മലയാളത്തിലെ ആദ്യ സ്വകാര്യ ദൃശ്യമാധ്യമവും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമായിരുന്ന ഏഷ്യാനെറ്റ് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന വീടുകളിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു

ഇപ്പോൾ ഏഷ്യാനെറ്റ് ലഭിച്ചില്ല എന്ന് കരുതി ഒരു പ്രക്ഷോഭം ഉണ്ടാകാൻ സാധ്യതയില്ലെന്ന് സ്റ്റാറിനും ,എ സി വിക്കും , പ്രേക്ഷകർക്കും അറിയാം ..ഇനിയെന്തെങ്കിലും അനക്കം ഉണ്ടായാൽ തന്നെ അത് വൈകുന്നേരങ്ങളിലെ സീരിയൽ പ്രേക്ഷകരാവും . പരസ്പരവും , ചന്ദനമഴയും ഭാര്യയും ഒക്കെ കാണാൻ കഴിയാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നുണ്ടാകും...

പൂമ്പാറ്റയുടെ സങ്കീർത്തനം അഥവാ ഉദാഹരണം ഡോക്ടർ എം എസ് സുനിൽ

പത്തനംതിട്ട . സോഷ്യൽ മീഡിയയിൽ വൈറലാണ് ഡോക്ടർ സുനിലും അവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും .പക്ഷെ ഇന്നേ വരെ ഒരു കുടുംബത്തിന്റെ ചിത്രമോ ആർകെങ്കിലും സഹായം ചെയ്യണമെന്നുള്ള പോസ്റ്റോ യാചനയോ സുനിൽ ടീച്ചർ വക ഒരു മീഡിയയിലും കാണില്ല ..പക്ഷെ വീടുകളുടെ താക്കോൽദാന കർമ്മം...

തഴുതാമ എന്ന മഹാ അത്ഭുത സസ്യം

അറിയണം നാം ഇതിനെ കേരളത്തില്‍ പ്രമേഹരോഗികള്‍ പെരുകുകയാണ്. ആയുര്‍വേദത്തിന്‍റെ നാട് ജീവിതശൈലീരോഗങ്ങളുടെ നാടായി മാറിയതിന് പ്രധാനകാരണം നമ്മുടെ ഭക്ഷണരീതിയില്‍വന്ന മാറ്റമാണ്.ഒരുകാലത്ത് നിത്യവും ഉപയോഗിച്ചിരുന്ന പല ഔഷധസസ്യങ്ങളും ഇന്ന് നമ്മള്‍ പാടേ മറന്നു. ഇലക്കറിയായും ഔഷധമായും ഉപയോഗിച്ചിരുന്ന പുനര്‍നവയെന്ന തഴുതാമ കാലത്തിന്റെ ഒഴുക്കില്‍ പൂര്‍ണമായും തമസ്‌കരിക്കപ്പെട്ടുപോയ ഔഷധസസ്യമാണ്. പ്രത്യേക പരിചരണം ഒന്നും ഇല്ലാതെതന്നെ...

നഴ്സിംഗ് പഠന മേഖലയിൽ വൻ ചൂഷണം ! അറിയാതെ പോകരുത് !!

പാരാ മെഡിക്കൽ വിദ്യാഭ്യാസത്തിനായി മലയാളി വിദ്യാർഥികൾ ഏറെ ആശ്രയിക്കുന്നത് അന്യ സംസ്ഥാനങ്ങളെയാണ് ..കേരളത്തിലെ സ്വാശ്രയ,സമാന്തര സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമിത ഫീസ്  തന്നെയാണ് അതിർത്തടികടന്നു കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകാൻ മാതാപിതാക്കൾ  ശ്രമിക്കുന്നതിനു പ്രധാനകാരണം ...അന്യസംസ്ഥാനങ്ങളിലേക്കു ഉപരിപഠനാർത്ഥം കടന്നു വരുന്ന വിദ്യാർത്ഥികളിൽ ഏറെപ്പേരും കൊടിയ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന...

