ദുബായ് ജയിലിടയ്ക്കപ്പെട്ട പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മകള്‍ ഡോ. മഞ്ജു ജയില്‍ മോചിതയായി.

അറ്റ്ലസ് രാമചന്ദ്രന്റെ പണംകൊണ്ട്   മലയാള മാധ്യമരംഗം ഒരുകാലത്തു പിടിച്ചു നിന്നിരുന്നു, ചലച്ചിത്രരംഗത്തും ഒട്ടേറെപ്പേരെ താരപദവിയിലേക്കുയർത്തിയ സൂപ്പർ ഹിറ്റുകളുടെ പണവും രാമചന്ദ്രറെതായിരുന്നു ..പക്ഷെ ഒരു വീഴ്ചവന്നപ്പോൾ ഉലകം എടുത്തു തിരിച്ചു വെക്കാൻ വെമ്പൽ കൊള്ളുന്ന ഒരു മാധ്യമ വിചാരണക്കാരനും , പലതും നടപ്പിലാക്കുന്നത് തങ്ങൾ ഉള്ളത് കൊണ്ടാണെന്നു...

സിക്ക വൈറസ്‌ 34 രാജ്യങ്ങളിലേക്ക്‌ പടരുന്നതായി റിപ്പോർട്ട്

യു.എൻ  അമേരിക്ക,  കരീബിയൻ രാജ്യങ്ങള്‍ എന്നിവയടക്കം 34 രാജ്യങ്ങളിൽ സിക്ക വൈറസ്‌ ബാധ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ബ്രസീലിൽ  മാത്രം 4,700 പേരിൽ  രോഗബാധ സ്‌ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന എക്‌സിക്യുട്ടീവ്‌ ഡയറക്‌ടർ  നതേല മെനാബ്‌ഡേ അറിയിച്ചു. രോഗപ്രതിരോധത്തിന്‌ 380 കോടി രൂപയോളം മുടക്കേണ്ടതുണ്ടെന്നു...

അപകടകരമായ വിധത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് അബുദാബി പൊലീസ്

അബുദാബി: അപകടകരമായ വിധത്തില്‍ റോഡിലൂടെ വളഞ്ഞും പുളഞ്ഞും വാഹനം ഓടിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. 3000 ദിര്‍ഹമാണ് ഇത്തരക്കാര്‍ക്ക് പിഴ ലഭിക്കുന്നത്. ട്രാഫിക് നിയമങ്ങൾ അവഗണിച്ച് ഗുരുതരമായ അപകടങ്ങൾക്ക് വഴിവെയ്ക്കുന്ന തരത്തിൽ വാഹനങ്ങള്‍ ഓടിച്ചാൽ ഡ്രൈവറുടെ ലൈസൻസിൽ 23 ബ്ലാക്ക് പോയിന്റുകള്‍...

Latest News

Most Read