യാത്രക്കാരെ ആക്രമിച്ചതിന് കല്ലടയുടെ ലൈസന്‍സില്ലാത്ത ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

യാത്രക്കാരെ ആക്രമിച്ചതിന് പിന്നാലെ കല്ലട ഗ്രൂപ്പിനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചത് ദീര്‍ഘദൂര ബസുകളുടെ നിയമലംഘനം…

ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ രാജ്യം വീരചക്ര നല്‍കി ആദരിക്കും.

ശ്രീനഗര്‍: അതിര്‍ത്തി ലംഘിച്ചെത്തിയ പാക്ക് യുദ്ധവിമാനത്തെ വെടിവെച്ച് വീഴ്ത്തിയ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ രാജ്യം വീരചക്ര നല്‍കി ആദരിക്കും.…

ഉത്തർപ്രദേശിൽ തീവണ്ടി പാളം തെറ്റി നിരവധിപ്പേർക്ക് പരിക്ക്

ഉത്തർപ്രദേശിലെ കാൺപൂരിൽ തീവണ്ടി പാളം തെറ്റി 13 പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം . ദില്ലിയിലേക്ക് പോവുകയായിരുന്ന ഹൗറ –…

വിദ്യാർത്ഥിയെ പീഡനത്തിന് ഇരയാക്കിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി

കര്‍ണാടകയില്‍ എന്‍‌ജിനീയറിങ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി. കര്‍ണാടകയിലെ റായ്‌ചൂരിലെ മാണിക്…

ബഹിരാകാശ രംഗത്ത് ഒരു ചുവടുകൂടി വച്ച് ഐഎസ്ആര്‍ഒ

ഒഡീഷ: ബഹിരാകാശ രംഗത്ത് ഒരു ചുവടുകൂടി വച്ച് ഐഎസ്ആര്‍ഒ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ സബ് സോണിക് ക്രൂയിസ് മിസൈല്‍ നിര്‍ഭയ്…

തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന് പരുക്ക്

തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരിന് പരുക്ക്. തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തരൂരിന്റെ…

മുസ്ലിം പള്ളികളിൽ പ്രാര്‍ത്ഥന നടത്താൻ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കും.

ദില്ലി: മുസ്ലിം പള്ളികളിൽ പ്രാര്‍ത്ഥന നടത്താൻ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കും. മഹാരാഷ്ട്ര സ്വദേശികളായ…

കാലവര്‍ഷം വൈകില്ലെന്ന്‌ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം

കനത്ത വേനൽ ചൂടിനിടെ തെക്ക് പടി‍ഞ്ഞാറൻ കാലവര്‍ഷം വൈകില്ലെന്ന ആശ്വാസ വാര്‍ത്തയുമായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. ഇത്തവണത്തെ മൺസൂൺ സാധാരണം ആയിരിക്കുമെന്നാണ്…

വോട്ടിംഗിനിടെ സംഘര്‍ഷം :‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

അമരാവതി: ആന്ധ്രയില്‍ വോട്ടിംഗിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെയും ടിഡിപിയുയെടും ഓരോ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. തടിപത്രിയിലുണ്ടായ സംഘര്‍ഷത്തില്‍ ടിഡിപി…

കാലിത്തീറ്റ കേസിൽ ലാലു പ്രസാദ് യാദവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.

കാലിത്തീറ്റ കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ലാലു ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യം…