മലയാള മാധ്യമ പ്രവർത്തകർക്ക് ഇന്നേവരെ ന്യുസ് റൂമിൽ ചോദിയ്ക്കാൻ കഴിയാത്തതു ചോദിച്ച ആൻഡേഴ്സൺ ആരാണെന്നറിയയാമോ

ആൻഡേഴ്സൺ ആരാണെന്നു ചോദിച്ചാൽ ഞാൻ പറയും തികഞ്ഞ സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമപ്രവർത്തകനാണ് .എന്ന് കാരണം ന്യുസ് അധിപന്മാർ ഇന്നേ വരെ ഒരു നേതാവിനോടും ചോദിയ്ക്കാൻ ധൈര്യം കാട്ടിയിട്ടില്ലാത്ത ഒരു ചോദ്യം ..അതും ജനമധ്യത്തിൽ , സോഷ്യൽ മീഡിയയിൽ തത്സമയം ..ഏപ്പോൾ വൈറലായി മാറിയ ആ വീഡിയോ കണ്ടാൽ...

രാജ്യത്തെ ഏറ്റവും മികച്ച രാജ്യസഭാഅംഗം കെ എൻ ബാലഗോപാൽ

കെ എൻ ബാലഗോപാൽ, സഞ്ജയ് രാവത്, ശ്രീരംഗ് അപ്പാ ബാർനെ ഇന്ത്യയിലെ മികച്ച പാർലമെന്റേറിയൻമാർ *********************************** ഇന്ത്യയിലെ അതി പ്രശസ്തമായ പ്രൈം ഫൗണ്ടേഷൻ നൽകുന്ന 2015-16 വർഷത്തെ മികച്ച പാർലമെന്റംഗങ്ങൾക്കുള്ള സൻസദ് രത്ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പാർലമെന്റിലെ ചർച്ചകളിലെ പ്രകടനങ്ങൾ, അവതരിപ്പിച്ച ബില്ലുകൾ, പാർലമെന്റിലെ ഹാജര്‍ നില, എംപി ഫണ്ട് ഫലപ്രദമായി...

പത്തനാപുരം താലൂക് ആശുപത്രിക്കു മണ്ഡലകാലം കഴിയും വരെ ആംബുലൻസില്ല ,ഡ്രൈവർക്കു ശമ്പളവും !

പത്തനാപുരം താലൂക്ക് ഹോസ്പിറ്റലിന് ബ്ലോക്ക് പഞ്ചായത്തു സമർപ്പിച്ച ആംബുലൻസിന്റെ സാരഥിയാണ് ദശവത്സരങ്ങളായി പാതിരിക്കൽ പ്ലാവിള വീട്ടിൽ രാജൻ എന്ന രാജു ..ആദ്യകാലങ്ങളിൽ ശമ്പളമില്ല! നൂറുരൂപക്കു ഇരുപത്തിയഞ്ചു രൂപ എന്ന കമ്മീഷനിൽ അയ്യായിരം രൂപ സെക്കൂരിറ്റി നൽകിയാണ് രാജു ജോലി തരപ്പെടുത്തിയത്! ...

നാടിനെ സ്നേഹിച്ച മാധ്യമപ്രവർത്തകനായി നമുക്കൊരുമിക്കാം

സുരേഷ് മല്ലശ്ശേരി കോന്നിയിലെ ജനങ്ങളുടെ പ്രിയപ്പെട്ട മാധ്യമ പ്രവർത്തകനാണ് ..ജീവകാരുണ്യപ്രവർത്തകനാണ് ..പെൺ പള്ളിക്കൂടത്തിനു ഏറെ നന്മകൾ നൽകിയ പി .ടി. എ പ്രസിഡണ്ട് ആണ് ..ഒന്നിൽ കൂടുതൽ യുവജന സംഘടനകളുടെ ,ക്ലൂബ്ബ്കളുടെ രക്ഷാധികാരിയാണ് , ലോക ജീവകാരുണ്യ കുടുംബം ഗാന്ധിഭവന്റെ മീഡിയ കോ ഓർഡിനേറ്റർ ആണ് ..എന്തിനു...

നിരാലംബനായ യുവാവിന് ജീവിതത്തിലേക്ക് മടങ്ങിവരാൻ സുമനസുകളുടെ സഹായം വേണം

തിരുവനന്തപുരം വെള്ളറട കുടപ്പനമൂട് സ്വദേശി സുരേഷാണ് തുടർ ചികിത്സക്ക് പണംകണ്ടെത്താനാകാതെ വിഷമിക്കുന്നത് ..2014 മേയിൽ പണിക്കിടെ വീണ് നട്ടെല്ലിന് പരിക്കേറ്റതാണ് സുരേഷിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായത് . ...

KALLIMEL KALLUVALAYAM ST.THOMAS ORTHODOX CHURCH LIVE

21-12-2017 <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FMalanaduNews24hrs%2Fvideos%2F2131720673770399%2F&show_text=0&width=560" width="560" height="314" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"> 20-12-2017

Latest News

Most Read