ഓൺലൈൻ മാധ്യമങ്ങൾ വഴി സ്ത്രീകളെ അപമാനിക്കുന്നവർക്ക് ഇനിമുതൽ കടുത്തശിക്ഷ

ഓൺലൈൻ മാധ്യമങ്ങൾ വഴി സ്ത്രീകളെ അപമാനിക്കുന്നവർക്ക് കടുത്തശിക്ഷ ഉറപ്പാക്കാൻ വനിതാ ശിശുക്ഷേമന്ത്രാലയം നിയമഭേദഗതി കൊണ്ടുവരുന്നു. സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ ചിത്രീകരിക്കുന്നവക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് വനിതാ ശിശുക്ഷേമന്ത്രാലയം. ഇത്തരത്തിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നവർക്കെതിരെ മൂന്നുവർഷംവരെ തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ ഉറപ്പാക്കുംവിധമാണ്...

റയിൽവേ ഉദ്യോഗസ്ഥർക്ക് മുട്ടൻ പണിയുമായി റയിൽവേ

  ഇനി ട്രെയ്നുകൾ വൈകുന്നതിനെ റെയിൽ‌വേ ഉദ്യോഗസ്ഥർ അത്ര നിസാരമായി കാണാൻ വഴിയില്ല. പതിവായി ട്രെയിനുകൾ വൈകിയാൽ റെയിൽ‌വേയിലെ ഉന്നത ഉദ്യോഗാസ്ഥരുടെ സ്ഥനക്കയറ്റത്തെ ബാധിച്ചേക്കം. റെയിൽ‌വേ നാഷണൽ ജനറൽ മാനേജർമാരുടെ യോഗത്തിൽ റെയിൽ‌വേ മന്ത്രി പീയുഷ് ഗോയൽ ഇക്കാര്യത്തെ കുറിച്ച് സൂചന നൽകിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇനിമുതൽ...

പലിശ നിരക്ക് ഉയര്‍ത്തി ആര്‍ബിഐ.മാറ്റം നാലര വര്ഷങ്ങള്ക്കുശേഷം

  ബാങ്ക് വായ്പയിന്മേലുള്ള പലിശഭാരം വർധിക്കുന്നതിനുള്ള വഴിയൊരുക്കി, നരേന്ദ്ര മോദി സർക്കാർ അധികാരം ഏറ്റെടുത്തതിനു ശേഷം ആദ്യമായി റിസർവ് ബാങ്ക്, പലിശ നിരക്കുകളെ സ്വാധീനിക്കുന്ന റിപ്പോ നിരക്കുകൾ ഉയർത്തി. നാലര വർഷത്തിന് ശേഷമാണ് ആർബിഐ അടിസ്ഥാന പലിശ നിരക്ക് കൂട്ടുന്നത്. ഇതോടെ ബാങ്കുകള്‍ ഭവന, വാഹന വായ്പ പലിശ...

രാജസ്ഥാൻ ഉൾപ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളിൽ ഞായറാഴ്ച്ച ബന്ദ്

പത്ത് ദിവസം നീണ്ടുനിൽക്കുന്ന കർഷക പ്രക്ഷോഭം ആറാം ദിവസത്തിലേക്ക് കടന്നതോടെ സമരം കൂടുതൽ ശക്തമാകുന്നു. കർഷകർക്ക് അനുകൂലമായ തീരുമാനങ്ങളൊന്നും ഇതുവരെ ഗവൺമെന്‍റിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകത്തതിൽ പ്രതിഷേധിച്ച് കർഷക മഹാസംഘ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. കേരളത്തിലെ വ്യാപാരി സംഘടനകളും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ...

യാത്രക്കാരിയെ പീഡിപ്പിച്ചു നഗ്ന ചിത്രങ്ങൾ എടുത്ത “ഒല “ടാക്‌സി ഡ്രൈവർ അറസ്റ്റിൽ

ബംഗ്ലരുവിൽ യാത്രക്കിടെ യുവതിയെ പീഡിപ്പിച്ചുനഗ്നചിത്രങ്ങൾ എടുത്ത "ഒല ടാക്ക്സി ഡ്രൈവർ അറസ്റ്റിൽ .സംഭവം നടന്നു മൂന്നുമണിക്കൂറിനകം അരുൺ എന്ന ഡ്രൈവറെ ബംഗളുരു പോലീസ് അറസ്റ്റുചെയ്തു .യുവതി ഉടൻ തന്നെ പോലീസിൽ പരാതിനൽകുകയായിരുന്നു ഇരുപത്തിയാറുകാരിയയായ യുവതിയാണ് പീഡനത്തിന് ഇരയായത്
video

യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു..വീഡിയോ ദ്ര്യശ്യങ്ങൾ

  വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം ഗുജറാത്തിലെ കച്ചിലെ മുന്ദ്ര ജില്ലയിൽ തകർന്നു വീണു പൈലറ്റ് മരിച്ചു.രാവിലെ പത്തരയ്ക്ക് സാധാരണ പരിശീലപറക്കലിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ പൈലറ്റ് എയർ കമ്മഡോർ സഞ്ജയ് ചൗഹാൻറെ ജീവൻ രക്ഷിക്കാനായില്ലെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.അപകടകാരണം എന്തെന്ന് വ്യക്തമല്ല.അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

Two day bank strike from today

Disrupting transactions across the country employees of public sector banks will go on a two-day #nationwide strike starting today. As the two percent wage hike failed to convince the bank unions, nearly 1 million...

Give relief to male child sex victims also: Maneka urges states

  New Delhi, May 30 (UNI) Minister for Women and Child Development Maneka Sanjay Gandhi has urged the States/UTs to issue necessary directions to the concerned departments to take necessary steps for including male child...

മിസോറം ഗവർണറായി കുമ്മനം സത്യപ്രതിജ്ഞ ചെയ്തു

മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച രാവിലെ 11 മണിയേടെ ഐസ്വാളിലെ രാജ്ഭവനിൽ ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ്ങിനു മുന്നിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. മിസോറാമിന്‍റെ 23-ാം ഗവർണറും രണ്ടാം മലയാളി ഗവർണറുമാണ് ബിജെപി കേരള സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രി ലാല്‍...

Punjab CM Amarinder Singh accuses Opposition leader Sukhpal Khaira of cheap street politics over...

  Punjab Chief Minister Captain Amarinder Singh on Sunday warned Opposition leader Sukhpal Singh Khaira of action as he collected affluent samples from a former Congress Minister's sugar mill. "Apart from releasing poisonous residue into the...

Latest News

Most Read