Home Featured

Featured

Featured posts

കഥകളി

തനതായ ശാസ്ത്രീയ ദൃശ്യകലാരൂപമാണ് കഥകളി. രാമനാട്ടം എന്നകല പരിഷ്കരിച്ചാണ് കഥകളി ഉണ്ടായത്.കഥകളിയിലെ വേഷങ്ങൾ പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിവയാണ്.ശാസ്ത്രക്കളി, ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറയാട്ടം, പടയണി തുടങ്ങിയ ക്ലാസ്സിക്കൽ - നാടൻ കലാരൂപങ്ങളുടെ അംശങ്ങൾ കഥകളിയിൽ ദൃശ്യമാണ്....

കുടലിലെ ക്യാന്‍സര്‍; സൂക്ഷിക്കുക ഈ ലക്ഷണങ്ങള്‍ഒരിക്കലും അവഗണിക്കരുത്‌

ക്യാന്‍സര്‍ എന്ന് പറയുന്നത് എപ്പോഴും ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന രോഗമാണ്. രോഗലക്ഷണം കണ്ട് തുടങ്ങുമ്പോള്‍ തന്നെ ശ്രദ്ധ നല്‍കിയാല്‍ ആരേയും പേടിക്കാതെ പൂര്‍ണമായും മാറ്റാവുന്ന ഒന്നാണ് ക്യാന്‍സര്‍. ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ക്യാന്‍സര്‍ ബാധിയ്ക്കും. എന്നാല്‍ രോഗം എപ്പോള്‍ ആര്‍ക്ക് എങ്ങനെ എന്നത് ആര്‍ക്കും...

ടാപ്പിംഗ് പരീക്ഷണങ്ങള്‍

RRII – 600 എന്ന ഇനത്തില്‍പ്പെട്ട മരങ്ങളുടെ പാല്‍ക്കുഴലുകള്‍ വലത് താഴെനിന്ന് ഇടത് മുകളിലേയ്ക്ക് ചെരിഞ്ഞാണ് ഒഴുകുന്നത്. അതിനാല്‍ ഇത്തരം മരങ്ങളില്‍ ഇടത് താഴെനിന്നും വലത് മുകളിയേയ്ക്ക് ചെരിച്ച് താഴേയ്ക്ക് ടാപ്പ് ചെയ്താല്‍ ലാറ്റെക്‌സ് കൂടുതല്‍ ലഭിക്കുക മാത്രമല്ല പട്ടമരപ്പെന്ന് അസുഖം കുറവായിമാത്രമെ അനുഭവപ്പെടുകയും ഉള്ളു. ഞഞകക...

വ്യായാമമില്ലാതെയും കൈയ്യിലേയും മറ്റ് ശരീരഭാഗങ്ങളിലേയും കൊഴുപ്പ് കുറയ്ക്കാം

  ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകത നമുക്കറിയാം. അമിത കൊഴുപ്പാകട്ടെ ശരീരത്തില്‍ അവിടവിടങ്ങളിലായി കട്ടപിടിച്ചിരിയ്ക്കുന്ന അവസ്ഥയാണ് പലപ്പോഴും കാണാറുള്ളത്. ഇത് ശരീരത്തിന്റെ ആകാരഭംഗി നഷ്ടപ്പെടുത്തുകയും ശരീരത്തിന്റെ ഘടനയ്ക്കും ആരോഗ്യത്തിനും തന്നെ ഭീഷണിയാവുകയും ചെയ്യുന്നു. മടിയന്‍മാര്‍ക്ക് ഫിറ്റ്‌നസ് വേണോ? എന്നാല്‍ ഇനി വ്യായാമമൊന്നുമില്ലാതെ തന്നെ കൈത്തണ്ടയിലെ കൊഴുപ്പ് കുറയ്ക്കാം അതിനായി...

നവജാത നായ്കുട്ടികളുടെ പരിപാലനം

  ഇന്ന് കേരളത്തില്‍ അതി വേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഡോഗ് ബ്രീഡിങ്ങ് (dog breeding) അഥവാ നായ്ക്കളുടെ ശാസ്ത്രീയ പ്രജനനം. അനേകം ചെറുപ്പക്കാര്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നത് ഇതില്‍ നിന്നുണ്ടാവുന്ന ലാഭം മാത്രം മുന്നില്‍ കണ്ടല്ല.ഉയര്‍ന്ന വരുമാനത്തിന് പുറമേ മാനസികോല്ലസവും പ്രദാനം ചെയ്യുന്നു ഈ...

