ബം​ഗ​ളൂ​രു​വി​ൽ അ​ജ്ഞാ​ത​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ച നി​ല​യി​ൽ.

  ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ അ​ജ്ഞാ​ത​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥിയായ ശ​ര​ത്ത്(19)നെയാണ് മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തിയത് . കെം​ഗേ​രി സ്വ​ദേ​ശി​യാണ് ശരത് .എൻജിനീയറിങ് വിദ്യാർഥിയായ ശരത് 50 ല​ക്ഷം രൂ​പ മോ​ച​ന​ദ്ര​വ്യം ന​ൽ​കി ര​ക്ഷി​ക്ക​ണ​മെ​ന്ന് വാ​ട്സ്ആ​പ് വീ​ഡി​യോ​യി​ലൂ​ടെ അ​ഭ്യ​ർ​ത്ഥി​ച്ചി​രു​ന്നു. പുതിയ ബൈക്ക് വാ​ങ്ങി​യ സ​ന്തോ​ഷം സൃ​ഹ​ത്തു​ക​ൾ​ക്കൊ​പ്പം പ​ങ്കു​വ​യ്ക്കാ​ൻ പോ​യതാണ് ശ​ര​ത്ത്...

രോഹിൻഗ്യന്‍ അഭയാര്‍ഥികൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് കേന്ദ്രം

  ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ മ്യാന്മറിൽ നിന്ന് പലായനം ചെയ്യുന്ന രോഹിൻഗ്യന്‍ അഭയാര്‍ഥികളെ രാജ്യത്തു നിന്ന് ഒഴിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അഭയാർഥികൾക്ക് ഐഎസ്, ഐഎസ്ഐ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുണ്ട്. ഭീകരരെ ഇന്ത്യയിലെത്തിക്കാന്‍ ചില ശക്തികള്‍ അഭയാര്‍ഥികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു. അഭയാർഥികളെ ഇന്ത്യയിലേക്ക് കടത്താൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്....

ഫാദർ ടോം ഉഴുന്നാലിൽ മോചിതനായി

യെമനിൽ ഏദനിൽ നിന്നും കഴിഞ്ഞ വര്ഷം മാർച്ച് 4 നു ഭീകര സംഘം തട്ടിക്കൊണ്ടു പോയ കോട്ടയം സ്വദേശി യായ ഫാദർ ടോം ഉഴുന്നാലിനെ (ഫാദർ .തോമസ് )മോചിപ്പിച്ചു .അദ്ദേഹത്തിന്റെ മോചന വിവരം ഒമാൻ മന്ത്രാലയവും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഔദ്യോദികമായി സ്ഥിരീകരിച്ചിട്ടുണ്ട് . ...

ഐഎസില്‍ ചേര്‍ന്ന മലയാളി മരിച്ചതായി റിപ്പോര്‍ട്ട്

  കണ്ണൂരിൽ നിന്ന് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ഐഎസില്‍ ചേര്‍ന്ന മലയാളി മരിച്ചതായി റിപ്പോര്‍ട്ട്.കണ്ണൂര്‍ ജില്ലയിലെ കൂടാളി സ്വദേശി ഷിജില്‍ ആണ് മരിച്ചതായി ബന്ധുക്കള്‍ക്കും ഇന്റലിജൻസിനും വിവരം ലഭിച്ചു . സിറിയയിൽ വെച്ച് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണ് ദേശീയ ഏജൻസികൾ വഴി വിവരം ലഭിച്ചിരിക്കുന്നത്. നേരത്തെ തീവ്രവാദ ബന്ധം ഉണ്ടായിരുന്നു...

യഥാർത്ഥ മതേതര തീർത്ഥാടന കേന്ദ്രമായി തെങ്കാശിയിലെ ബ്രഹ്മലോകം മാറുന്നു..പാളയം ഇമാം ഇപ്പോൾ ബ്രഹ്മലോകം ലോക ധ്യാന കേന്ദ്രത്തിൽ...

ലോകത്തിലെ ആദ്യ പഞ്ചമുഖക്ഷേത്രമായ തമിഴ്നാട്ടിലെ തെങ്കാശി കീഴ്പാട്ടുകുറിശ്ശിയിലെ പഞ്ചമുഖബ്രഹ്മ ക്ഷേത്രം യഥാർത്ഥ മതേതര തീർത്ഥാടന കേന്ദ്രമായി മാറുന്നു. പാളയം ഇമാം ഇപ്പോൾ ബ്രഹ്മലോകം ലോക ധ്യാന കേന്ദ്രത്തിൽ നടത്തുന്ന മത സൗഹാർദ പ്രഭാഷണം ഇന്ന് ഇവിടെ നടക്കുകയാണ് .ഹുന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും ഒരുപോലെ ഇ അമ്പലത്തിൽ ദർശനം...

