കൊച്ചി സ്മാർട് സിറ്റി പദ്ധതി ഉദ്ഘാടനം ഇന്ന്;മലയാളികൾ കാത്തിരുന്ന സ്വപ്നം

കൊച്ചി;മലയാളികൾ കാത്തിരുന്ന സ്വപ്നം യാഥാർത്ഥ്യമാവുന്നു .കൊച്ചി സ്മാർട് സിറ്റി പദ്ധതി ഉദ്ഘാടനം ഇന്ന് 11നു കാക്കനാട് ഇടച്ചിറയിൽ  നടക്കും .യുഎഇ ക്യാബിനറ്റ് കാര്യമന്ത്രിയും ദുബായ് ഹോൾഡിങ് ചെയർമാനുമായ മുഹമ്മദ് അൽ ഗർഗാവിയാണ് ഉദ്ഘാടനംചെയ്യുന്നത് .മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി,എം.എ. യൂസഫലി തുടങ്ങിയവർ പങ്കെടുക്കും...

മലയോര മേഖലയിലെ നിർധന വിദ്യാർത്ഥിനിയുടെ മികച്ച വിജയം ഗ്രാമം ആഘോഷിക്കുന്നു

കൊല്ലം:  മാങ്കോട് അംബേദ്‌കർ കോളനിയിൽ പ്രകാശ് സുശീല ദമ്പതികളുടെ മകൾ രാജശ്രീ എസ് എസ് എൽ സി പരീക്ഷയിൽ നേടിയ ഉജ്വല വിജയമാണ് നാട്ടുകാർ ഉത്സവാന്തരീക്ഷത്തിൽ ആഘോഷിക്കുവാൻ തീരുമാനിക്കുന്നത് ..അതിനു കാരണമുണ്ട് ..പിന്നോക്ക സമുദായാംഗമായ രാജശ്രീ തന്റെ ദുരിത പൂർണമായ ജീവിത സാഹചര്യങ്ങളോട് പൊരുതി നേടിയ വിജയമാണിത്...

ടോപ്പ് ആറു തക്കാളി വളരുന്ന നുറുങ്ങുകൾ

1.ട്രോട്ട് വിത്ത് വിത്തുകൾ. നിങ്ങൾ വിത്തു നിന്ന് തക്കാളി ആരംഭിക്കുന്നു എങ്കിൽ, മുറിച്ച് തൈകൾ ധാരാളം മുറി നൽകാൻ ഉറപ്പാക്കുക. അവരുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും രോഗം വരുകയും ചെയ്യും, അങ്ങനെ അവരുടെ യഥാർത്ഥ വ്യക്തിഗത 4 ഇഷ്യൂകളിലേക്ക് ട്രാൻസ്പ്ലാൻറ് ചെയ്യുന്നു. വിത്തു നിന്ന് വളരുന്ന തക്കാളി. 2.വെറോഫ് ഫ്രണ്ട് നൽകുക. തക്കാളി തൈകൾ...

വിമാനം എന്ന ചിത്രത്തിന്റെ കഥ

ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂര്‍ പഞ്ചായത്തിലുള്ള മലയോരഗ്രാമമാണ് തട്ടക്കുഴ. അവിടെ അഴകനാല്‍ വീട്ടില്‍തോമസിന്റെയും മേരിയുടെയും രണ്ടാമത്തെ മകൻ ജന്മനാ മൂകനും ബധിരനുമായിരുന്നു. ക്ലാസ്സിൽ കയറാതെ സ്കൂളിന്റെ മോട്ടോർ പുരയിൽ കയറി യന്ത്രഭാഗങ്ങളഴിച്ച് അതിനുള്ളിലെന്താണെന്ന് കൗതുകത്തോടെ നോക്കിക്കൊണ്ടിരിക്കുന്ന ഒരു കുട്ടിയെ അധ്യാപകർ പലപ്രാവശ്യം കണ്ടെത്തുകയും താക്കീതുചെയ്യുകയും ചെയ്തു. ഏഴാംക്ലാസ്സിനപ്പുറത്തേക്ക്‌ അവന്റെ...

