സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയായണ് യുവാവ് ട്രെയിൻ തട്ടി മരിച്ചു

മലപ്പുറം: പെരിന്തൽമണ്ണയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. ട്രാക്കിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയായണ് യുവാവ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ചെറുകര സ്വദേശി മുഹമ്മദ് ഷെഫീഖ് (21) ആണ് മരിച്ചത്

മനുഷ്യാവകാശ ദിനത്തിൽ കുടിവെള്ളത്തിനായി കുത്തിയിരിപ്പ്സമരം.

  എടത്വാ: മനുഷ്യാവകാശ ദിനത്തിൽ കുടിവെള്ളത്തിനായി സമരം.എടത്വാ പഞ്ചായത്തിലെ നാലാം വാർഡിലെ മുപ്പത്തിമൂന്നിൽചിറ കോളനി നിവാസികളുടെ നേതൃത്വത്തിലാണ് കുഞ്ഞുകുട്ടികൾ ഉൾപെടെ മനുഷ്യാവകാശ ദിനത്തിൽ ശുദ്ധജലത്തിനായി എടത്വാ ചമ്പക്കുളം റോഡിൽ കുത്തിയിരുന്ന് സമരം നടത്തിയത്. ദീർഘ വർഷങ്ങളായി കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന കോളനി നിവാസികളുടെ നിരന്തരമായ പരാതിയെ തുടർന്ന് രണ്ട് വർഷത്തിന്...

സംസ്ഥാന സ്കൂൾ കലോത്സവം: പാലക്കാടിന് കിരീടം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലക്കാട് ജില്ലയ്ക്ക് കിരീടം. 930 പോയിന്റ് നേടിയാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്. 927 പോയിന്റ് നേടിയ കോഴിക്കോടാണ് രണ്ടാം സ്ഥാനത്താണ് .903 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തെത്തി.പ്രളയത്തെ തുടർന്ന് ആദ്യം ഉപേക്ഷിച്ച മേള പിന്നെ മൂന്നു ദിവസം കൊണ്ട് നടത്തി ചരിതം എഴുതി

തകര്‍ന്നടിഞ്ഞ് കേരളത്തിലെ റബര്‍ കര്‍ഷകര്‍;ടണ്‍ കണക്കിന് റബറാണ് ഇറക്കുമതി

  കേരളീയര്‍ റബര്‍ കൃഷി ഉപേക്ഷിക്കേണ്ട കാലമായിരിക്കുന്നുവെന്ന് പറഞ്ഞ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെ ചിലര്‍ വിമര്‍ശിച്ചിരുന്നു.എന്നാല്‍ പിസിയുടെ വാക്കുകള്‍ ശരിവയ്ക്കും വിധമാണ് കേരളത്തിലേക്കുള്ള റബര്‍ ഇറക്കുമതി. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ 1.4 ലക്ഷം ടണ്‍ റബറാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്.ചരിത്രത്തിലെ ഏറ്റവും വലിയ ഇറക്കുമതിയായിരുന്നു ഇത്. സെപ്റ്റംബറില്‍68000...

സംസ്ഥാന സ്കൂള്‍കലോത്സവം ; വിധി കര്‍ത്താവായി ദീപാ നിശാന്തും;കലോത്സവവേദിയിൽ പ്രതിഷേധം, സംഘർഷം

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വിധി കര്‍ത്താവായി ദീപാ നിശാന്തും. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ മലയാളം അധ്യാപികയായ ഇവര്‍ അടുത്തിടെ കവി എസ് കലേഷിന്‍റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച് വിവാദത്തില്‍പ്പെട്ടിരുന്നു. വിവാദത്തില്‍പ്പെട്ട ദീപ നിശാന്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിധികര്‍ത്താവായി എത്തുന്നതിനെ ചൊല്ലി കലോത്സവവേദിയിൽ സംഘർഷം.ദീപ നിശാന്ത്...