ലോകത്തിലെ ആദ്യ പഞ്ചമുഖക്ഷേത്രമായ തമിഴ്നാട്ടിലെ തെങ്കാശി കീഴ്പാട്ടുകുറിശ്ശിയിലെ പഞ്ചമുഖബ്രഹ്മ ക്ഷേത്രത്തിലെ പത്തുദിവസം നീണ്ടുനിന്ന ഉത്സവം അവസാനദിവസമായ ഇന്ന് വിശേഷാൽ...

ലോകത്തിലെ ആദ്യ പഞ്ചമുഖക്ഷേത്രമായ തമിഴ്നാട്ടിലെ തെങ്കാശി കീഴ്പാട്ടുകുറിശ്ശിയിലെ പഞ്ചമുഖബ്രഹ്മ ക്ഷേത്രത്തിലെ പത്തുദിവസം നീണ്ടുനിന്ന ഉത്സവം ഇന്ന് സമാപിക്കുകയാണ് . അവസാനദിവസമായ ഇന്ന് വിശേഷാൽ പൂജയും കാര്യപരിപാടികളുംഉണ്ടായിരിക്കുന്നതാണ് .പത്തുദിവസം നീണ്ടുനിന്ന ഉത്സവത്തിൽ ദേശത്തുനിന്നും വിദേശത്തുനിന്നും ഒത്തിരി ഭക്തർ എത്തിച്ചേർന്നു .പ്രേത്യേക പൂജയും യാഗങ്ങളും കൊണ്ട് പത്തുദിവസം ഭക്തിനിർഭരമായിരുന്നു സുന്ദരപാണ്ടിപുരം...

മെഡിക്കല്‍ പ്രവേശനം ലഭിച്ചില്ല ;വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

  തമിഴ്‌നാട് ; മെഡിക്കല്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.അരിയല്ലൂര്‍ ജില്ലയിലെ ദലിത് വിദ്യാര്‍ത്ഥിനി അജിതയാണ് ആത്മഹത്യചെയ്തത് .ഇംഗ്ലിഷില്‍ നീറ്റ് പരീക്ഷ നടത്തിയതിനാല്‍ നീറ്റ് റാങ്കിങ്ങില്‍ വളരെ താഴെയായിരുന്നു അനിതയുടെ സ്ഥാനം.ഇതുമൂലം പ്രവേശനം ലഭിക്കാത്തതിനാൽ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു .പ്ലസ് ടുവിന് 1200ല്‍ 1176 മാര്‍ക്ക്...

ബ്രഹ്മോത്സവം 2017

തമിഴ്നാട്ടിലെ തെങ്കാശി കീഴ്പാട്ടുകുറിശ്ശിയിലെ പഞ്ചമുഖബ്രഹ്മ ക്ഷേത്രത്തിലെ ഈ വർഷത്തെ ബ്രഹ്മോത്സവം 2017 സെപ്തംബർ ഒന്ന് വെള്ളിയാഴ്ചമുതൽ 2017 സെപ്തംബർ പത്ത്‌ ഞാറാഴ്ച വരെ മലനാട് ടി വിയിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു plz watch it

ആധാർ കാർഡും പാൻ കാർഡും ലിങ്ക്​ ചെയ്യുന്നതിനുള്ള തിയതി നീട്ടി

  ആധാർ കാർഡും പാൻ കാർഡും ലിങ്ക്​ ചെയ്യുന്നതിനുള്ള അവസാന തിയതി നീട്ടി. ഡിസംബര്‍ 31 വരെ യാണ് നീട്ടിയിരിക്കുന്നത് . നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തീയതി ഓഗസ്‌റ്റ് 31 ആയിരുന്നു .. ഇതിനകം പാൻകാര്‍ഡും ആധാറും ബന്ധിപ്പിച്ചില്ലെങ്കിൽ ആദായനികുതി റിട്ടേണിന് സമര്‍പ്പിക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കില്ല. ഇനി ഡിസംബർ...

Latest News

Most Read