സിപിഎം എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം

തിരുവനന്തപുരം: കരമനയിൽ സിപിഎം എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ്‌ നടത്തി. വന്‍ പൊലീസ് സന്നാഹം കരമനയിലെ സംഘര്‍ഷ സ്ഥലത്ത് എത്തിയിട്ടുണ്ട്.

കൊച്ചിയിൽ വാഹന ഗതാഗതം ഉണ്ടായിരിക്കുമെന്ന് സിറ്റിപൊലീസ്

പ്രൊപ്പലൈന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രൊജക്ടിന്റെ (പിഡിപിപി) ഭാഗമായി കൊച്ചിന്‍ റിഫൈനറിയിലേക്ക് ഓവര്‍ ഡൈമെന്‍ഷണല്‍ കണ്‍സൈന്‍മെന്റ്സ് (ഒഡിസി) കയറ്റിയ വാഹനം ജൂലൈ എട്ട് ഞായറാഴ്ച രാവിലെ അഞ്ച് മണി മുതല്‍ 9 മണി വരെ ഇരുമ്പനം റെയില്‍വേ യാര്‍ഡില്‍ നിന്നും ബിപിസിഎല്‍ കൊച്ചിന്‍ റിഫൈനറിയിലേക്ക് കൊണ്ടുപോകുന്നതിനാല്‍ ഈ സമയത്ത്...

നിരാലംബർക്ക് സഹായഹസ്തവുമായി പ്രവാസി വിദ്യാർത്ഥി കൂട്ടായ്മ.

  എടത്വാ : സെന്റ് അലോഷ്യസ് സ്കൂൾ & കോളജ് അലുമിനി അസോസിയേഷന്റെ ദമാം ചാപ്റ്ററിന്റെ (എസ് സാക്ക) 15 - മത് വാർഷിക ആഘോഷത്തത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നില്ക്കുന്ന കർമ്മപദ്ധതികൾക്ക് തുടക്കം കുറിച്ചു. എടത്വായിൽ ചങ്ങനാശേരി സമരിറ്റൻ മെഡിക്കൽ സെൻറ്ററിന്റെയും തകഴി പുതിയാറ ഗ്രൂപ്പിന്റെയും സഹകരണത്തോടെ...

സം​സ്ഥാ​ന​ത്ത് ഇന്ന് ബി​ജെ​പി ഹ​ർ​ത്താ​ൽ

  തി​രു​വ​ന​ന്ത​പു​രം;സം​സ്ഥാ​ന​ത്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ വെ​ട്ടേ​റ്റു​മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇന്ന് ബി​ജെ​പി ഹ​ർ​ത്താ​ൽ .ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനായക നഗറില്‍ കുന്നില്‍ വീട്ടില്‍ രാജേഷ് (34) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. രാജേഷിനെ ബൈക്കുകളിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ രാജേഷിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

  എന്‍സിപി സംസഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ (65) അന്തരിച്ചു. ഇന്ന് രാവിലെ ആയിരുന്നു അന്ത്യം . കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു . ഹൃദയ- ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഒരുമാസമായി ചികില്‍സയിലായിരുന്നു. രോഗം മൂര്‍ഛിച്ചച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച രാവിലെ 10ന് മൃതദേഹം കോട്ടയത്തേക്ക്കൊണ്ടുപോകും ....

ബസ്സുകൾ കൂട്ടിയിടിച്ച് നിരവധിപ്പേർക്ക് പരിക്ക്

ചങ്ങനാശേരിയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിച്ചു .നിരവധി യാത്രക്കാർക്ക് പരിക്കേറ്റു ഇന്ന് രാവിലെ 6.30ഓടെയായിരുന്നു അപകടം നടന്നത് . പരിക്കേറ്റവരെ കോട്ടയംമെഡിക്കല്‍ കോളേജിലും ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു

Latest News

Most Read