ഹരിയാനയിൽ ജാട്ട്‌ വിഭാഗക്കാർ നടത്തുന്ന പ്രക്ഷോഭത്തിൽ സംഘർഷം

ഹരിയാന;ഹരിയാനയിൽ ജാട്ട്‌ വിഭാഗക്കാർ  നടത്തുന്ന പ്രക്ഷോഭത്തിൽ സംഘർഷത്തിൽ മൂന്നു മരണം 18 പേർക്കു പരുക്കേറ്റു. സ്‌ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ  ഹരിയാന സർക്കാർ  സൈന്യത്തിന്റെ സഹായം തേടി.അക്രമികളെ കണ്ടാലുടൻ  വെടിവയ്‌ക്കാന്‍ നിർദേശം നല്‍കിയിട്ടുണ്ട്‌. സംസ്‌ഥാന സർക്കാരിന്‌ എല്ലാ പിന്തുണയും പ്രഖ്യാപിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌, ഹരിയാനയിലേക്ക്‌ ആയിരം...

ബംഗാളിൽ സി.പി.എമ്മിന്‌ കോണ്‍ഗ്രസ്‌ സംബന്ധം

ന്യൂഡൽഹി:കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പു സഹകരണമുണ്ടാക്കാൻ  സി.പി.എമ്മിന്റെ ചരിത്രതീരുമാനം. പശ്‌ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സംബന്ധമുണ്ടാക്കാൻ  സി.പി.എം. കേന്ദ്ര കമ്മിറ്റി പാതി സമ്മതം മൂളി. നിയമസഭാ തെരഞ്ഞെടുപ്പിൽ  കോണ്‍ഗ്രസുമായി സഖ്യാനുമതി വേണമെന്ന പശ്‌ചിമബംഗാൾ  ഘടകത്തിന്റെ ആവശ്യമാണ്‌ അംഗീകരിച്ചത്‌. ബി.ജെ.പി. ഒഴികെയുള്ള ജനാധിപത്യ പാർട്ടികളുമായി സഹകരണത്തിനാണു കേന്ദ്രകമ്മിറ്റിയുടെ പച്ചക്കൊടി....

ഹനുമാൻ പ്രതിമയോട്‌ നേരിട്ട്‌ ഹാജരാകാൻ കോടതി ഉത്തരവ്‌

റോഡ്‌ കയ്യേറി പ്രതിമ സ്‌ഥാപിച്ചിരിക്കുന്നതിനാല്‍ കഴിഞ്ഞയാഴ്‌ച ഒരു കോടതി ഹനുമാൻ  പ്രതിമയ്‌ക്ക് നോട്ടീസ്‌ അയച്ചു. സംഭവത്തിൽ ഹനുമാൻ  തന്നെ നേരിട്ട്‌ ഹാജരാകണമെന്ന്‌ മറ്റൊരു കോടതിയും ഉത്തരവിട്ടു. ബീഹാറിലാണ്‌ വിചിത്രമായ ഈ ഉത്തരവുകള്‍ ഉണ്ടായിരിക്കുന്നത്‌.   കേസ്‌ കേട്ട കോടതി ഇന്നലെ കേസിലെ പ്രതിയായ...

ആർ .എസ്.എസ് അജണ്ട വിദ്യാർ ത്ഥികളിൽ അടിച്ചേല്‍പ്പിക്കാൻ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്തെ കാമ്പസുകളിൽ ആര്‍.എസ്.എസിന്റെ നിഗൂഢ അജണ്ട നടപ്പാക്കാൻ  അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ  ഗാന്ധി. വിദ്യാർത്ഥികളുടെ സർഗ്ഗശക്തിയിൽ രാജ്യം അഭിവൃദ്ധി പ്രാപിക്കും. ഏതെങ്കിലും ആശയം അവരില്‍ അടിച്ചേല്‍പ്പിക്കുന്നത് രാജ്യത്തിന് ഗുണകരമാകില്ലെന്നും രാഹുൽ  പറഞ്ഞു. ജെ.എന്‍.യു സംഭവത്തില്‍ രാഷ്ട്രപതി പ്രണബ് മുഖർജിയെ...

Latest News

Most Read