ജമ്മു കശ്മീരിലെ ബസ്സ്റ്റാൻഡിൽ ഭീകരാക്രമണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബസ് സ്റ്റാന്‍ഡിലുണ്ടായ സ്ഫോടനം ഭീകരാക്രമണം ആണെന്ന് പൊലീസ്. ആക്രമണത്തിന് പിന്നിൽ ഹിസ്ബുള്‍ മുജാഹിദ്ദീൻ ആണെന്ന് ജമ്മു കശ്മീര്‍ ഐജി പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് ബസ് സ്റ്റാന്‍റില് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. ബസ് സ്റ്റാന്‍ഡിനുള്ളില്‍ തിരക്കേറിയ ഭാഗത്താണ് സ്ഫോടനം ഉണ്ടായത്. ഗ്രനേഡ് സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 32...

ദില്ലിയിലെ സി ജി ഒ കോംപ്ലക്സിൽ തീപിടുത്തം

ദില്ലി സി ജി ഒ കോംപ്ലക്സ് കെട്ടിടത്തിൽ തീപിടുത്തം. പണ്ഡിറ്റ്‌ ദീൻ ദയാൽ അന്ത്യോദയ ഭവന്‍റെ അഞ്ചാം നിലയിലാണ് രാവിലെ എട്ടുമണിയോടെ തീ പടർന്നത്. ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീയണച്ചു. പരിക്കേറ്റ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സാമൂഹിക നീതി വകുപ്പിന്‍റെ ഓഫീസിലും തീ പടർന്നു. തീ നിയന്ത്രണ...

കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ പെൻഷൻ പദ്ധതിയായ പ്രധാനമന്ത്രി ശ്രാം യോഗി മാൻ ധൻ യോജന (PM SYM)യുടെ...

കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ പെൻഷൻ പദ്ധതിയായ പ്രധാനമന്ത്രി ശ്രാം യോഗി മാൻ ധൻ യോജന (PM SYM)യുടെ യോഗ്യതകൾ പ്രഖ്യാപിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പ്രതിമാസം 3000 രൂപ പെൻഷൻ നൽകുന്ന പദ്ധതിയാണ് 2019ലെ കേന്ദ്ര ബഡ്ജറ്റിൽ മന്ത്രി പീയുഷ് ഗോയൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി ശ്രാം...

പ്രയാഗ അര്‍ധ കുംഭമേള ഇന്ന് സമാപിക്കും

പ്രയാഗ്‍രാജ: പ്രയാഗ് രാജിലെ അര്‍ധ കുംഭമേള ഇന്ന് സമാപിക്കും. ജനുവരി പതിനഞ്ചിനാണ് കുംഭമേള തുടങ്ങിയത്. മഹാ ശിവരാത്രി ദിവസമായ ഇന്ന് ആറാമത്തെയും അവസാനത്തെയും സ്നാനം തീര്‍ഥാടകര്‍ ത്രിവേണി സംഗമത്തിൽ നടത്തും. 22 കോടി തീര്‍ഥാടകര്‍ കുംഭമേളയ്ക്കെത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്. ഏറ്റവും വലിയ ഗതാഗത സംവിധാനം, ജനത്തിരക്ക് നിയന്ത്രണം,...

തോന്നും പോലെ ഉപേക്ഷിക്കാൻ ഇനി പറ്റില്ല

വിവാഹമോചനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കടുത്ത നടപടികൾ സ്വീകരിച്ച് കേന്ദ്ര ഗവൺമെന്റ്. NRI വിവാഹങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്ന അവസരത്തിലാണ് ഇത്തരമൊരു നീക്കം. ഭാര്യമാരെ ഉപേക്ഷിച്ചു മാറിയ 45 NRI കളുടെ പാസ്പോർട്ട് റദ്ദാക്കിക്കൊണ്ടാണ് നടപടികളുടെ തുടക്കമായത്. കേന്ദ്രമന്ത്രി മേനകാ ഗാന്ധി തന്നെയാണ് വാർത്ത പുറത്തുവിട്ടതും....

റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങിയുരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

റഫാൽ യുദ്ധ വിമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ സംഭവിച്ചതിന്റെയൊക്കെ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഫാൽ വിമാനങ്ങളുടെ അഭാവം രാജ്യം ഇപ്പോൾ മനസിലാക്കുന്നതായും മുൻ സർക്കാർ റഫാൽ വിമാനങ്ങൾ വാങ്ങിക്കാതിരുന്നതിന്റെ ഫലമാണ് രാജ്യം ഇപ്പോൾ അനുഭവിക്കുന്നതെന്നും മോദി പറഞ്ഞു. ദില്ലിയിൽ വച്ച് നടന്ന ഇന്ത്യ ടുഡേ കോൺക്ലേവിൽ...

ഒരു ലക്ഷത്തി മുപ്പതിനായിരം ഒഴിവുകളിലേക്ക് ഇന്ത്യൻ റെയിൽവേ റിക്രൂട്ട്മെന്റ്.

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരം | 25,000 രൂപ തുടക്ക ശമ്പളംപരമാവധി കൂട്ടുകാർക്ക് ഷെയർ ചെയ്യുക💎 ചരിത്രത്തിലെ ഏറ്റവും വലിയ നിയമനത്തിന് ഇന്ത്യൻ റെയിൽവേ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.💎 അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, ടിക്കറ്റ് കളക്ടർ, ക്ലാർക്ക് കം ടൈപ്പിസ്റ്റ്, റിസർവേഷൻ ക്ലാർക്ക്, ഹെൽപ്പർ, ട്രെയിൻസ് ക്ലാർക്ക്,...

വ്യോമസേന വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍റെ മകനുള്ള പാക് ചലച്ചിത്ര താരത്തിന്‍റെ ട്വീറ്റ് വൈറലാകുന്നു..

അച്ഛനെ കെട്ടിപിടിച്ച്‌ നീയിത് ചോദിക്കണം; അഭിനന്ദന്‍റെ മകനോട്‌ പാക് താരം‍!! പാക്സേനയുടെ പിടിയിലായ ഇന്ത്യന്‍ വ്യോമ സേന വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍റെ മകനുള്ള പാക് ചലച്ചിത്ര താരത്തിന്‍റെ ട്വീറ്റ് വൈറലാകുന്നു. പാക് ചലച്ചിത്ര താരം ഹംസ അബ്ബാസ് അലിയാണ് വര്‍ത്തമാന്‍റെ മകന് ട്വീറ്റ് ചെയ്തത്. സൈനികനായ അച്ഛനെ ഓര്‍ത്ത്...

അഭിനന്ദൻ തിരിച്ചെത്തി; ആഹ്ലാദനിമിഷം; ഊഷ്മള വരവേൽപ്പ്

വിങ് കമാന്‍റര്‍ അഭിനന്ദൻ വര്‍ദ്ധമാനെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറി. വൈകീട്ട് അഞ്ചരയോടെ വാഗാ അതിര്‍ത്തിയിൽ റെഡ് ക്രോസിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു കൈമാറ്റ ചടങ്ങ്. ദേശീയ പതാക വീശിയും നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും നൂറ് കണക്കിന് ആളുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഗ അതിര്‍ത്തിയിൽ വിങ് കമാന്‍ററെ...

ഇന്ത്യൻ അതിർത്തിക്ക് സമീപം പാക് ചാരൻ പിടിയിലായി

പഞ്ചാബിലെ ഫിറോസ്പൂരിൽ ഇന്ത്യൻ അതിർത്തിക്ക് സമീപം പാക് ചാരൻ പിടിയിലായി. മോറാദാബാദ് സ്വദേശിയാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് പാകിസ്ഥാന്‍ സിം കാര്‍ഡ് ബിഎസ്എഫ് പിടിച്ചെടുത്തു. ഇരുപത്തിയൊന്ന് വയസുകാരനാണ് പിടിയിലായതെന്ന് സൈനിക വക്താവ് അറിയിച്ചു. ഇയാള്‍ സംശയാസ്പദമായ ആറ് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗമാണെന്ന് ബിഎസ്എഫ് വിശദമാക്കി. ബിഎസ്എഫ്...

Latest News

Most Read