പാസ്പോർട്ടിനായി എക്സൈസ് വെരിഫിക്കേഷനും
തിരുവനന്തപുരം: പാസ്പോർട്ട് അപേക്ഷകർക്ക് ഇനി മുതൽ എക്സൈസ് വകുപ്പിന്റെ വെരിഫിക്കേഷനും. അബ്കാരി, മയക്കുമരുന്ന് കേസുകളുണ്ടോയെന്ന് പരിശോധിച്ച ശേഷമായിരിക്കും ഇനി മുതൽ പാസ്പോർട്ട് നൽകുക. പോലീസ് തന്നെയാകും വേരിഫിക്കേഷൻ നടത്തുക.
നിലവിൽ പാസ്പോർട്ടിന് അപേക്ഷിക്കുന്പോൾ പോലീസ് കേസുകളുണ്ടോയെന്ന് മാത്രമാണ് പരിശോധിച്ചിരുന്നത്. എന്നാൽ മയക്കുമരുന്ന് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് എക്സൈസിന്റെ പരിശോധനകൂടി...
നാലു മാസത്തെ ഏറ്റുമുട്ടന്‍! ധരിച്ചിരുന്ന കറുത്ത നിറത്തിലുള്ള മേലാട വലിച്ചു കീറി; ഐഎസ് തടവിൽ നിന്നു രക്ഷപെട്ട സിറിയൻ...
സിറിയയിലെ ഐഎസിന്റെ സ്വയം പ്രഖ്യാപിത തലസ്ഥാനമായ റാഖ യുഎസ് പിന്തുണയോടെ സിറിയൻ കുർദിഷ് അറബ് സഖ്യസേന കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. നാലു മാസത്തെ ഏറ്റുമുട്ടലിനു ശേഷമാണ് ഈ നേട്ടം. ഇവിടെ ഐസ് ഭീകരുടെ തടവിൽ കഴിഞ്ഞിരുന്ന ഒരു സിറിയൻ വനിത താൻ മോചിതയായി എന്നറിഞ്ഞപ്പോൾ നടത്തിയ ആഹ്ലാദ...
കേരളത്തിന്റെ നിലപാട് ധിക്കാരപരം, കെപിസിസി പട്ടിക അംഗീകരിക്കില്ല: ഹൈക്കമാന്‍ഡ്
ന്യൂഡൽഹി∙ പുനഃസംഘടനാ വിഷയത്തിൽ എ, ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചയ്ക്കു തയാറായില്ലെങ്കില്‍ കെപിസിസി പട്ടിക അംഗീകരിക്കില്ലെന്നു ഹൈക്കമാന്‍ഡ്. സംസ്ഥാന ഘടകത്തിന്റെ നിലപാട് ധിക്കാരപരമാണ്....കടുംപിടുത്തം തുടര്‍ന്നാല്‍ കേരളത്തെ ഒഴിവാക്കി എഐസിസി ചേരും. നിലപാട് എം.എം.ഹസനെ അറിയിച്ചെന്നും തിരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. സംവരണ തത്വങ്ങൾ പാലിക്കാത്ത പട്ടിക...
ബംഗളൂരുവിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർഥി മരിച്ച നിലയിൽ.
ബംഗളൂരു: ബംഗളൂരുവിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർഥിയായ ശരത്ത്(19)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . കെംഗേരി സ്വദേശിയാണ് ശരത് .എൻജിനീയറിങ് വിദ്യാർഥിയായ ശരത് 50 ലക്ഷം രൂപ മോചനദ്രവ്യം നൽകി രക്ഷിക്കണമെന്ന് വാട്സ്ആപ് വീഡിയോയിലൂടെ അഭ്യർത്ഥിച്ചിരുന്നു. പുതിയ ബൈക്ക് വാങ്ങിയ സന്തോഷം സൃഹത്തുകൾക്കൊപ്പം പങ്കുവയ്ക്കാൻ പോയതാണ് ശരത്ത്...
രോഹിൻഗ്യന് അഭയാര്‍ഥികൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് കേന്ദ്രം
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ മ്യാന്മറിൽ നിന്ന് പലായനം ചെയ്യുന്ന രോഹിൻഗ്യന് അഭയാര്‍ഥികളെ രാജ്യത്തു നിന്ന് ഒഴിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍.
അഭയാർഥികൾക്ക് ഐഎസ്, ഐഎസ്ഐ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുണ്ട്. ഭീകരരെ ഇന്ത്യയിലെത്തിക്കാന്‍ ചില ശക്തികള്‍ അഭയാര്‍ഥികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു.
