ബാറുകളുടെ ദൂരപരിധി 200 മീറ്ററിൽ നിന്ന് 50 ആക്കി കുറച്ചു .

  തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി 50 മീറ്ററായി കുറച്ചു. ആരാധനാലയങ്ങള്‍ , വിദ്യാലയങ്ങള്‍ എന്നിവയില്‍ എന്നിവയിൽ നിന്നും 50 മീറ്റർദൂരം അകലത്തിൽ ഇനി ബാറുകൾ .2011ൽ ആരാധനാലയങ്ങളും ബാറുകളും തമ്മിലുള്ള ദൂരപരിധി 200 മീറ്ററാക്കി നിശ്ചയിച്ചു .ആ ദൂരപരിധി കുറക്കണമെന്ന് ഏറെക്കാലമായി ബാറുടമകൾ ആവശ്യപ്പെട്ടിരുന്നു .

മെഡിക്കൽ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്ആറുലക്ഷംരൂപയുടെ സർക്കാർ ഗ്യാരന്റി

തിരുവനന്തപുരം ; സ്വാശ്രയ മെഡിക്കല്‍കോളേജുകളില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആറുലക്ഷം രൂപയുടെ ഗ്യാരന്റി സർക്കാർ നൽകും .അതിനായി ബാങ്കുകളില്‍ സര്‍ക്കാര്‍ ജാമ്യം നില്‍ക്കും. ബാങ്കുകളുടെ പ്രതിനിധികളുമായി ബുധനാഴ്ച സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ദേശസാല്‍കൃതബാങ്കുകളും ഷെഡ്യൂള്‍ഡ് ബാങ്കുകളും കൊളാറ്ററല്‍ സെക്യൂരിറ്റി (അധിക ഈട്) ഇല്ലാതെ മൂന്നാം കക്ഷിയുടെ വ്യക്തിഗത...

പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ചു

  മലപ്പുറം ; മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. മാനത്തു മംഗലം കിഴിശ്ശേരി സ്വദേശി കുഞ്ഞിമുഹമ്മദിന്റെ മകന്‍ മഹസിന്‍(21) ആണ് മരണപ്പെട്ടത്.കോഴിക്കോട് ഓഡിയോളജി എന്‍ജീനിയറിങ് വിദ്യാര്‍ഥിയാണ് മഹസിന്‍.കഴുത്തിനു പിന്നില്‍ വെടിയേറ്റ മഹസിനെ രണ്ടുപേര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മൃതദേഹം...

ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ മലനാട് ടിവിയുടെ പരമ്പര VOICE FOR VOICELESS!

വ്യവഹാരങ്ങളിൽ നീതി ലഭിക്കാത്തവരാണോ നിങ്ങൾ എങ്കിൽ എല്ലാ തെളിവുകളും നിരത്തി നിങ്ങളുടെ നിസഹായത വെളിപ്പെടുത്തുവാൻ ഒരു വേദി.. ' VOICE FOR VOICELESS' മലനാട് ന്യുസിന്റെ നിയമസഹായ പരമ്പര .. ഞെട്ടിക്കുന്ന വിവരങ്ങളുമായി വർഷങ്ങളായി നീതി ലഭിക്കാത്ത നിസ്സഹായരുടെ വെളിപ്പെടുത്തലുകൾ ..പ്രതിക്കൂട്ടിൽ ദേശസാൽകൃത ബാങ്കുകൾ, ജനപ്രതിനിധികൾ ..എന്തിനു ജനാധിപത്യത്തിന്റെ നാലുതൂണുകളും...

ലൈഫ് പാര്‍പ്പിട പധതിയില്‍ ഗുണഭോക്തക്കളുടെ അന്തിമ ലിസ്റ്റ് സെപ്റ്റം 24 ന് പ്രസിദ്ധീകരിക്കും .

തിരുവനന്തപുരം; ലൈഫ് പാര്‍പ്പിട പധതിയില്‍ ഗുണഭോക്തക്കളുടെ അന്തിമ ലിസ്റ്റ് സെപ്റ്റം 24 ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യമന്ത്രി .അന്തിമലിസ്ററ് ഗ്രാമസഭ അംഗീകരിച്ച ശേഷമാകുംപ്രസിദ്ധീകരിക്കുക . കേരളത്തിലെ എല്ലാ ജില്ലകളിലും വീടുകൾ നിർമ്മിക്കാനുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞു എന്നും മന്ത്രി പറഞ്ഞു . തോട്ടം തൊഴിലാളികളുടെ പാര്‍പ്പിട പ്രശനം പ്രശനം പരിഹരിക്കാര്‍ സര്‍ക്കാര്‍...

