർ പത്ത്‌ ഞാറാഴ്ച വരെയാണ് ആഘോഷം നടക്കുക . 2017 ഏപ്രിൽ പന്ത്രണ്ടിന് ജാതിനിർമ്മാർജ്ജനത്തിനെതിരെ ഇന്ത്യ മുഴുവൻ ഒറ്റയ്ക്കു സഞ്ചരിച്ച ഒറ്റയാൾ പട്ടാളം...

മലനാട് ടിവിയുടെ സഹോദര സ്ഥാപനമായ ഇന്ത്യദർശൻ മീഡിയ കോളേജിന് കേന്ദ്ര സർക്കാർ അംഗീകാരം ലഭിച്ചിരിക്കുന്നു

ഇന്ത്യാ ദർശൻ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി .. ഒരു സന്തോഷ വാർത്ത അറിയിക്കട്ടെ ..മലനാട് ടിവിയുടെ സഹോദര സ്ഥാപനമായ ഇന്ത്യദർശൻ മീഡിയ കോളേജിന് കേന്ദ്ര സർക്കാർ അംഗീകാരം ലഭിച്ചിരിക്കുന്നു .. നാഷണൽ ഡെവലൊപ്മെന്റ് ഏജൻസിയുടെ വിഭാഗമായ സ്മാർട്ട് ഇന്ത്യാ മിഷൻ സെന്ററായി മലനാട് ടിവിയുടെ...

അഡ്വ കെ കെ ബോസ്സ് ജാതിനിർമാർജ്ജനത്തിനെതിരെ ഇന്ത്യ മുഴുവൻ സഞ്ചരിച്ച ഒറ്റയാൾപട്ടാളം

  .അഡ്വ ശരത്ചന്ദ്രബോസ് കേരളത്തിൽ അദ്ദേഹം ഒരു സാധരണക്കാരനായി ജനിച്ചുവളർന്ന അദ്ദേഹത്തിന്റെ മനസ്സിൽ ഒരുലക്ഷ്യം ഉണ്ടായിരുന്നു .പഠനത്തിനുശേഷംആ ലക്ഷ്യം നിറവേറ്റുക എന്ന വലിയ ഒരു വെല്ലുവിളി അദ്ദേഹം ഏറ്റെടുത്തു .സാക്ഷരതാ കേരളത്തിൽപോലും ജാതിവ്യവസ്ഥ നിലനിൽക്കുന്നു .എങ്ങനെ അതുമാറ്റിയെടുക്കും .തന്നാൽകഴിയുന്നരീതിയിൽ അദ്ദേഹം ആ ലക്ഷ്യം ഏറ്റെടുത്തു .കർണ്ണാടകയിൽ എൽ എൽ...

Latest News

Most Read