Home Featured

Featured

Featured posts

മുംബൈ ഭീകരാക്രമണത്തിന് ഇന്ന് പത്തു് വയസ്

മുംബൈ ഭീകരാക്രമണം നടന്നു പത്താണ്ടു കഴിഞ്ഞിരിക്കുന്നു .ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും ആസൂത്രകരെ നിയമത്തിനു മുന്നില്‍ എത്തിച്ചിട്ടില്ലെന്ന് അമേരിക്ക .കുറ്റവാളികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമ്പതു ലക്ഷം ഡോളർ ഇനാം പ്രഖ്യാപിച്ചു് യുഎസ് വിദേശകാര്യ സെക്രട്ടറി.എത്രയും പെട്ടന്ന് തന്നെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പാക്കിസ്ഥാനോട് അമേരിക്ക .കുറ്റവാളികളെ ഏതു...

തുലാമഴ കനത്തതോടെ കേരളത്തില്‍ വീണ്ടും പ്രളയസാധ്യത

വൈകിയെത്തിയ തുലാമഴ കനത്തതോടെ കേരളത്തില്‍ വീണ്ടും പ്രളയസാധ്യത സജീവമാകുന്നു. പ്രളയാനന്തര കേരളം സാധാരണ നിലയിലേക്ക് മടങ്ങുമ്പോഴാണ് അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുമെന്ന മുന്നറിയിപ്പ്. ഇതോടെ ഡാമുകള്‍ വീണ്ടും നിറഞ്ഞു കവിയാന്‍ സാധ്യതയുണ്ട്. ഇടുക്കി അണക്കെട്ടിലുള്‍പ്പെടെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. പമ്പാ നദിയിലെ ഡാമുകളും നിരീക്ഷണത്തിലാണ്. കാര്യങ്ങള്‍ കൈവിട്ടു...

രക്തദാഹികളായ മാധ്യമ രാക്ഷസൻമാരുടെ സമുദായ വഞ്ചന ഹൈന്ദവജനത ഒരിക്കലും മറക്കരുത്…

പോരാളികളായവർക്ക് തിരിച്ചൊരു മടക്കമില്ല, പോർക്കളങ്ങൾ മാറിക്കൊണ്ടിരിക്കാമെന്നു മാത്രം.. വിജയാഘോഷങ്ങൾ ആലസ്യത്തിൻ്റെ പുതപ്പിനടിയിലേയ്ക്ക് ചുരുണ്ടു കൂടാനുള്ള ആരുടേയും അവകാശമല്ലെന്നോർക്കണം. ഉത്തരവാദിത്തബോധത്തോടെ ഇനിയും കൂടുതൽ ചുമതലകൾ ഏറ്റെടുക്കാനുള്ള ഒരു യോഗ്യത മാത്രമാണീ വിജയം. പ്രബലനായ ശത്രുവിനെ തടഞ്ഞു നിർത്തുന്നതൊന്നുമല്ല യഥാർത്ഥവിജയം. ഇതു ശക്തമായൊരു പ്രതിരോധം തീർക്കൽ മാത്രമായിരുന്നു എന്നതു നാം മറന്നു...

പ്രകൃതിയെ ആരാധിച്ച് പൂങ്കാവനത്തിലെ പതിനെട്ട് മലകൾക്കായി പടിപൂജ.

ക്ഷേത്രത്തിലെ മൂർത്തിയെ മാത്രമല്ല ക്ഷേത്രം കുടി കൊളളുന്ന പ്രകൃതിയെ തന്നെ ആരാധിക്കുന്ന അപൂർവത ഒരു പക്ഷെ ശബരിമലയ്ക്കു മാത്രം അവകാശ പ്പെടാവുന്നതാണ്. ഈ അപൂർവതയുടെ പ്രത്യക്ഷമായ ഉദാഹരണമാണ് മാസപൂജാ കാലയളവിൽ സന്നിധാനത്ത് നടക്കുന്ന പടിപൂജ. പൂങ്കാവനത്തിലെ പതിനെട്ടു മലകൾക്കും വേണ്ടി നടത്തുന്ന ഈ അനുഷ്ഠാനം ശബരിമലയിലെ ഏറ്റവും നിറപൊലിമയാർന്ന...

“ആലംതുരുത്തിയിൽ ഉത്സവത്തിന് ആനയും, വെടിക്കെട്ടും ഇല്ലല്ലോ”…

"ആലംതുരുത്തിയിൽ ഉത്സവത്തിന് ആനയും, വെടിക്കെട്ടും ഇല്ലല്ലോ"... എന്ന് പരിഭവം പറഞ്ഞ എന്നോട് മുത്തശ്ശിയാണ് ആ 'രഹസ്യം' വെളിപ്പെടുത്തിയത്. നമ്മുടെ ഭഗവതി കൊച്ചുകുഞ്ഞാണ്, കൊച്ചു കുഞ്ഞായതുകൊണ്ട് ആനയും, വെടിക്കെട്ടുമൊക്കെ ഭഗവതിയ്ക്ക് പേടിയാണ് പോലും!. നന്ദഗോപന്റെ മകളായി അവതരിച്ച മഹാമായാദേവിയെ, കംസൻ കൊല്ലാനായി കാലിൽ പിടിച്ചുയർത്തിയതും, കംസന്റെ കയ്യിൽ നിന്നും തെന്നിമാറിയ ദേവി...

