മലനാട് ന്യൂസ് മാധ്യമ നവോത്ഥാന യാത്ര രണ്ടാം ദിന പര്യടനം പൂർത്തിയാക്കി..

മലനാട് ന്യൂസ് ചാനലിന്റെ നവോത്ഥാന യാത്രകണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ അതിന്റെ രണ്ടാം ദിവസത്തെ പര്യടനം പൂർത്തിയാക്കി. രാവിലെ കൃഷ്ണമേനോൻ മെമ്മോറിയൽ കോളജിലെ വിദ്യാർത്ഥി സദസ്സിനു മുന്നിൽ നിന്നും യാത്ര തുടർന്ന് ഉച്ചയ്‌ക്ക് മാഹി ഡെന്റൽ കോളജിലെത്തിയ മലനാട് ന്യൂസ് സംഘത്തിന്റെ യാത്രാംഗങ്ങൾക്ക് ഡെനെറ്ൽ കോളജ് വിദ്യാർത്ഥികളും അദ്യാപകരും പരിസ്ഥിതി...

*കേരള നവോത്ഥാന മാധ്യമ യാത്ര രണ്ടാം ദിവസം, ആദ്യ പാദം , കണ്ണൂർ കൃഷ്ണമേനോൻ കോളജിൽ…

*കേരള നവോത്ഥാന മാധ്യമ യാത്ര* ഇന്ന് രണ്ടാം ദിവസം ,ആദ്യ സെക്ഷനിൽ കണ്ണൂർ കൃഷ്ണൻ മെമ്മോറിയൽ വിമൻസ് കോളജിൽ കാലത്ത് 10 മുതൽ ആരംഭിച്ചു. കമ്യൂണിറ്റി ഫോർ ഹുമൺവലപ്പ്മെന്റ് ഇൻചാർജ് ശ്രീ ചന്ദ്രബാബു, ഹ്യുമനിസ്റ്റ് മൂവ്മെന്റ് പ്രദീപ് കണ്ണൂർ, കോളജ് NSS ഇൻചാർജുമാര്യം അസി.പ്രൊഫസർമാരുമായ പ്രസാദ് പ്രിഷി ടീച്ചർ, Dr....

മലനാട് ന്യൂസ് മാധ്യമ യാത്ര കാസർഗോഡ് അംബേദ്ക്കർ കോളജിൽ നിന്നും ആരംഭിച്ചു

R ജയേഷ് നയിക്കുന്ന കേരള നവോത്‌ഥാനമാധ്യമ യാത്ര കാസറഗോഡ് അംബേദ്കർ കോളേജിൽ നടന്ന ന്യൂസ്‌ വാർ അവതാരകനും കവിയും കൂടിയായ ശ്രീ കുറത്തി യാടൻ പ്രദീപ് പരിപാടി അവതരിപ്പിച്ചു കൊണ്ട് ആരംഭിച്ചു മാധ്യമ യാത്രയുടെ ഉത്‌ഘാടനം ശ്രീ ഉദുമ MLA Kകുഞ്ഞുരാമൻ നിർവഹിച്ചു വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു അംബേദ്കർ...

സൻമനസ്സുള്ളവർ സഹായിയ്ക്കുക.. ഒരു കുഞ്ഞിന്റെ ജീവൻ നിങ്ങളുടെ കയ്യിലാണ്..

ബഹുമാനപ്പെട്ട മലനാട് മീഡിയയുടെ ശ്രദ്ധയ്ക്ക്... ഇൗ കുഞ്ഞിന്റെ പേര് പ്രാർത്ഥന .9 മാസം പ്രായം . എറണാകുളം പള്ളുരുത്തിയിൽ വീട് , ഇൗ കുഞ്ഞിന്റെ liver ജൻമനാ ഡാമേജ് ആണ് അതു കൊണ്ട് തന്നെ മാറ്റി വെക്കുക എന്നല്ലാതെ വേറെ ഓപ്ഷൻ ഇല്ല. ഇൗ കുഞ്ഞിന്റെ അമ്മയാണ് ലിവർ കൊടുക്കുന്നത്......

പ്രതീക്ഷയോടെ നിരഞ്ജനൊപ്പം

കൊല്ലം: മൂന്ന് മാസം മാത്രം പ്രായമുള്ള നിരഞ്ജൻ സുമനസ്സുകളുടെ കരുതലിനായ് കാത്തിരിക്കുകയാണ്, കളിചിരികൾ നിറഞ്ഞ അവന്റെ ബാല്യം തിരികെ കിട്ടാനായ്. കരൾ മാറ്റശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ വിധിയെഴുതിയ ആ നാൾ മുതൽ നിരഞ്ജന്റെ മാതാപിതാക്കൾ അതിനായ്ഉള്ള അലച്ചിലിലാണ്. ജീവകാരുണ്യ പ്രവർത്തകരുടേയും പ്രത്യേകിച്ച് അമൃത പോലുള്ള സംഘടനകളുടെ ഇടപെടീലുകളാണ് ഒരു...