അഭയാർഥികളെ ഇന്ത്യയിലേക്ക് കടത്താൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്....
ഫാദർ ടോം ഉഴുന്നാലിൽ മോചിതനായി
യെമനിൽ ഏദനിൽ നിന്നും കഴിഞ്ഞ വര്‍ഷം മാർച്ച് 4 നു ഭീകര സംഘം തട്ടിക്കൊണ്ടു പോയ കോട്ടയം സ്വദേശി യായ ഫാദർ ടോം ഉഴുന്നാലിനെ (ഫാദർ .തോമസ് )മോചിപ്പിച്ചു .അദ്ദേഹത്തിന്റെ മോചന വിവരം ഒമാൻ മന്ത്രാലയവും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഔദ്യോദികമായി സ്ഥിരീകരിച്ചിട്ടുണ്ട് .
...
ഐഎസില്‍ ചേര്‍ന്ന മലയാളി മരിച്ചതായി റിപ്പോര്‍ട്ട്
കണ്ണൂരിൽ നിന്ന് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്ഐഎസില് ചേര്‍ന്ന മലയാളി മരിച്ചതായി റിപ്പോര്‍ട്ട്.കണ്ണൂര്‍ ജില്ലയിലെ കൂടാളി സ്വദേശി ഷിജില്‍ ആണ് മരിച്ചതായി ബന്ധുക്കള്‍ക്കും ഇന്റലിജൻസിനും വിവരം ലഭിച്ചു . സിറിയയിൽ വെച്ച് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണ് ദേശീയ ഏജൻസികൾ വഴി വിവരം ലഭിച്ചിരിക്കുന്നത്. നേരത്തെ തീവ്രവാദ ബന്ധം ഉണ്ടായിരുന്നു...
യഥാർത്ഥ മതേതര തീർത്ഥാടന കേന്ദ്രമായി തെങ്കാശിയിലെ ബ്രഹ്മലോകം മാറുന്നു..പാളയം ഇമാം ഇപ്പോൾ ബ്രഹ്മലോകം ലോക ധ്യാന കേന്ദ്രത്തിൽ...
ലോകത്തിലെ ആദ്യ പഞ്ചമുഖക്ഷേത്രമായ തമിഴ്നാട്ടിലെ തെങ്കാശി കീഴ്പാട്ടുകുറിശ്ശിയിലെ പഞ്ചമുഖബ്രഹ്മ ക്ഷേത്രം യഥാർത്ഥ മതേതര തീർത്ഥാടന കേന്ദ്രമായി മാറുന്നു. പാളയം ഇമാം ഇപ്പോൾ ബ്രഹ്മലോകം ലോക ധ്യാന കേന്ദ്രത്തിൽ നടത്തുന്ന മത സൗഹാർദ പ്രഭാഷണം ഇന്ന് ഇവിടെ നടക്കുകയാണ് .ഹുന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും ഒരുപോലെ ഇ അമ്പലത്തിൽ ദർശനം...
ലോകത്തിലെ ആദ്യ പഞ്ചമുഖക്ഷേത്രമായ തമിഴ്നാട്ടിലെ തെങ്കാശി കീഴ്പാട്ടുകുറിശ്ശിയിലെ പഞ്ചമുഖബ്രഹ്മ ക്ഷേത്രത്തിലെ പത്തുദിവസം നീണ്ടുനിന്ന ഉത്സവം അവസാനദിവസമായ ഇന്ന് വിശേഷാൽ...
ലോകത്തിലെ ആദ്യ പഞ്ചമുഖക്ഷേത്രമായ തമിഴ്നാട്ടിലെ തെങ്കാശി കീഴ്പാട്ടുകുറിശ്ശിയിലെ പഞ്ചമുഖബ്രഹ്മ ക്ഷേത്രത്തിലെ പത്തുദിവസം നീണ്ടുനിന്ന ഉത്സവം ഇന്ന് സമാപിക്കുകയാണ് . അവസാനദിവസമായ ഇന്ന് വിശേഷാൽ പൂജയും കാര്യപരിപാടികളുംഉണ്ടായിരിക്കുന്നതാണ് .പത്തുദിവസം നീണ്ടുനിന്ന ഉത്സവത്തിൽ ദേശത്തുനിന്നും വിദേശത്തുനിന്നും ഒത്തിരി ഭക്തർ എത്തിച്ചേർന്നു .പ്രേത്യേക പൂജയും യാഗങ്ങളും കൊണ്ട് പത്തുദിവസം ഭക്തിനിർഭരമായിരുന്നു സുന്ദരപാണ്ടിപുരം...