സ്ഫോടനത്തിൽ രണ്ടു കുട്ടികൾ വെന്തുമരിച്ചു

തെക്കുംകര പഞ്ചായത്തിലെ മലാക്കയിൽ വീട്ടിലെ കിടപ്പുമുറിയിലുണ്ടായ സ്ഫോടനത്തിൽ രണ്ടു കുട്ടികൾ വെന്തുമരിച്ചു.ആച്ചക്കോട്ടിൽ ഡാൻഡേഴ്സ് ജോയുടെ മക്കളായ ഡാൻഫിലീസ് (10), സലസ് മിയ (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്. ഡാന്റേഴ്സ് (47), ഭാര്യ ബിന്ദു (35), മൂത്ത മകൾ സെലസ് നിയ(12) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച...

അൻപത്തിയൊൻപതാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആലപ്പുഴയിൽ തുടക്കമായി

അൻപത്തിയൊൻപതാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആലപ്പുഴയിൽ തുടക്കമായി. പ്രളയക്കെടുതി മൂലം ചെലവ് ചുരുക്കിയാണ് സംഘാടനം.30 വേദികളിലായി 188 ഇനങ്ങളിലാണ് പോരാട്ടം നടക്കുന്നത്. 15,000 കുട്ടികള്‍ 188 ഇനങ്ങളിലാണു മത്സരിക്കുന്നത്. രാവിലെ ഒമ്പതിന് എല്ലാ വേദികളിലും മത്സരങ്ങള്‍ ആരംഭിക്കും. 62 ഇനങ്ങളാണ് ഇന്ന് അരങ്ങിലെത്തുന്നത്.സ്വാഗതഘോഷയാത്രയോ വൻസമാപനസമ്മേളനമോ കൂറ്റൻ വേദികളോ...

പന്തളം രാജകുടുംബാംഗം  രേവതി നാൾ അംബാലിക തന്പുരാട്ടി അന്തരിച്ചു

പത്തനംതിട്ട: രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്‍റെ നിര്യാണത്തെ തുടര്‍ന്ന് പന്തളം വലിയകോയിക്കൽ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു. പന്തളം രാജകുടുംബാംഗം രേവതി നാൾ അംബാലിക തന്പുരാട്ടിയാണ് (94 )അന്തരിച്ചത്. പൊലചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഇനി ഡിസംബര്‍ 16-ന് മാത്രമേ ക്ഷേത്രം തുറക്കൂവെന്നും അതുവരെ തിരുവാഭാരണദര്‍ശനം ഉണ്ടാവില്ലെന്നും രാജകുടുംബം അറിയിച്ചു. ശവസംസ്കാരം വെള്ളിയാഴ്ച 12ന്...

മാധ്യമവിലക്ക് ; സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്

തിരുവനന്തപുരം: മാധ്യമവിലക്ക് സംബന്ധിച്ച സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്.മാധ്യമ നിയന്ത്രണ സര്‍ക്കുലറിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കെ.സി ജോസഫാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത് .മാധ്യമങ്ങളെ നിയന്ത്രിക്കാനല്ല ഉത്തരവ് കൊണ്ടുവന്നത്. കൂടുതല്‍ സൗകര്യമൊരുക്കാനാണ് ഉത്തരവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു....

വിദേശീ മദ്യവർജനം

തിരുവനന്തപുരം: വിദേശനിര്‍മിത വിദേശ മദ്യവും വൈനും ബാറുകള്‍ വഴിയും ബീയര്‍ പാര്‍ലറുകള്‍ വഴിയും വില്‍പ്പന നടത്തുന്നതിനു സര്‍ക്കാരിന്റെ അനുമതി. നേരത്തേ ബവ്റിജസ് കോര്‍പ്പറേഷന്റെ ഔട്ട്ലറ്റ് വഴി വിദേശനിര്‍മിത വിദേശ മദ്യവും വൈനും വില്‍ക്കുന്നതിനു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. ഇതിനു...

Latest News

Most Read