ബാബുരാജിനെ സഹായിക്കുക.

എല്ലാമുണ്ടായിട്ടും ഒന്നും ചെയ്യാതെ കാലംകഴിക്കുന്നവരുടെയും ഒന്നുമില്ലാഞ്ഞിട്ടും ലോകം കീഴടക്കിയരുടെയുമാണല്ലോ ലോകം. നമ്മുടെ ചുറ്റുമൊന്ന് കണ്ണോടിച്ചാൽ നല്ല ആരോഗ്യവാന്മാരും തൊഴിലെടുത്തു ജീവിതം നയിച്ചവരും പെട്ടെന്ന് അസുഖബാധിതരായി നാലുചുവരുകളിലേക്കു പിൻവാങ്ങുന്നവരെയും യഥേഷ്ടം കാണാൻ സാധിക്കും. എന്നാൽ, അവരെ കണ്ടെത്താനോ സഹായിക്കാനോ ഒത്തുകൂടുന്നവരെയും നമുക്ക് കാണാം. എന്നാൽ, അവരുടെയൊന്നും കണ്ണും കാതുമെത്താതെ ഒരു...

സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം

സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം മുഖ്യ ലക്ഷ്യങ്ങൾ ''''''''''''''''''''''''''''''''''''''' 1. കാരുണ്യ ദർശനം, ജീവകാരുണ്യപ്രവർത്തനങ്ങൾ. 2. സ്ത്രീ/കുടുംബ ശാക്തീകരണം, 3. പ്രവാസി ക്ഷേമം 4. രാഷ്ട്ര നിർമ്മാണം 5. കുട്ടികളുടെ പുരോഗതി 6. മദ്യം, പുകവലി, മയക്കുമരുന്ന്, ലഹരി ..... തുടങ്ങിയ സാമൂഹ്യ ദോഷങ്ങളുടെ വർജനം, അവയ്ക്കെതിരെ ബോധവത്ക്കരണം. 7. കലാ കായിക സാംസ്ക്കാരിക സാഹിത്യ പ്രവർത്തനങ്ങൾ 8. നേതൃത്വ/വൃക്തിത്വ പരിശീലനം 9. മതേതരത്വ /...

ജ്യോതിർഗമയ ഫൗണ്ടേഷനും ബി . അജയകുമാറും ജീവകാരുണ്യ പാതയിൽ ശ്രദ്ധേയനാകുന്നു . പ്രൗഢഗംഭീരമായ സദാശിവച്ചുനിർധന യുവതികളുടെ മംഗല്യ സ്വപ്‍നം...

മികച്ച ജ്യോതിഷപണ്ഡിതനും ജയ്‌ഹിന്ദ്‌ ടി വി ജ്യോതിർഗമയ അവതാരകനും മലനാട് ടി വി ഉപദേശകസമിതി അംഗവും ആയ  ബി . അജയകുമാറിന്റെ നേത്രത്വത്തിലുള്ള ജ്യോതിർഗമയ ഫൗണ്ടേഷന്റ രണ്ടാം വാർഷികവും ജ്യോതിർഗമയ വെളിച്ചത്തിലേക്കുള്ള പ്രയാണം (ഒരു പഠന ഗവേഷണപദ്ധതിയും ,പുരസ്‌കാര സമർപ്പണവും ,സമൂഹവിവാഹവും ) ശ്രദ്ധേയമാകുന്നു .22 -4...

മലനാട് ചാനൽ ഡയറക്ടറും തൃശൂർ ബ്യൂറോ ചീഫുമായ ശ്രീ മനുവിന്റെ നേത്രത്വത്തിൽ യൂണിഫോം വിതരണം നടത്തി

തൃശൂർ : മലനാട് ചാനൽ ഡയറക്ടറും തൃശൂർ ബ്യൂറോ ചീഫുമായശ്രീ മനുവിന്റെ നേത്രത്വത്തിൽ ആലത്തൂർ എം എൽ എ യുടെ സമഗ്രവികസനപദ്ധതിയുടെ ഭാഗമായി ("ദിശ" )ഭാഗമായി സ്കൂളിലെ ഉച്ചഭക്ഷണ പാചകകാർക്ക് യൂണിഫോം വിതരണം നടത്തി . ഉൽഘാടനം ആലത്തൂർ എം പി ബിജു നിർവഹിച്ചു .ചടങ്ങിൽ ആലത്തൂർ...

Latest News

Most Read