തലസ്ഥാനത്ത് പോലീസ് ജാഗ്രതാ നിര്‍ദേശം മൂന്നു ദിവസത്തേക്ക് നിരോധനാജ്ഞ

തിരുവനന്തപുരം;തലസ്ഥാനത്തുണ്ടായ ആക്രമണ സംഭവങ്ങള്‍ ആറ് ബിജെപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.ബിജെപി സംസ്ഥാന കാര്യാലയം ആക്രമിച്ച കേസില്‍ സിപിഎം കൗണ്‍സിലര്‍ ഐപി ബിനുവിനും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പുലര്‍ച്ചെയാണ് തലസ്ഥാനത്ത് ബിജെപി-സിപിഎം സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ബിജെപി സംസ്ഥാന കാര്യാലയത്തിനും ബിനീഷ് കോടിയേരിയുടെ വീടിനും നേരെ ആക്രമണമുണ്ടായി....

മലനാട് ടിവിയുടെ ജനകീയ സംവാദ പരമ്പര ‘പറയാനുണ്ട് ‘ ഇന്ന് 3 pm മുതൽ തത്സമയം

മലനാട് ടിവിയുടെ ജനകീയ സംവാദ പരമ്പര ‘പറയാനുണ്ട് ‘ ഇന്ന് 3 pm മുതൽ തത്സമയം കേരളത്തിലെ ,സ്റ്റേജ് കലാകാരന്മാരുടെയും തൊഴിലാളികളുടെയും സംഘടനയായ സവാക് (SAWAK ) -ൻറെ ( സ്റ്റേജ് ആര്ടിസ്റ്സ് & വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള ) പ്രമുഖ നേതാക്കൾ ചർച്ചയിൽ പങ്കെടുക്കുന്നു . കാലങ്ങളായി...

കേരളത്തിലെ ലൈംഗിക പീഡനം ;മാധ്യമ പ്രവർത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

വിവാഹം കഴിക്കും എന്ന് കരുതി ലൈംഗിക ബന്ധത്തിനു പോവരുത്, നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ചെയ്യുക, ആവശ്യമായ സുരക്ഷാകാര്യങ്ങള്‍ നോക്കുക സുനിത ദേവദാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം : കോണ്‍ഗ്രസ് എം എല്‍ എ എം വിന്‍സെന്‍റും മാതൃഭൂമി ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസും ഇവര്‍ക്കെതിരെ രണ്ടു സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ അറസ്റ്റിലായിരിക്കുന്നു....

വീട്ടിലൊരു കാബേജ്, കോളിഫ്‌ളവര്‍ കൃഷി…

കാബേജ്, കോളിഫ്‌ളവര്‍ എന്നീ വിളകള്‍ കേരളത്തിലെല്ലായിടത്തും കൃഷിയിറക്കിയാല്‍ വിജയിക്കുമെന്ന് കര്‍ഷകര്‍ ബോധ്യപ്പെടുത്തിയിരിക്കുന്നു. വിത്തുപാകി, കിളിര്‍പ്പികിളിര്‍പ്പിക്കുകയാണീ കൃഷിയിലെ പ്രധാനകടമ്പ. ഒക്ടോബര്‍ മധ്യത്തോടെ വിത്തുകള്‍ നഴ്‌സറിയില്‍ പാകിയശേഷം, നവംബര്‍ 10-നുമുമ്പായി തൈകള്‍ പിഴുതുനടണം. നല്ല തവാരണയുണ്ടാക്കി മണ്ണ്, മണല്‍, കാലിവളം എന്നിവ നന്നായിചേര്‍ക്കണം. വിത്ത് ചെറിയതായതിനാല്‍ മഴയില്‍നിന്ന് സംരക്ഷിക്കാന്‍ പുതയിടണം....

മലനാട് ടിവിയുടെ ജനകീയ സംവാദ പരമ്പര ‘പറയാനുണ്ട് ‘ ഇന്ന് 3 pm മുതൽ തത്സമയം

മലനാട് ടിവിയുടെ ജനകീയ സംവാദ പരമ്പര 'പറയാനുണ്ട് ' ഇന്ന് 3 pm മുതൽ തത്സമയം കേരളത്തിലെ ,സ്റ്റേജ് കലാകാരന്മാരുടെയും തൊഴിലാളികളുടെയും സംഘടനയായ സവാക് (SAWAK ) -ൻറെ ( സ്റ്റേജ് ആര്ടിസ്റ്സ് & വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള ) പ്രമുഖ നേതാക്കൾ ചർച്ചയിൽ പങ്കെടുക്കുന്നു . കാലങ്ങളായി...

