അവളുടെ സ്ത്രീത്വം അവൻ ദുര്യുപയോഗം ചെയ്തുവെങ്കിൽ അവന്റെ പുരുഷത്വം അവൾ കവർന്നെടുക്കുകയും ആസ്വദിക്കുകയും ചെയ്തതല്ലേ? അങ്ങനെയെങ്കിൽ, എങ്ങനെയാണ് അവൾ...

കേരളത്തിലെ മാധ്യമങ്ങൾ ആഘോഷിക്കുന്ന പീഡനവാർത്തകളുടെ അന്ത്യകൂദാശ നടത്തുന്ന ഏർപ്പാടായിപ്പോയി അഡ്വ സംഗീത ലക്ഷ്മണയുടെ ഫേസ് ബുക്ക് പോസ്റ്റ് ..അൽപ്പം അതിരുകൾ പലയിടത്തും ലംഘിച്ചു എന്നതൊഴിച്ചാൽ എതിരഭിപ്രായമില്ല എന്ന് മാത്രമല്ല ഭോഗാനനന്ദ  സ്വാമിമാർക്കു കാമശമനം  നേടാൻ സർക്കാർ തല വ്യഭിചാരശാലകൾ നടപ്പിലാക്കണമെന്നും കിടപ്പറ പങ്കിട്ട ശേഷം  നിയമം  സാധ്യമാക്കി...

“ആലംതുരുത്തിയിൽ ഉത്സവത്തിന് ആനയും, വെടിക്കെട്ടും ഇല്ലല്ലോ”…

"ആലംതുരുത്തിയിൽ ഉത്സവത്തിന് ആനയും, വെടിക്കെട്ടും ഇല്ലല്ലോ"... എന്ന് പരിഭവം പറഞ്ഞ എന്നോട് മുത്തശ്ശിയാണ് ആ 'രഹസ്യം' വെളിപ്പെടുത്തിയത്. നമ്മുടെ ഭഗവതി കൊച്ചുകുഞ്ഞാണ്, കൊച്ചു കുഞ്ഞായതുകൊണ്ട് ആനയും, വെടിക്കെട്ടുമൊക്കെ ഭഗവതിയ്ക്ക് പേടിയാണ് പോലും!. നന്ദഗോപന്റെ മകളായി അവതരിച്ച മഹാമായാദേവിയെ, കംസൻ കൊല്ലാനായി കാലിൽ പിടിച്ചുയർത്തിയതും, കംസന്റെ കയ്യിൽ നിന്നും തെന്നിമാറിയ ദേവി...

കുടലിലെ ക്യാന്‍സര്‍; സൂക്ഷിക്കുക ഈ ലക്ഷണങ്ങള്‍ഒരിക്കലും അവഗണിക്കരുത്‌

ക്യാന്‍സര്‍ എന്ന് പറയുന്നത് എപ്പോഴും ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന രോഗമാണ്. രോഗലക്ഷണം കണ്ട് തുടങ്ങുമ്പോള്‍ തന്നെ ശ്രദ്ധ നല്‍കിയാല്‍ ആരേയും പേടിക്കാതെ പൂര്‍ണമായും മാറ്റാവുന്ന ഒന്നാണ് ക്യാന്‍സര്‍. ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ക്യാന്‍സര്‍ ബാധിയ്ക്കും. എന്നാല്‍ രോഗം എപ്പോള്‍ ആര്‍ക്ക് എങ്ങനെ എന്നത് ആര്‍ക്കും...

