മൂലകങ്ങളുടെ കുറവ് മൂലം സസ്യങ്ങളിൽ (ചെടികളിൽ )ഉണ്ടാകുന്ന വ്യത്യാസം എന്തൊക്കെ?

മൂലകങ്ങളുടെ കുറവ് മൂലം സസ്യങ്ങളിൽ (ചെടികളിൽ )ഉണ്ടാകുന്ന വ്യത്യാസം എന്തൊക്കെ? ............................................................................................................................................................ നൈട്രജന്റെ അഭാവം ================== ലക്ഷണങ്ങള് ഇലകൾ നേർത്തു കുറുകിത്തീരുന്നു. മൂത്ത ഇലകളിലാണ് ലക്ഷണം ആദ്യം കണ്ടുവരുന്നത്. വളർച്ച മുരടിച്ച്, പൊടിപ്പുകൾ ഉണ്ടാവുന്നത് കുറഞ്ഞ്, വിളവ് കുറയുന്നു ഫോസ്ഫറസിന്റെഅഭാവം ================== ലക്ഷണങ്ങൾ ഇലകൾ പ്രത്യേകിച്ചും മൂത്ത ഇലകൾ നേർത്ത്കുറുകി വാടിപോയി വൃത്തികെട്ട പച്ചനിറമായിതീരുന്നു. പൊടിപ്പുകൾ ഉണ്ടാവുന്നതും വേരുകളുടെ...

പഴവര്‍ഗങ്ങളിലെ ‘റാണി’ യാണത്രേ ‘മാങ്ഗോസ്റ്റീന്‍;അപ്പോൾ രാജാവോ ??

പഴവര്‍ഗങ്ങളിലെ 'റാണി' യാണത്രേ 'മാങ്ഗോസ്റ്റീന്‍'..! എങ്കിൽ തീർച്ചയായും ഒരു 'രാജാവും' കാണുമല്ലോ.. അതാരായിരിക്കും..? കൈതച്ചക്കയാണോ..അതോ നമ്മുടെ സ്വന്തം ചക്കയോ.. ഇനി വേറെയാരെങ്കിലും..! സംഗതി ഇവർ രണ്ടുപേരുമല്ലെങ്കിലും ചില സ്വഭാവങ്ങളിൽ സാദ്ര്യശ്യമുള്ള മറ്റൊരാളുണ്ട്‌, പേര്, ഹിസ്‌ ഹൈനസ്‌ 'ദുരിയാൻ'...! മാൽവേസിയ സസ്യകുടുബത്തിൽ ഉൾപ്പെടുന്ന ഒരു ഫലവർഗ്ഗസസ്യയിനമാണ് ദുരിയാൻ, ശാസ്ത്രീയനാമം: Durio zibethinus....

Latest News

Most Read