പൊതു അറിയിപ്പ്…..

മാവേലിക്കര വെള്ളാപ്പള്ളി എഞ്ചിനീയറിങ്ങ് കോളജിൽ വെച്ചു 2017 ജൂലൈ 30 നു മെഗാ ജോബ് ഫെയർ നടത്തപെടുന്നു നിരവധി കമ്പനികളിലേക്കു ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു.. ഏതു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും പങ്കെടുക്കാം  5 th മുതൽ PG വരെ രെജിസ്‌ട്രേഷൻ സൗജന്യം,, യാതൊരു വിധ ഫീസും വാങ്ങാതെ On the spot appointment/Selection. നിങ്ങളുടെ താല്പര്യാര്‍ത്ഥം ജോലിക്കു ചേരാം. അന്നേ ദിവസം രാവിലെ 9 മണി മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും താല്പര്യമുള്ള...

1660 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

തൃശ്ശൂരിലെ മണ്ണുത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിൽ വിവിധ തസ്തികകളിലായി 1660 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. സെയിൽസ് ഓഫീസർ, റിലേഷൻഷിപ് ഓഫീസർ, ക്രെഡിറ്റ് ഓഫീസർ, സെയിൽസ് ഓഫീസർ - ട്രെയിനി എന്നി തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ അവസാന തിയതി : ഓഗസ്റ്റ് 11, 2017 ബിരുദം ഉള്ളവർക്ക്...

വീടിനുള്ളില്‍ എപ്പോഴും പോസിറ്റീവ് എനര്‍ജി നിലനിര്‍ത്താo

  വീടിനുള്ളില്‍ എപ്പോഴും സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണോ ? ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീട്ടിനുള്ളിലെ നെഗറ്റീവ് എനര്‍ജിയെ പുറംതള്ളി പൊസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ സാധിക്കും. ഈ പറയുന്നവ ശ്രദ്ധിക്കുക 1.പൊട്ടിയകണ്ണാടി, ഫ്യൂസ്‌ആയ ബള്‍ബ്, കേടായ ഇലക്‌ട്രിക്ക് ഉപകരണങ്ങള്‍, സമയം തെറ്റായി കാണിക്കുന്ന ക്ലോക്ക് എന്നിവ വീട്ടില്‍ നിന്ന്...

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും

  തിരുവനന്തപുരം; എംഎല്‍എ വിന്‍സെന്റ് തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സാധ്യത. എം വിന്‍സെന്റ് എംഎല്‍എയുടെ അറസ്റ്റിനെ തുടര്‍ന്ന് പ്രദേശത്ത് എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞപ്രഖ്യാപിക്കുന്നത് .വിന്‍സെന്റ് എംഎല്‍എയെ അനുകൂലിച്ചും പ്രതികൂലിച്ചും സമരം നടത്തിയവര്‍ കഴിഞ്ഞ ദിവസം ബാലരാമപുരത്ത്...

ഇന്ന് കാർഗിൽ ദിനം -വീര മൃത്യു വരിച്ച ധീര ജവാൻ സജീവ് ഗോപാല പിള്ളയ്ക്ക് നാടിൻറെ സ്മരണാഞ്ജലി

  19 സജീവിന്റെ ചിത്രത്തിനരുകിൽ കുട്ടിയമ്മയോടൊപ്പം മലനാട് ടിവി സീനിയർ റിപ്പോർട്ടർ ദിലീപ് വിളക്കുവട്ടം  99 ൽ കാർഗിൽ യുദ്ധത്തിൽ വീര മൃത്യു വരിച്ച ധീര ജവാൻ സജീവ് ഗോപാൽ പിള്ളയ്ക്ക് കാർഗിൽ ദിനമായ ഇന്ന് (ജൂലൈ 26) കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് താലൂക് കമ്മിറ്റിയുടെയും പൂർവ സൈനിക...

Latest News

Most Read