വ്യായാമമില്ലാതെയും കൈയ്യിലേയും മറ്റ് ശരീരഭാഗങ്ങളിലേയും കൊഴുപ്പ് കുറയ്ക്കാം

  ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകത നമുക്കറിയാം. അമിത കൊഴുപ്പാകട്ടെ ശരീരത്തില്‍ അവിടവിടങ്ങളിലായി കട്ടപിടിച്ചിരിയ്ക്കുന്ന അവസ്ഥയാണ് പലപ്പോഴും കാണാറുള്ളത്. ഇത് ശരീരത്തിന്റെ ആകാരഭംഗി നഷ്ടപ്പെടുത്തുകയും ശരീരത്തിന്റെ ഘടനയ്ക്കും ആരോഗ്യത്തിനും തന്നെ ഭീഷണിയാവുകയും ചെയ്യുന്നു. മടിയന്‍മാര്‍ക്ക് ഫിറ്റ്‌നസ് വേണോ? എന്നാല്‍ ഇനി വ്യായാമമൊന്നുമില്ലാതെ തന്നെ കൈത്തണ്ടയിലെ കൊഴുപ്പ് കുറയ്ക്കാം അതിനായി...

പ്രകൃതിയെ ആരാധിച്ച് പൂങ്കാവനത്തിലെ പതിനെട്ട് മലകൾക്കായി പടിപൂജ.

ക്ഷേത്രത്തിലെ മൂർത്തിയെ മാത്രമല്ല ക്ഷേത്രം കുടി കൊളളുന്ന പ്രകൃതിയെ തന്നെ ആരാധിക്കുന്ന അപൂർവത ഒരു പക്ഷെ ശബരിമലയ്ക്കു മാത്രം അവകാശ പ്പെടാവുന്നതാണ്. ഈ അപൂർവതയുടെ പ്രത്യക്ഷമായ ഉദാഹരണമാണ് മാസപൂജാ കാലയളവിൽ സന്നിധാനത്ത് നടക്കുന്ന പടിപൂജ. പൂങ്കാവനത്തിലെ പതിനെട്ടു മലകൾക്കും വേണ്ടി നടത്തുന്ന ഈ അനുഷ്ഠാനം ശബരിമലയിലെ ഏറ്റവും നിറപൊലിമയാർന്ന...

തുലാമഴ കനത്തതോടെ കേരളത്തില്‍ വീണ്ടും പ്രളയസാധ്യത

വൈകിയെത്തിയ തുലാമഴ കനത്തതോടെ കേരളത്തില്‍ വീണ്ടും പ്രളയസാധ്യത സജീവമാകുന്നു. പ്രളയാനന്തര കേരളം സാധാരണ നിലയിലേക്ക് മടങ്ങുമ്പോഴാണ് അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുമെന്ന മുന്നറിയിപ്പ്. ഇതോടെ ഡാമുകള്‍ വീണ്ടും നിറഞ്ഞു കവിയാന്‍ സാധ്യതയുണ്ട്. ഇടുക്കി അണക്കെട്ടിലുള്‍പ്പെടെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. പമ്പാ നദിയിലെ ഡാമുകളും നിരീക്ഷണത്തിലാണ്. കാര്യങ്ങള്‍ കൈവിട്ടു...

ഭിക്ഷാടനം….അമ്മമാരുടെ മനസ്സില്‍ വേദനയുടെ കരി നിഴല്‍ വീഴ്ത്തുന്ന മാഫിയ സംഘം…

  (ബിനിപ്രേംരാജ് എഴുതുന്നു..... ഒരുനേരത്തെ ഭക്ഷണം കഴിക്കാനോ വസ്ത്രം ധരിക്കാനോ ഇല്ലാതെ ഭിക്ഷ യാചിച്ച് ജീവിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഭിക്ഷാടനം പ്രൊഫഷണൽ ജോലിയായി തിരഞ്ഞെടുത്ത് ലക്ഷങ്ങൾ സമ്പാദിക്കുന്ന ഭിക്ഷാടകരാന് നമ്മുടെ നാട്ടില്‍ ഏറെ.......ഈ അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ തിരുവനന്തപുരം ജില്ലയിലാണ് കേരളത്തിൽ ഏറ്റവുമധികം കുട്ടികൾ കാണാതാകുന്നതെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ദിവസം...