ഹാർട്ട് ഓഫ് ചെങ്ങന്നൂർ ഫേസ് ബുക്ക് കൂട്ടായ്മയുടെ സാമൂഹിക സേവനം ഇനി ആംബുലൻസിലൂടെയും!

ഹാർട്ട് ഓഫ് ചെങ്ങന്നൂർ ഫേസ് ബുക്ക് കൂട്ടായ്മയുടെ സാമൂഹിക സേവനം ഇനി ആംബുലൻസിലൂടെയും! ഐ സി യു സാങ്കേതികതയുള്ള ആംബുലൻസാണ് ഇന്ന് ചെങ്ങന്നൂർ വൈ എം  സി എ  യിൽ നടന്ന ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട നഗരസഭാ ചെയർമാൻ ജോൺ മുളങ്കാട്ടിൽ ചെങ്ങന്നൂർ  നഗരത്തിനു സമർപ്പിച്ചു ഹാർട്ട് ഓഫ്...

മട്ടന്നൂരിൽ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വിജയം

  മട്ടന്നൂര്‍; മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വിജയം . രാവിലെ പത്തിന് മട്ടന്നൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 28 വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. ഏഴിടത്ത് യുഡിഎഫും വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റും ലഭിച്ചില്ല .

ഹാർട്ട് ഓഫ് ചെങ്ങന്നൂർ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ രണ്ടാമത് വാർഷികാഘോഷവും ആംബുലൻസ് ഉദ്‌ഘാടനവും വൈകിട്ട് 4 pm...

ആർദ്ര ഹൃദയരായ ഒരുപറ്റം യുവാക്കളുടെ സ്നേഹ പൂർണ്ണമായ കൂട്ടായ്മയിൽ ഉരുത്തിരിഞ്ഞ നന്മ നിറഞ്ഞ ആശയങ്ങളുടെ സഫലീകരണമാണ് ഹാർട്ട് ഓഫ് ചെങ്ങന്നൂർ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി. കഴിഞ്ഞ രണ്ട് വർഷങ്ങളായി ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലുമായ് ,           ഈ കൂട്ടായ്മ കാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമാകുന്നു...

സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി.

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ കാണാതായ കാസര്‍കോട് സ്വദേശിയായ സനാഫാത്തിമയുടെ മൃതദേഹം കണ്ടെത്തി.നാട്ടുകാരും ദ്രുതകർമസേനയും നടത്തിയ തിരച്ചിലിൽ പാണത്തൂര്‍ പഴയുടെ രണ്ട് കിലോമീറ്റര്‍ അപ്പുറത്തുള്ള പവിത്രം കയം എന്ന ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത് .കഴിഞ്ഞയാഴ്ചയായിരുന്നു വീട്ടില്‍ നിന്നും കളിച്ച് കൊണ്ടിരിക്കെ കാസര്‍കോട് പാണത്തൂര്‍ ബാപ്പുങ്കയത്ത് ഇബ്രാഹിമിന്റെ മകള്‍...

റോഡരികില്‍ കച്ചവടം നടത്തിയആൾക്ക് നേരെ എസ്‌ഐയുടെ ആക്രമണം

  നെല്ലിക്കുഴി;റോഡരികില്‍ കച്ചവടം നടത്തിയ വാഹനത്തിന്റെ ടയര്‍ കോതമംഗലം എസ്‌ഐ കുത്തി കീറി; നെല്ലിക്കുഴിയില്‍ സംഘര്‍ഷം; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു; കുത്തിക്കീറിയ വാഹനത്തിന്റെ ടയര്‍ ഉദ്യോഗസ്ഥന്‍ തന്നെ മാറ്റി നല്‍കണമെന്ന് സംഘടിച്ചെത്തിയ ജനക്കൂട്ടം. ഇന്നലെ രാത്രിയാണ്‌ സംഭവം. report aneesh

Latest News

Most Read