മാധ്യമ നവോത്ഥാന യാത്രയുടെ മൂന്നാം ദിവസത്തിൽ ഉയർന്നത് ഖണ്ഡിക്കാനാവാത്ത ചോദ്യങ്ങൾ..

മലനാട് ന്യൂസിന്റെ മാർക്കറ്റിംങ്ങ് ഹെഡ് ഡോൺ ബോസ്ക്കോ സണ്ണി എഴുതുന്നു. നമുക്ക് വേണ്ടത് കാടുകളാണോ അതോ കൃഷിയിടങ്ങളാണോ ? ഇന്നലെ ഉയർന്നുവന്ന വളരെ മികച്ച ചോദ്യങ്ങളിൽ ഒന്നായിരുന്നു അത് . വയനാട് ഏഷ്യയുടെ ശ്വാസകോശമെന്നാണ് നമ്മൾ പറഞ്ഞിരുന്നത്. ഇന്ന് ആ വയനാട്ടിൽപ്പോലും എ. സി യുടെ ശീതിളിമ ഇല്ലായെങ്കിൽ നമുക്ക്...

മലനാട് ന്യൂസ് മാധ്യമ നവോത്ഥാന യാത്ര രണ്ടാം ദിന പര്യടനം പൂർത്തിയാക്കി..

മലനാട് ന്യൂസ് ചാനലിന്റെ നവോത്ഥാന യാത്രകണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ അതിന്റെ രണ്ടാം ദിവസത്തെ പര്യടനം പൂർത്തിയാക്കി. രാവിലെ കൃഷ്ണമേനോൻ മെമ്മോറിയൽ കോളജിലെ വിദ്യാർത്ഥി സദസ്സിനു മുന്നിൽ നിന്നും യാത്ര തുടർന്ന് ഉച്ചയ്‌ക്ക് മാഹി ഡെന്റൽ കോളജിലെത്തിയ മലനാട് ന്യൂസ് സംഘത്തിന്റെ യാത്രാംഗങ്ങൾക്ക് ഡെനെറ്ൽ കോളജ് വിദ്യാർത്ഥികളും അദ്യാപകരും പരിസ്ഥിതി...

*കേരള നവോത്ഥാന മാധ്യമ യാത്ര രണ്ടാം ദിവസം, ആദ്യ പാദം , കണ്ണൂർ കൃഷ്ണമേനോൻ കോളജിൽ…

*കേരള നവോത്ഥാന മാധ്യമ യാത്ര* ഇന്ന് രണ്ടാം ദിവസം ,ആദ്യ സെക്ഷനിൽ കണ്ണൂർ കൃഷ്ണൻ മെമ്മോറിയൽ വിമൻസ് കോളജിൽ കാലത്ത് 10 മുതൽ ആരംഭിച്ചു. കമ്യൂണിറ്റി ഫോർ ഹുമൺവലപ്പ്മെന്റ് ഇൻചാർജ് ശ്രീ ചന്ദ്രബാബു, ഹ്യുമനിസ്റ്റ് മൂവ്മെന്റ് പ്രദീപ് കണ്ണൂർ, കോളജ് NSS ഇൻചാർജുമാര്യം അസി.പ്രൊഫസർമാരുമായ പ്രസാദ് പ്രിഷി ടീച്ചർ, Dr....

മലനാട് ന്യൂസ് മാധ്യമ യാത്ര കാസർഗോഡ് അംബേദ്ക്കർ കോളജിൽ നിന്നും ആരംഭിച്ചു

R ജയേഷ് നയിക്കുന്ന കേരള നവോത്‌ഥാനമാധ്യമ യാത്ര കാസറഗോഡ് അംബേദ്കർ കോളേജിൽ നടന്ന ന്യൂസ്‌ വാർ അവതാരകനും കവിയും കൂടിയായ ശ്രീ കുറത്തി യാടൻ പ്രദീപ് പരിപാടി അവതരിപ്പിച്ചു കൊണ്ട് ആരംഭിച്ചു മാധ്യമ യാത്രയുടെ ഉത്‌ഘാടനം ശ്രീ ഉദുമ MLA Kകുഞ്ഞുരാമൻ നിർവഹിച്ചു വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു അംബേദ്കർ...