ചെറുതേനീച്ച വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താം

മരപ്പൊത്തിലും കല്ലിടുക്കുകളിലും ചുവരുകളിലും കാണുന്ന പ്രകൃതിദത്തമായ ചെറുതേനീച്ചകളെ നമുക്ക് കൂട്ടിലാക്കി വളര്‍ത്താവുന്നതാണ് ഔഷധമെന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ള ചെറുതേന്‍ കേരളത്തില്‍ ഉത്പാദിപ്പിക്കാനുള്ള അനന്തസാധ്യത പ്രയോജനപ്പെടുത്തണം. ഇത്തരത്തില്‍ ചെറുതേനീച്ചയെ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താനുളള നൂതന സങ്കേതികവിദ്യ വെള്ളായണി കാര്‍ഷിക കോളേജിലെ അഖിലേന്ത്യ സംയോജിത തേനീച്ച പരാഗണ ഗവേഷണകേന്ദ്രം ഉരുത്തിരിച്ചെടുത്തിട്ടുണ്ട്. ചെറുതേനീച്ച കൂടിന്റെ ഘടന പ്രധാനമായും...

നാടൻ പശുക്കളിലൂടെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം

ആനുകാലിക ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം നാടന്‍ പശുക്കളിലൂടെ എന്ന സങ്കല്‍പം യാഥാര്‍ഥ്യമാക്കിക്കൊണ്ടിരിക്കുകയാണ് കൊല്ലം ജില്ലയില്‍ പട്ടാഴിയിലെ അമ്പാടി ഗോശാല. ഒരു കാലത്തു ഓരോ വീട്ടിലും ഒരു നാടന്‍ പശു, അതിനെ ഉപയോഗിച്ച് കാര്‍ഷിക ഭക്ഷ്യ ആവശ്യങ്ങള്‍ നടത്തിയിരുന്നു , കാലക്രമേണ ധവള വിപ്ലവും രാസ...

നൃത്തത്തെ കലകളുടെ മാതാവ് എന്ന് അറിയപ്പെടുന്നു

പുരാതനംവികാരപ്രകാശനത്തിന്‌ മനുഷ്യന്‍ സ്വീകരിച്ച ആദ്യത്തെ മാര്‍ഗ്ഗമാണ്‌ നൃത്തം. അതുകൊണ്ട്്‌ ഇതിനെ കലകളുടെ മാതാവായി ഗണിച്ചുവരുന്നു. അപരിഷ്കൃതരായ മനുഷ്യര്‍ക്ക്‌ ആഹാരസമ്പാദനത്തിനുള്ള സമയം കഴിഞ്ഞാല്‍ പിന്നെ പ്രധാനമായത്‌ നൃത്തമായിരുന്നു. കായികമായ മറ്റു പ്രവര്‍ത്തനങ്ങള്‍ ഒന്നും ഇല്ലാതിരുന്നതുകൊണ്ടുതന്നെയായിരിക്കാം ഏതു വികാരത്തിന്റെ പ്രകാശനത്തിനും നൃത്തത്തെത്തന്നെ അവര്‍ ഉപാധിയായി സ്വീകരിച്ചത്‌. വിവാഹാവസരത്തിലും, മരണത്തിലും നൃത്തം...

ഭിക്ഷാടനം….അമ്മമാരുടെ മനസ്സില്‍ വേദനയുടെ കരി നിഴല്‍ വീഴ്ത്തുന്ന മാഫിയ സംഘം…

  (ബിനിപ്രേംരാജ് എഴുതുന്നു..... ഒരുനേരത്തെ ഭക്ഷണം കഴിക്കാനോ വസ്ത്രം ധരിക്കാനോ ഇല്ലാതെ ഭിക്ഷ യാചിച്ച് ജീവിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഭിക്ഷാടനം പ്രൊഫഷണൽ ജോലിയായി തിരഞ്ഞെടുത്ത് ലക്ഷങ്ങൾ സമ്പാദിക്കുന്ന ഭിക്ഷാടകരാന് നമ്മുടെ നാട്ടില്‍ ഏറെ.......ഈ അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ തിരുവനന്തപുരം ജില്ലയിലാണ് കേരളത്തിൽ ഏറ്റവുമധികം കുട്ടികൾ കാണാതാകുന്നതെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ദിവസം...

ശ്രീ ധർമ്മ ശാസ്താവും ഭാര്യമാരും …

  ധർമ്മ ശാസ്താവ് - ധര്മ്മം എവിടെ ക്ഷയിക്കുന്നുവോ അതിനെ പുനസ്ഥാപിക്കാന്‍ ആയി അവതരിക്കുന്ന അവതാരങ്ങളെ ധര്മ്മ ശാസ്താവ് എന്ന് പറയുന്നത്.ശ്രീരാമന് ശ്രീ കൃഷ്ണന് എന്നൊക്കെ ഉള്ളത് പോലെ വ്യക്തി സങ്കല്പ്പം അല്ല. അങ്ങിനെ ഉള്ള ശാസ്താവ് അയ്യപ്പന് ആയിരിക്കണം അതായത് 5ഇന്ദ്രിയ ങ്ങളെയും നിയന്ത്രിച്ചവാന്,അങ്ങിനെ ഉള്ളവന് പുലിവാഹനനും ആയിരിക്കണം,അതായത് തന്റെ ഉള്ളിലുള്ള കാമം...

Latest News

Most Read