ശ്രീ ധർമ്മ ശാസ്താവും ഭാര്യമാരും …

  ധർമ്മ ശാസ്താവ് - ധര്മ്മം എവിടെ ക്ഷയിക്കുന്നുവോ അതിനെ പുനസ്ഥാപിക്കാന്‍ ആയി അവതരിക്കുന്ന അവതാരങ്ങളെ ധര്മ്മ ശാസ്താവ് എന്ന് പറയുന്നത്.ശ്രീരാമന് ശ്രീ കൃഷ്ണന് എന്നൊക്കെ ഉള്ളത് പോലെ വ്യക്തി സങ്കല്പ്പം അല്ല. അങ്ങിനെ ഉള്ള ശാസ്താവ് അയ്യപ്പന് ആയിരിക്കണം അതായത് 5ഇന്ദ്രിയ ങ്ങളെയും നിയന്ത്രിച്ചവാന്,അങ്ങിനെ ഉള്ളവന് പുലിവാഹനനും ആയിരിക്കണം,അതായത് തന്റെ ഉള്ളിലുള്ള കാമം...

ഇന്ന് ശ്രീകൃഷ്ണ ജയന്തി

  ഒരിക്കൽ അർജ്ജുനൻ കൃഷ്ണനോട് ചോദിച്ചു, കൃഷ്ണാ.. ഞാനും എന്റെ കയ്യിൽ ഉള്ളതെന്തും ദാനം ചെയ്യാറുണ്ട്. അതിൽ യാതൊരു മടിയും വിചാരിച്ചിട്ടില്ല. പിന്നെന്താണ് കർണ്ണനെ എല്ലാവരും ദാനത്തിന്റെ രാജാവായി കരുതുന്നത് ? കൃഷ്ണൻ ഒന്ന് ചിരിച്ചു. എന്നിട്ട് അർജ്ജുനനെ കൂട്ടി ഒരു മലയുടെ അടുത്തേക്ക് പോയി. അവിടെ ചെന്ന കൃഷ്ണൻ...

“സേവ് കേരള ” സംവാദ പരമ്പര – മുല്ലപ്പെരിയാർ എന്ന ജലബോംബിൽ നിന്നും കേരളമക്കളെ രക്ഷിക്കാൻ മലനാട് ടിവിയുടെ...

മുല്ലപെരിയാർ വിഷയത്തിൽ അറിയാനുള്ളതെല്ലാം ആദ്യമായി ഒരു ദൃശ്യമാധ്യമം പരമ്പരയായി ചർച്ചചെയ്യുകയാണ് ..എന്തുകൊണ്ടാണ് ജനങ്ങളുടെ ജീവൻ പന്താടി കേരള സർക്കാരും, തമിഴ്‌നാട് സർക്കാരും , കേന്ദ്ര സർക്കാരും ആറുമാസം മുൻപുള്ള സുപ്രീംകോടതി വിധി കാറ്റിൽ പറത്തി ഈ വിഷയത്തിൽ മുഖം തിരിച്ചു നിൽക്കുന്നത് ? ..അസ്വാഭാവിക കരാർ ഉടമ്പടിയായി...

ഫോൺ വിശേഷങ്ങൾ ; ലെ​നോ​വോ z5

ലെ​നോ​വോ​യു​ടെ വ​രാ​നി​രി​ക്കു​ന്ന z5ലെ ​ഫീ​ച്ച​റു​ക​ളാ​ണ് പു​തി​യ ത​രം​ഗം. z5ല്‍ 45 ​ദി​വ​സം സ്റ്റാ​ന്‍ഡ് ബൈ ​ടൈം കി​ട്ടു​മെ​ന്നാ​ണ് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. 1080 മ​ണി​ക്കൂ​റാ​ണ് ബാ​റ്റ​റി ലൈ​ഫ്. ജൂ​ണ്‍ 14 നാ​ണ് പു​ത്ത​ന്‍ ഹീ​റോ പു​റ​ത്തു​വ​രു​ന്ന​ത്. മി​ക​ച്ച സ്റ്റോ​റെ​ജ്, വേ​റി​ട്ട സ്‌​ക്രീ​ന്‍ സ്മാ​ർ​ട്ട് ഫോ​ണി​ന് സം​ഭ​ര​ണ​ശേ​ഷി പ​റ​ഞ്ഞാ​ല്‍ പോ​ലും വി​ശ്വ​സി​ക്കാ​ന്‍ പ​റ്റി​ല്ല....

നഗരജീവിതം സന്തുഷ്ടമാണോ ??

എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള ഇ​ട​ങ്ങ​ളാ​ണു ന​ഗ​ര​ങ്ങ​ൾ. സ​ഞ്ച​രി​ക്കാ​നും വി​ദ്യാ​ഭ്യാ​സ​ത്തി​നു​മൊ​ക്കെ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ ന​ഗ​ര​ത്തി​ൽ ജീ​വി​ക്കു​ന്ന​വ​ർ സ​ന്തോ​ഷ​വാ​ന്മാ​യി​രി​ക്കു​മോ. അ​ല്ലെ​ന്നാ​ണു പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഗ്രാ​മ​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന​വ​ർ, ന​ഗ​ര​ത്തി​ൽ ജീ​വി​ക്കു​ന്ന​വ​രേ​ക്കാ​ൾ എ​ട്ടി​ര​ട്ടി സ​ന്തോ​ഷ​വാ​ന്മാ​രാ​യി​രി​ക്കു​മെ​ന്നാ​ണു പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ലു ല​ക്ഷ​ത്തി​ല​ധി​കം പേ​രി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ​ത്. ന​ഗ​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന​വ​ർ സാ​മൂ​ഹി​ക​മാ​യ ഒ​റ്റ​പ്പെ​ട​ൽ അ​നു​ഭ​വി​ക്കു​ന്നു​ണ്ട്....

Latest News

Most Read