നിറ്റാ ജലാറ്റിന്‍ പ്രശ്നത്തിന് പരിഹാരം

എറണാകുളം: കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്നും ചാലക്കുടിപ്പുഴയിലേക്കൊഴുകുന്ന രാസമാലിന്യപ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാക്കാമെന്ന് പ്രശസ്ത ജൈവകര്‍ഷകാചാര്യനും പരിസ്ഥിതിചിന്തകനുമായ കെ. വി. ദയാല്‍. തനിക്ക് അവിടെ നിന്നുണ്ടാകുന്ന രാസമാലിന്യങ്ങളെന്തെന്ന് തിരിച്ചറിയാനും അവരുടെ ഉത്പാദനപ്രക്രിയ എങ്ങനെയെന്നു മനസ്സിലാക്കാനുമുള്ള അവസരമുണ്ടാക്കിയാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷങ്ങളോ കോടികളോ ഒന്നും താന്‍ വിഭാവനം ചെയ്യുന്ന സംസ്ക്കരണപ്രക്രിയയ്ക്കാവശ്യമില്ലെന്നും...

വ്യോമസേന വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍റെ മകനുള്ള പാക് ചലച്ചിത്ര താരത്തിന്‍റെ ട്വീറ്റ് വൈറലാകുന്നു..

അച്ഛനെ കെട്ടിപിടിച്ച്‌ നീയിത് ചോദിക്കണം; അഭിനന്ദന്‍റെ മകനോട്‌ പാക് താരം‍!! പാക്സേനയുടെ പിടിയിലായ ഇന്ത്യന്‍ വ്യോമ സേന വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍റെ മകനുള്ള പാക് ചലച്ചിത്ര താരത്തിന്‍റെ ട്വീറ്റ് വൈറലാകുന്നു. പാക് ചലച്ചിത്ര താരം ഹംസ അബ്ബാസ് അലിയാണ് വര്‍ത്തമാന്‍റെ മകന് ട്വീറ്റ് ചെയ്തത്. സൈനികനായ അച്ഛനെ ഓര്‍ത്ത്...

പെരിയാറിൽ മത്സ്യക്കുരുതി, മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്..

പെരിയാറിൽ വിഷജലം ഒഴുക്കിവിടുന്ന വ്യവസായശാലകൾക്കെതിരെ പൊലൂഷൻ കൺട്രോൾ ബോർഡ് ശക്തമായ നടപടികൾ സ്വീകരിയ്ക്കുക എന്ന ആവശ്യമുന്നയിച്ച് പൊലുഷൻ കൺട്രോൾ ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തുന്നു.ഏലൂർ കമ്പനിപ്പടിയിൽ നിന്നും BMS യൂണിയന്റെ കീഴിലുള്ള മത്സ്യത്തൊഴിലാളികളുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന മാർച്ചിൽ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുന്ന മാർച്ചും ധർണ്ണയും,...

ജീവിതമരണം

"കാലം മാറി കോലം മാറി" എന്ന് പറയുന്നത് ശരി തന്നാണ് എന്ന് ഇന്നത്തെ ഒരു സംഭവം കൊണ്ട് എനിക്ക് മനസ്സിലായി, മനുഷ്യരൊക്കെ ഇങ്ങനെ മാറും, സമൂഹത്തിൻറെ ഇപ്പോഴത്തെ കാഴ്ചപ്പാട് ഇങ്ങനെയൊക്കെയാണ് എന്നുള്ള ഓരോ തിരിച്ചറിവുകളും ചില സമയത്ത് വല്ലാണ്ട് വേദനിപ്പിക്കുന്നു. പതിവ് പോലെ ഓഫീസിലോട്ട് കയറിയതാണ് ഞാൻ, ഓഫീസിന്റെ എതിർവശത്തുള്ള...

Latest News

Most Read