മോഹൻലാലിനും മമ്മൂട്ടിക്കും എന്തിന് സന്തോഷ് പണ്ഡിറ്റിനും വരെ വേണ്ടി സമൂഹ മാധ്യമങ്ങളിൽ കിടന്നു കടിപിടികൂടുന്ന...

മോഹൻലാലിനും മമ്മൂട്ടിക്കും എന്തിന് സന്തോഷ് പണ്ഡിറ്റിനും വരെ വേണ്ടി സമൂഹ മാധ്യമങ്ങളിൽ കിടന്നു കടിപിടികൂടുന്ന നമ്മൾ ദേവികുളം സബ്ബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ചെറുപ്പക്കാരന് വേണ്ടി ഒന്ന് സംസാരിച്ചാൽ വരുന്ന തലമുറക്കെങ്കിലും അതുകൊണ്ടു ഗുണം ഉണ്ടാകും.. സരിതയുടെ സാരിത്തുമ്പും, ലക്ഷ്മി മേനോന്റെ പഴം പുഴുങ്ങിയതും ശശീന്ദ്രന്റെ...

കേരള വ്യാപാരി വ്യവസായി ഏകോപന സംസ്ഥാന വ്യാപകമായി പണിമുടക്കുന്നു…

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജൂലൈ 11 സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുന്നു. വേണ്ടത്ര അടിസ്ഥാന സൗകര്യവും പഠനവും വ്യക്തതയുമില്ലാതെ നടപ്പിലാക്കിയ ജി.എസ്.ടി ക ച്ചവടക്കാരെയും പൊതുജനങ്ങളെയും തമ്മിലടിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ചെറിയ നിരക്കിൽ നികുതി അടച്ച് സ്റ്റോക് ചെയ്ത പല...

ഗതാഗത കുരുക്കില്‍ വലയുന്ന പത്തനാപുരം അധികാരികള്‍ ശ്രദ്ധിക്കുമോ ??

കായംകുളം - പുനലൂര്‍, പത്തനംതിട്ട - പുനലൂര്‍, കൊട്ടാരക്കര - പത്തനാപുരം തുടങ്ങി മലയോര മേഖലയില്‍ നിന്നടക്കം നിരവധി സര്‍വ്വീസ്സ് ബസ്സുകളും, ചരക്കു വണ്ടികള്‍, ചെറു വാഹനങ്ങള്‍, ഇരു ചക്രവാഹനങ്ങള്‍ എല്ലാം സംഗമിക്കുന്ന സ്ഥലമാണ് പത്തനാപുരം. ഗതാഗത കുരുക്ക് വാര്‍ത്ത വര്‍ഷങ്ങളുടെ പഴക്കമുണ്ടായിരുന്നതാണ്. പുനലൂര്‍ നിന്ന് പത്തനംതിട്ടക്ക് പോകുന്ന...

മദ്യം ഒരു വ്യക്തിയെ തകർക്കുന്നു ..പാറ ഖനനം ഉരു ജനതയെ തകർക്കുന്നു

 കേരള മദ്യനയം പുനഃപരിശോധിക്കണം എന്ന് വാദിക്കുന്ന മനുഷ്യസ്നേഹികളോടാണ് എനിക്ക് പറയാനുള്ളത് കുടുംബ ശിഥിലീകരണത്തിനു ഹേതുവാകു ന്ന മദ്യം വർജിക്കണം ! വർജിക്കണം -എനിക്കും അതെ പറയാനുള്ളൂ ..സമൂഹത്തിന്റെ അതിജീവനത്തിനു ഹാനികരമായ എല്ലാം ജനകീയ വിചാരണ നേരിടും ..തീർച്ച ..അതാണ്‌ പതിവ് .., ഇനി കാര്യത്തിലേക്കു കടക്കാം ..ദേശീയ...

മുതലത്തോട് ആദിവാസികൾക്ക് പഞ്ഞമാസത്തിൽ ഒരു പൊന്നോണവുമായി പൊതിച്ചോർ ഫേസ്ബുക് കൂട്ടായ്മ

പൊതിച്ചോർ ഫേസ് ബുക്ക്‌ കൂട്ടായ്മ ..പേര് അന്ന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തി .വിശക്കുന്നവര്‍ക്ക് അന്യമായ ഭക്ഷണം ,വസ്ത്രം കുട, രോഗികള്‍ക്ക് മരുന്ന് ,.ചികിത്സ ,മാനസിക ഉല്ലാസത്തിന് കലാപരിപാടികള്‍ .. ചങ്ങനാശ്ശേരി സ്വദേശികളായ സ്മിനു സിജോ ഭര്‍ത്താവ് സിജോ ജേക്കബ്‌, മക്കള്‍ സന്ത്ര സിജോ, സെബിന്‍ സിജോ .,അഡ്മിന്‍ അംഗങ്ങളായ    അജേഷ്...

