Home Our Programmes

Our Programmes

Malanadu TV Programmes and Series

വലിയ ക്യാൻവാസുമായി മലനാട് ന്യൂസ് എത്തുന്നു

The Media War against Social Injustice എന്ന തലക്കെട്ടോടുകൂടി ആരംഭിച്ച ന്യൂസ് വാർ  പംക്തിയിൽ കൈകാര്യം ചെയ്ത വിഷയങ്ങൾ ഭക്ഷ്യോൽപ്പന്നങ്ങളിലെ വിഷലിപ്തത, വിഷമയമാകുന്ന പുഴകൾ, പ്രാണൻ നഷ്ടമാകുന്ന മണ്ണ് തുടങ്ങി പരിസ്ഥിതിയുമായി ബന്ധപ്പെട്ടവയായിരുന്നു. കഴിഞ്ഞ ജനുവരി 29-ന് മലനാട് ന്യൂസ് ഒരു മാധ്യമപ്പോരാട്ടത്തിന് തുടക്കമിട്ടു. പ്രതിദിനം 'ന്യൂസ്...

കാഴ്ച്ച വസന്തമായ് കാവ്യ മയൂര

ഇന്ത്യൻ ചാനൽ ചരിത്രത്തിലാദ്യമായ് ആഴമേറിയ ശാസ്ത്രീയ നൃത്ത ഗവേഷണ പരമ്പരയുമായ് മലനാട് ന്യൂസ് പുതുകാവ്യം രചിക്കാനെത്തുന്നു, മാനസവീണയിൽ വിടരുന്ന വിസ്മയ വനമാലി അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ...

ഇടതും വലതും പിന്നെ ബി.ജെ.പിയും ഞങ്ങളെ വഞ്ചിച്ചു. കേരളീയരായ 23000 പരേതാത്മാക്കൾ!

കഴിഞ്ഞ 20 വർഷത്തെ മാത്രം കണക്കെടുത്താൽ കേരളത്തിൽ മാത്രം തുടർ ജീവിതം ദു:സ്സഹമായി ആത്മഹത്യപ്രാപിച്ചത് 23000 ൽ പരം കർഷകരാണ് .. മനോഹരമായും അതി വിദഗ്ദമായും വഞ്ചിക്കപ്പെട്ടവർ . മോഹന വാഗ്ദാനങ്ങൾ നൽകി പഞ്ചവത്സര പദ്ധതികൾ പോലെ കേരളത്തിൽ കടന്നു വന്ന ഇടത് ,വലത് സർക്കാരുകളും രണ്ടു തവണ...

പ്രതിധ്വനി, let’s ECHO the reality

ആരോരുമില്ലാത്തവന്റെ കണ്ണീരൊപ്പാൻ, വിഷമതകളിൽ കൈത്താങ്ങാകാൻ, ചെറു സന്തോഷങ്ങൾ പോലും ആഘോഷമാക്കാൻ തുറന്ന മനസ്സുമായ് ഒരു മാധ്യമം, മലനാട് ന്യൂസ് അടയാളപ്പെടുത്തിയ ഇടമാണിത്. നവോത്ഥാന മാധ്യമത്തിൽ നിന്നും പുതിയൊരു ഉദ്യമം, പലരേയും പോലെ ഒച്ചപ്പാടുണ്ടാക്കാനല്ല, നമുക്കു ചുറ്റും കണ്ടിട്ടും കാണാതെ നാം പുറംതിരിഞ്ഞുനടക്കുന്ന, ഒരു വ്യവസ്ഥിതിയെ തന്നെ കബളിപ്പിക്കുന്നതും ചോദ്യം ചെയ്യുന്നതുമായ...

സ്വയം അടയാളപ്പെടുത്തലായ് ഒരാൾ, ബാലൻ അമ്പാടി

തിരക്കിട്ട ഈ ലോകത്ത് തെന്നിമറയുന്ന കാഴ്ച്ചകൾ കരച്ചിലുകൾ, പണത്തിനും ശാന്തമായ ജീവിതം കെട്ടിപ്പടുക്കുന്നതിനുമായുള്ള ഓട്ടത്തിൽ നാം അറിയാത്ത നമ്മുടെ കൂടെപ്പിറപ്പിന്റെ വേദനകൾ, സഹജീവി സ്നേഹത്തിന്റെ, സ്നേഹബന്ധങ്ങളുടെ ആഴവും പരപ്പും കാട്ടിത്തരുകയാണ് ബാലൻ അമ്പാടി. ആർക്കും മടികൂടാതെ കയറിചെല്ലാവുന്ന, സമീപിക്കാവുന്ന ഒരു കുടുംബം. പ്രവാസ ജീവിതത്തിലെ നീക്കിയിരുപ്പിൽ റിട്ടയർമെന്റ് ജീവിതം...

സ്വരം – കലാപമല്ല വിപ്ലവമാണ്

വിദ്യാഭ്യാസ മേഖലയിലെ എന്ത് വിഷയവും ഈ കാലത്ത് ചർച്ചയാകും, കാരണം അഴിമതിയുടേയും പ്രാകൃത ചട്ടക്കൂടുകളുടെയും ദിശാബോദമില്ലാത്ത പ്രവർത്തനങ്ങളുടേയും വിളനിലമാണ് നമ്മുടെ സർവ്വകലാശാലകളും പുരോഗമന അഭ്യാസ സംവിധാനങ്ങളും.  സാക്ഷരതാ മിഷൻ പോലുള്ള ആഗോള തലത്തിൽ ചർച്ച ചെയ്യപ്പെട്ട അനവധി നിരവധി മുഖവിലാസങ്ങൾ നമുക്കുണ്ടായ്രുന്നു എന്നത് ഇപ്പോൾ അത്ഭുതപ്പെടുത്തുന്നു. കാരണം...

നന്മയുടെ ചോരപ്പാടുകൾ

ജീവിതത്തിലെ ഒരു നിർണ്ണായക നിമിഷത്തിൽ നാലു ചുമരുകൾക്കുള്ളിൽ നിന്നും വിശ്വം കാക്കുന്ന ഈശ്വരനേക്കാൾ മൂല്യം നൽകിയിരുന്നവർ എന്നാൽ പിന്നീട് സൗകര്യം പൂർവ്വം നാം മറന്നു പോയ ചിലർ .... പാതിരാവെന്നോ , പെരുംമഴയെന്നോ , പൊരിവെയിലെന്നോ നോക്കാതെ ഒഴിവു കഴിവുകളൊന്നും പറയാതെ ,തിരിച്ചൊരു പുഞ്ചിരി പോലും പ്രതീക്ഷിക്കാതെ ഒരു...

I 4 IDEA

Preyanam

BIG SALUTE

ആദ്യ ജീവകാരുണ്യ വാർത്താ ചാനൽ മലനാട് ടീവി വേറിട്ടൊരു പരമ്പരയുമായി നിങ്ങളുടെ നിങ്ങളുടെ മുൻപിലേക്ക് എത്തുകയാണ് ...മറ്റാരും അറിയാതെ നിശബ്ദരായി സന്നദ്ധസേവനം നടത്തുന്ന നിരവധി സുമനസുകളുണ്ട് നമുക്കുചുറ്റും ..ആരെന്നറിയാത്ത സഹജീവികൾക്കായി പാതി മെയ്യോ ജീവരക്തമോ പകർന്നു നൽകുന്ന നിങ്ങളെയല്ലേ സാംസ്കാരിക സംഘടനകളും മാധ്യമങ്ങളും സത്യത്തിൽ ആദരിക്കേണ്ടത് ..ഒരു...

Latest News

Most Read