പൂരക്കാഴ്ചകൾ

അങ്ങനെ വർഷത്തിലൊരിക്കൽ നടക്കുന്ന പൂരത്തിന് കൊടിയിറങ്ങി മേ​​​ള​​​പ്പെ​​​രു​​​ക്ക​​​ങ്ങ​​​ളു​​​ടെ ആ​​​രോ​​​ഹ​​​ണാ​വ​​​രോ​​​ഹ​​​ണ​​​ങ്ങ​​​ളി​​​ൽ കൈ​​​ക​​​ൾ വാ​​​യു​​​വി​​​ലു​​​യ​​​ർ​​​ത്തി ആ​​​ർ​​​ത്തു​​​വി​​​ളി​​​ക്കു​​​ന്ന പു​​​രു​​​ഷാ​​​രം. നി​​​ൽ​​​ക്കു​​​ന്നി​​​ട​​​ത്തു നി​​​ന്നു പൊ​​​ങ്ങി​​​യു​​​യ​​​ർ​​​ത്തി ആ​​​വേ​​​ശ​​​ത്തി​​​ന്‍റെ കൊ​​​ടി​​​മു​​​ടി​​​യേ​​​റ്റു​ന്ന വാ​​​ദ്യ​​​ങ്ങ​​​ളു​​​ടെ താ​​​ളം ഒ​​​രേ സ​​​മ​​​യം ശ​​രീ​​ര​​ത്തി​​ലും മ​​​ന​​​സി​​​ലും ല​​​ഹ​​​രി​​​യാ​​​യി പ​​​ട​​​ർ​​​ന്നു ക​​​യ​റു​​​ന്ന അ​​​സു​​​ല​​​ഭ നി​​​മി​​​ഷ​​ങ്ങ​​ൾ. പ​​​തി​​​ഞ്ഞ താ​​​ള​​​ത്തി​​​ൽ തു​​​ട​​​ങ്ങി മേ​​​ളം പെ​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക​​​ക​​​ൾ തീ​​​ർ​​​ക്കു​​​മ്പോ​​​ൾ, ആ​​​ന​​​ക​​​ൾ അ​​​തി​​​ന്...

ഇന്ന് ശ്രീകൃഷ്ണ ജയന്തി

  ഒരിക്കൽ അർജ്ജുനൻ കൃഷ്ണനോട് ചോദിച്ചു, കൃഷ്ണാ.. ഞാനും എന്റെ കയ്യിൽ ഉള്ളതെന്തും ദാനം ചെയ്യാറുണ്ട്. അതിൽ യാതൊരു മടിയും വിചാരിച്ചിട്ടില്ല. പിന്നെന്താണ് കർണ്ണനെ എല്ലാവരും ദാനത്തിന്റെ രാജാവായി കരുതുന്നത് ? കൃഷ്ണൻ ഒന്ന് ചിരിച്ചു. എന്നിട്ട് അർജ്ജുനനെ കൂട്ടി ഒരു മലയുടെ അടുത്തേക്ക് പോയി. അവിടെ ചെന്ന കൃഷ്ണൻ...

രാജാസ്ഥാനിലെ – തെരുവിഥികളിലൂടെ

മനസ്സിൽ തട്ടിയാണ് ഇതെഴുതുന്നത്, രാജാസ്ഥാനിലെ - തെരുവിഥികളിലൂടെ യാത്ര ചൈയ്യാൻ ഒരു അവസരം കിട്ടി, കണ്ണുകൾക്ക് കാണാൻ കഴിയാത്ത വ യും, സഹിക്കുവാൻ കഴിയാത്തവയുമായ കാഴ്ചകൾ ആയിരുന്നു അത് ,സങ്കടം കൊണ്ട് കണ്ണ് നിരു ഒഴുക്കിയാൽ കണ്ണിന് അത് തികയാതെ വരുന്ന അതി ഭികരമായ കാഴ്ചകൾ ആയിരുന്നു...

Latest News

Most Read