നഴ്സിങ്ങ് സർവീസിന്റെ പേരിൽ ഹോസ്പിറ്റൽ നടത്തുന്ന കൊള്ള;അതിഭീകരം

നഴ്സിങ്ങ് സർവീസിന്റെ പേരിൽ ഹോസ്പിറ്റൽ നടത്തുന്ന കൊള്ള;അതിഭീകരം ഒരു രോഗി ഹോസ്പിറ്റലിൽ അഡ്മിറ്റാകുബോൾ നഴ്സിങ്ങ് സർവീസ് എന്ന പേരിൽ ഒരു ചാൾജ് ഈടാക്കുന്നു.പല ഹോസ്പിറ്റലും ഭീമമായ ചാർജ് ആണ് ഈടാക്കുന്നത്. ചില ഹോസ്പിറ്റലുകൾ 1000 രൂപക്ക് മേലെ ഒരു ദിവസം ഈടാക്കുന്നു. നിയമപ്രകാരം ഒരു നഴ്സിന് 3 രോഗീ (1:3)എന്ന...

സംസ്ഥാന പൊലീസ് മേധാവിയായി ഡിജിപി ലോക്നാഥ് ബെഹ്റ അധികാരമേറ്റു.

തിരുവനന്തപുരം:സംസ്ഥാന പൊലീസ് മേധാവിയായി ഡിജിപി ലോക്നാഥ് ബെഹ്റ അധികാരമേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡിജിപി ടിപി സെൻകുമാറിൽ നിന്നുമാണ് ബെഹ്റ അധികാരമേറ്റത്.വൈകുന്നേരം 4.30നു പോലീസ് ആസ്‌ഥാനത്ത് എത്തിയ ബെഹ്റയെ ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. അതിനുശേഷം അദ്ദേഹം സേനയുടെ ഗാർഡ് ഓഫ് ഓണർ ഏറ്റുവാങ്ങി. തുടര്‍ന്ന്...

മഴ; ജില്ലയിൽ ജാഗ്രത നിർദേശം നൽകി കളക്ടർ

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടുന്നതിന് സജ്ജരായിരിക്കണമെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ അറിയിച്ചു. ആവശ്യമുള്ള മേഖലകളിലെല്ലാം ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിന് തഹസില്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി...

ആധാര്‍ സെല്‍ഫ് അറ്റസ്റ്റ് ചെയ്യുന്നവരുടെ ശ്രദ്ധക്ക്…

ആധാർ കാർഡ് സെൽഫ് അറ്റസ്‌റ്റ് ചെയ്ത് കൊടുക്കുമ്പോൾ പതിയിരിക്കുന്ന അപകടം തിരിച്ചറിയുക; എങ്ങനെ ഒഴിവാക്കാം       ആധാർ കാർഡുകളും മറ്റ് സർട്ടിഫിക്കറ്റുകളും സെൽഫ് അറ്റസ്റ്റ് ചെയ്‌ത്‌ കൊടുക്കുന്നവർക്ക് മുന്നറിയിപ്പ്. സുപ്രീം കോടതിയിലെ വക്കീലായ റാം അവതാർ ശർമ്മ ആണ് പൊതുജനത്തിന് ഗുണകരമാകുന്ന ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്....

ജനകീയ യാത്ര ജനങ്ങള്‍ക്കൊരു ബുദ്ധിമുട്ട്…

കൊച്ചി മെട്രോയില്‍ യു.ഡി.എഫ് നേതാക്കള്‍ നടത്തിയ ജനകീയ യാത്രയ്‌ക്കെതിരേ കെ.എം.ആര്‍.എല്‍ നടപടിക്ക്. എന്നാല്‍ പ്രവര്‍ത്തകര്‍ക്കെതിരേ എന്തു നടപടിയാണ് എടുക്കുക എന്ന കാര്യം കെ.എം.ആര്‍എല്‍ പറയുന്നില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ യാത്ര മെട്രോ ചട്ടങ്ങള്‍ പാലിച്ചില്ലെന്നു കെ.എം.ആര്‍.എല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.പൊതുമുതല്‍...

Latest News

Most Read