സിക്ക വൈറസ്‌ 34 രാജ്യങ്ങളിലേക്ക്‌ പടരുന്നതായി റിപ്പോർട്ട്

യു.എൻ  അമേരിക്ക,  കരീബിയൻ രാജ്യങ്ങള്‍ എന്നിവയടക്കം 34 രാജ്യങ്ങളിൽ സിക്ക വൈറസ്‌ ബാധ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ബ്രസീലിൽ  മാത്രം 4,700 പേരിൽ  രോഗബാധ സ്‌ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന എക്‌സിക്യുട്ടീവ്‌ ഡയറക്‌ടർ  നതേല മെനാബ്‌ഡേ അറിയിച്ചു. രോഗപ്രതിരോധത്തിന്‌ 380 കോടി രൂപയോളം മുടക്കേണ്ടതുണ്ടെന്നു...

യെമനിൽ ഏദനിൽ നിന്നും കഴിഞ്ഞ വര്ഷം മാർച്ച് 4 നു ഭീകര സംഘം തട്ടിക്കൊണ്ടു പോയ കോട്ടയം സ്വദേശി യായ ഫാദർ ടോം ഉഴുന്നാലിനെ (ഫാദർ .തോമസ് )മോചിപ്പിച്ചു .അദ്ദേഹത്തിന്റെ മോചന വിവരം ഒമാൻ മന്ത്രാലയവും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഔദ്യോദികമായി സ്ഥിരീകരിച്ചിട്ടുണ്ട് . ...

സോഹൻറോയിക്ക് ആദരവ്

ഹൈദരാബാദ്: രാഷ്ട്ര പുനർനിർമ്മാണത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന സോഹൻ റോയിക്ക് ഇൻഡിവുഡ് സമാപന വേദിയിൽ തെലുങ്കാന മലയാള സമാജത്തിന്റെ ആദരവ്. മലനാട് ടിവിയുടെ തൽസമയ സംപ്രേഷണം ശ്രദ്ധയിൽ പെട്ടതാണ് ഇൻഡിവുഡ് ഫിലിം കാർണിവലിലൂടെ സോഹൻ റോയി നടത്തുന്ന ശ്രമങ്ങളുടെ വ്യാപ്തി തിരിച്ചറിഞ്ഞതെന്ന് നവോദയ മലയാളസമാജം ഭാരവാഹി പനമ്പള്ളി വിജയകുമാർ....

അപകടകരമായ വിധത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് അബുദാബി പൊലീസ്

അബുദാബി: അപകടകരമായ വിധത്തില്‍ റോഡിലൂടെ വളഞ്ഞും പുളഞ്ഞും വാഹനം ഓടിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. 3000 ദിര്‍ഹമാണ് ഇത്തരക്കാര്‍ക്ക് പിഴ ലഭിക്കുന്നത്. ട്രാഫിക് നിയമങ്ങൾ അവഗണിച്ച് ഗുരുതരമായ അപകടങ്ങൾക്ക് വഴിവെയ്ക്കുന്ന തരത്തിൽ വാഹനങ്ങള്‍ ഓടിച്ചാൽ ഡ്രൈവറുടെ ലൈസൻസിൽ 23 ബ്ലാക്ക് പോയിന്റുകള്‍...

Latest News

Most Read