LIVE INDYWOOD FILM CARNIVAL 1-4 december 2017

ഇന്ത്യൻ ചലച്ചിത്ര ചരിത്രം തിരുത്തികുറിക്കുന്ന ചടങ്ങുകൾക്ക് സാക്ഷിയാകൂ ..ഇൻഡി വുഡ് ഫിലിം കാർണിവൽ ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയിൽ മൂന്നാം നാളിലെത്തുമ്പോൾ ഇന്ത്യൻ സ്ക്രീൻ ലോകത്തുതന്നെ ഏറ്റവും ചർച്ചചെയ്യുന്ന നിലയിലേക്കെത്തിക്കഴിഞ്ഞു ..മുഖ്യാധ്യാരാ മാധ്യമങ്ങൾ ഇനിയും ഇൻഡി വുഡിനെ വേണ്ടരീതിയിൽ പരിഗണിക്കാത്തതിൽ നിങ്ങൾക്ക് ദുഃഖം തോന്നാം ,ഈ...

മലയാള നാടകവേദി പറക്കട്ടെ ഉലകം മുഴുവൻ

മലയാള നാടകവേദി നോർത്തിന്ത്യൻ ടൂർ നടത്തുന്നത് സാധാരണമായൊരു കാലം ഉണ്ടായിരുന്നു ,,മികച്ച അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി ആദരിച്ചിട്ടുള്ള വടക്കേ ഇന്ത്യൻ...

അയോദ്ധ്യരാമജന്മഭൂമി തര്‍ക്കം വീണ്ടും ദേശീയ ശ്രദ്ധയിലേക്ക്

അയോദ്ധ്യ ; ഏറെ നാളായി തർക്കത്തിലിരിക്കുന്ന അയോദ്ധ്യരാമജന്മഭൂമി തര്‍ക്കം വീണ്ടും ദേശീയ ശ്രദ്ധയിയിലേക്ക് .തർക്ക ഭൂമിക്കടുത്തുള്ള മുസ്ളിം ഭൂരിപക്ഷപ്രദേശത്തു പള്ളി പണിയാന്‍ സമ്മതമെന്ന് ഷിയ വഖഫ് ബോര്‍ഡ്അറിയിച്ചു . അയോദ്ധ്യക്കേസില്‍ സുപ്രീംകോടതിയിലെ വാദം വെള്ളിയാഴ്ച മുതല്‍ നടത്താനിരിക്കെയാണ് ഇത് . റിപ്പോർട്ട് അനീഷ്

കേരളത്തിന്‍റെ നിലപാട് ധിക്കാരപരം, കെപിസിസി പട്ടിക അംഗീകരിക്കില്ല: ഹൈക്കമാന്‍ഡ്

ന്യൂഡൽഹി∙ പുനഃസംഘടനാ വിഷയത്തിൽ എ, ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചയ്ക്കു തയാറായില്ലെങ്കില്‍ കെപിസിസി പട്ടിക അംഗീകരിക്കില്ലെന്നു ഹൈക്കമാന്‍ഡ്. സംസ്ഥാന ഘടകത്തിന്റെ നിലപാട് ധിക്കാരപരമാണ്....കടുംപിടുത്തം തുടര്‍ന്നാല്‍ കേരളത്തെ ഒഴിവാക്കി എഐസിസി ചേരും. നിലപാട് എം.എം.ഹസനെ അറിയിച്ചെന്നും തിരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സംവരണ തത്വങ്ങൾ പാലിക്കാത്ത പട്ടിക...

ഉത്തര്‍പ്രദേശില്‍ വിഷാംശമുള്ള ചായ കുടിച്ച് നിരവധി പേര്‍ ആശുപത്രിയില്‍

  ഉത്തര്‍പ്രദേശില്‍ വിഷാംശമുള്ള ചായ കുടിച്ച് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റമീഷ് എന്ന വ്യാപാരിയുടെ ടീസ്റ്റാളില്‍ നിന്ന ചായ കുടിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് സംഭവം. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് പ്രദേശത്തെ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത് എന്ന പരാതി ഉണ്ടായിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നില്ല.

Nitish ruined education for vote bank politics in Bihar:Tejaswi

  Leader of the opposition in Bihar assembly Tejaswi Prasad Yadav today accused Bihar Chief Minister Nitish Kumar of ruining education sector for vote bank politics in Bihar and warned that he would have to...

ഗുജറാത്തില്‍ 1,500 കിലോഗ്രാം ഹെറോയിനുമായി കപ്പൽ പിടികൂടി

ഗുജറാത്തില്‍ 1,500 കിലോഗ്രാം ഹെറോയിനുമായി കപ്പൽ പിടികൂടി ഗുജറാത്ത്; ഗുജറാത്ത് തീരത്തുനിന്നും 3,500 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ അലാങ്ങ് തീരത്ത് പനാമ രജിസ്‌ട്രേഷനുള്ള കപ്പലില്‍ നിന്നുമാണ് 3,500 കോടി രൂപ വിലമതിക്കുന്ന 1,500 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയത്.തീരദേശ-നാവികസേനകളും പൊലീസും നടത്തിയ പരിശോധനയിലാണ് 1500 കിലോ...

പലിശ നിരക്ക് ഉയര്‍ത്തി ആര്‍ബിഐ.മാറ്റം നാലര വര്ഷങ്ങള്ക്കുശേഷം

  ബാങ്ക് വായ്പയിന്മേലുള്ള പലിശഭാരം വർധിക്കുന്നതിനുള്ള വഴിയൊരുക്കി, നരേന്ദ്ര മോദി സർക്കാർ അധികാരം ഏറ്റെടുത്തതിനു ശേഷം ആദ്യമായി റിസർവ് ബാങ്ക്, പലിശ നിരക്കുകളെ സ്വാധീനിക്കുന്ന റിപ്പോ നിരക്കുകൾ ഉയർത്തി. നാലര വർഷത്തിന് ശേഷമാണ് ആർബിഐ അടിസ്ഥാന പലിശ നിരക്ക് കൂട്ടുന്നത്. ഇതോടെ ബാങ്കുകള്‍ ഭവന, വാഹന വായ്പ പലിശ...

ചാരക്കേസിലെ ഇര ചന്ദ്രശേഖർ അന്തരിച്ചു .

ഐഎസ്‌ആർഒ ചാരക്കേസിൽ നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ ചന്ദ്രശേഖർ അന്തരിച്ചു. 76 വയസ്സായിരുന്നു. ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീംകോടതി വിധിയെക്കുറിച്ച് അറിയാതെയാണ് കെ ചന്ദ്രശേഖര്‍ ബെംഗളൂരുവിലെ ആശുപത്രിയില്‍ അന്തരിച്ചത്. ഞായറാഴ്ച രാത്രി 8.40 നായിരുന്നു അന്ത്യം. ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റാരോപിതനായതോടെ കൊടിയ മർദ്ദനങ്ങളും പീഡനവും അനുഭവിക്കേണ്ടി വന്ന് മാനസികമായി...

Two day bank strike from today

Disrupting transactions across the country employees of public sector banks will go on a two-day #nationwide strike starting today. As the two percent wage hike failed to convince the bank unions, nearly 1 million...

Latest News

Most Read