അപകടകരമായ വിധത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് അബുദാബി പൊലീസ്

അബുദാബി: അപകടകരമായ വിധത്തില്‍ റോഡിലൂടെ വളഞ്ഞും പുളഞ്ഞും വാഹനം ഓടിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. 3000 ദിര്‍ഹമാണ് ഇത്തരക്കാര്‍ക്ക് പിഴ ലഭിക്കുന്നത്. ട്രാഫിക് നിയമങ്ങൾ അവഗണിച്ച് ഗുരുതരമായ അപകടങ്ങൾക്ക് വഴിവെയ്ക്കുന്ന തരത്തിൽ വാഹനങ്ങള്‍ ഓടിച്ചാൽ ഡ്രൈവറുടെ ലൈസൻസിൽ 23 ബ്ലാക്ക് പോയിന്റുകള്‍...

ആത്മഹത്യയിൽ നിന്നും ഞങ്ങളെ ആർ മോചിപ്പിക്കും ..ഷാർജയിൽ ഈ കുടുംബം നേരിടുന്നത് ദുരിതകടൽ

ഷാർജ അർദ്ധ സർക്കാർ സ്ഥാപനത്തിൽ കുറഞ്ഞ വേതനത്തിൽ ജോലിയുള്ള മലയാളി കുടുംബനാഥന്റെ വാട്സ് ആപ് മെസ്സേജ് വൈറലാകുന്നു ..നിരവധി പേരിലേക്ക് മെസേജ് പോയിട്ടുണ്ടെങ്കിലും ഇതേവരെ ആശാവഹമായ ഒരു വിളി പോലും എത്താത്തതിൽ വേദനയോടെ സകുടുംബം ആത്മഹത്യയെ കുറിച്ച് മാത്രം ചിന്തിക്കുന്നു എന്നു മലനാട് ടിവിക്കു...

യെമനിൽ ഏദനിൽ നിന്നും കഴിഞ്ഞ വര്ഷം മാർച്ച് 4 നു ഭീകര സംഘം തട്ടിക്കൊണ്ടു പോയ കോട്ടയം സ്വദേശി യായ ഫാദർ ടോം ഉഴുന്നാലിനെ (ഫാദർ .തോമസ് )മോചിപ്പിച്ചു .അദ്ദേഹത്തിന്റെ മോചന വിവരം ഒമാൻ മന്ത്രാലയവും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഔദ്യോദികമായി സ്ഥിരീകരിച്ചിട്ടുണ്ട് . ...

ദുബായ് ജയിലിടയ്ക്കപ്പെട്ട പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മകള്‍ ഡോ. മഞ്ജു ജയില്‍ മോചിതയായി.

അറ്റ്ലസ് രാമചന്ദ്രന്റെ പണംകൊണ്ട്   മലയാള മാധ്യമരംഗം ഒരുകാലത്തു പിടിച്ചു നിന്നിരുന്നു, ചലച്ചിത്രരംഗത്തും ഒട്ടേറെപ്പേരെ താരപദവിയിലേക്കുയർത്തിയ സൂപ്പർ ഹിറ്റുകളുടെ പണവും രാമചന്ദ്രറെതായിരുന്നു ..പക്ഷെ ഒരു വീഴ്ചവന്നപ്പോൾ ഉലകം എടുത്തു തിരിച്ചു വെക്കാൻ വെമ്പൽ കൊള്ളുന്ന ഒരു മാധ്യമ വിചാരണക്കാരനും , പലതും നടപ്പിലാക്കുന്നത് തങ്ങൾ ഉള്ളത് കൊണ്ടാണെന്നു...

ഇന്ദ്രപ്രസ്ഥത്തിൽ നിസ്സഹായയായി സുനിതയും മക്കളും  

പ്രിയ ദൽഹി മലയാളി സുഹൃത്തുക്കളെ ..മലനാട് ടിവിയുടെ സഹയാത്രികൻ കൂടിയായ സുഹൃത്ത് മധുസൂദനൻ ഡൽഹിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് ശേഷം സുഖമായി ജീവിതത്തിലേക്ക് തിരികെ എത്തിയെങ്കിലും പിന്നീട് കരളിനെ ബാധിച്ച ആരോഗ്യ പ്രശ്നത്താൽ വീണ്ടും വെന്റിലേറ്ററിൽ    പ്രവേശിക്കപ്പെട്ടിരിക്കുകയാണ്  ..ഭാര്യ സുനിതയും കുട്ടികളും മാത്രമാണ് ഇപ്പോൾ അവിടെയുള്ളത്...

യെമനിൽ ചാവേർ ആക്രമണത്തിൽ 14 മരണം

യമൻ ;യെമനിലെ ഏഡനിലുണ്ടായ ചാവേർ ആക്രമണത്തിൽ  14 മരണം. ആക്രമണത്തിനു പിന്നില്‍ ഐ.എസ്‌. ആണെന്നാണു സൂചന. സൈനിക പരിശീലന ക്യാമ്പിലേക്കു ചാവേർ ഇടിച്ചുകയറുകയാണ്‌ ഉണ്ടായതെന്നാണു റിപ്പോർട്ട്‌.

സിക്ക വൈറസ്‌ 34 രാജ്യങ്ങളിലേക്ക്‌ പടരുന്നതായി റിപ്പോർട്ട്

യു.എൻ  അമേരിക്ക,  കരീബിയൻ രാജ്യങ്ങള്‍ എന്നിവയടക്കം 34 രാജ്യങ്ങളിൽ സിക്ക വൈറസ്‌ ബാധ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ബ്രസീലിൽ  മാത്രം 4,700 പേരിൽ  രോഗബാധ സ്‌ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന എക്‌സിക്യുട്ടീവ്‌ ഡയറക്‌ടർ  നതേല മെനാബ്‌ഡേ അറിയിച്ചു. രോഗപ്രതിരോധത്തിന്‌ 380 കോടി രൂപയോളം മുടക്കേണ്ടതുണ്ടെന്നു...

Latest News

Most Read