Arabian pulpy grape juice…

Ingredients 500 gm black seedless grapes 300 gm refined sugar 200 ml water 1 tsp salt Preparation Add cleaned grapes and water to a pressure cooker Add sugar and stir once Cook it on medium heat Wait till the whistle...

വീട്ടുവളപ്പിലെ മീന്‍കൃഷി..

മത്സ്യത്തിന്‍റെ വിഷവും വിലയും ഏറിവരുന്ന ഈ സാഹചര്യത്തില്‍ അടുക്കളക്കുളം എന്ന ആശയത്തിന് വളരെ പ്രാധാന്യമാണുള്ളത്. ബംഗാളിലെ വീടുകളില്‍ ഇത് സാധാരണമാണ്. വീടിനോട് ചേര്‍ന്ന് ചെറിയ കുളങ്ങളില്‍ മീന്‍ വളര്‍ത്തുന്ന രീതിയാണ് അടുക്കളക്കുളം എന്നു പറയുന്നത്. ഇത് കേടുകൂടാതെ നല്ല ഭക്ഷണം കഴിക്കുന്നതിനു നമ്മെ സഹായിക്കും. കേരളത്തില്‍ വളരെ എളുപ്പത്തില്‍...

ജീവാമൃതം തയ്യാറാക്കുന്ന വിധം

  ഏതു കൃഷിക്കും ഉപയോഗിക്കാവുന്ന ഒരു ഉത്തമ ജൈവ വളമാണ് ജീവാമൃതം. മണ്ണില്‍ കർഷകന്റെ സുഹൃത്തുക്കളായ ജീവാണുക്കളുടെ എണ്ണം വർദ്ധിപ്പിച്ചു ചെടികൾക്ക് പരമാവധി പോഷകങ്ങള്‍ എത്തിക്കുവാന്‍ ജീവാമൃതത്തിനു കഴിയും. ജീവാമൃതം സ്ഥിരമായി ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ രണ്ടോ മൂന്നോ വർഷങ്ങൾ കൊണ്ട് മിത്ര കീടങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് പ്രകൃത്യാലുള്ള കീട...

പച്ചമുളകും കീടനിയന്ത്രണവും എങ്ങനെ ?

വീട്ടിലെ ഒട്ടുമിക്ക കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയിനമാണ് മുളക്.നമ്മുടെ അടുക്കളത്തോട്ടത്തില്‍ തീര്‍ച്ചയായും ഉള്‍ക്കൊള്ളിക്കേണ്ട വിളകളില്‍ മുളകിനു പ്രധാന സ്ഥാനമാണുള്ളത്. സാധാരണ പച്ചമുളക്, മാലിമുളക് എന്നിവ മുതല്‍ കാന്താരിമുളക് വരെ പലതരത്തിലുള്ള മുളകുകള്‍ മിക്ക കറികളിലും ഉപയോഗിച്ചുവരുന്നു. കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനാഫലമനുസരിച്ച് തമിഴ് നാട്ടിൽ നിന്നു കേരളത്തിലെത്തുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം...

ഓണത്തിന് കുറഞ്ഞത് അഞ്ചിനം പച്ചക്കറി എങ്കിലും ഓരോ കുടുംബവും സ്വന്തമായി ഉത്പാദിപ്പിക്കുക എന്ന പദ്ധതിയുമായി കൃഷിവകുപ്പ്

ഓണത്തിന് കുറഞ്ഞത് അഞ്ചിനം പച്ചക്കറി എങ്കിലും ഓരോ കുടുംബവും സ്വന്തമായി ഉത്പാദിപ്പിക്കുക എന്ന പദ്ധതിയുമായി കൃഷിവകുപ്പ് ഇതിനായി കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട്ടുവളപ്പിലെ പച്ചക്കറി കൃഷിക്കായി വിത്തുകള്‍, തൈകള്‍, തൈകള്‍ നട്ടുപിടിപ്പിച്ച ഗ്രോബാഗുകള്‍ എന്നിവ നല്‍കും. വീട്ടുവളപ്പില്‍ കൃഷി ചെയ്യാനായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുഖേനയും കര്‍ഷകര്‍ മുഖേനയും...

ചതുരപ്പയറിൽ ഇത്രയും ഔഷധഗുണങ്ങളോ ?”ഇറച്ചിപ്പയർ

ചതുര പയർ പോഷക മൂല്യം ഏറെ ഉള്ള ഒരിനം പയർ വർഗം ആണ്.പോഷക സമൃദ്ധമായ ഈ ചെടിയുടെ കൃഷി കേരളത്തിൽ അത്ര വിപുലമായില്ല.വിത്ത് പാകി ആറുമാസത്തിനകം പൂക്കൾ വിരിഞ്ഞു തുടങ്ങും.ഇതിന്റെ ഇളം കായ്കൾ,വിത്തുകൾ,ഇലകൾ,പൂക്കൾ എന്നിങ്ങനെ എല്ലാ ഭാഗങ്ങളും ഭക്ഷ്യ യോഗ്യമാണ്.എല്ലാ ഭാഗങ്ങളിലും പ്രോട്ടിൻ നല്ലതുപോലെ അടങ്ങിയിരിക്കുന്നത് കൊണ്ട്...

ഞണ്ടുല്‍പാദനരീതി

ഞണ്ടുകൃഷി കേരളത്തില്‍ പ്രധാനമായും മത്സ്യബന്ധനത്തില്‍നിന്നുള്ള അനുബന്ധ ഉല്‍പന്നമായി മാത്രമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉല്‍പാദന വര്‍ദ്ധനവ് ആവശ്യമായ സാഹചര്യത്തിലാണ് ശാസ്ത്രീയമായ ഞണ്ടുകൃഷി ആരംഭിച്ചത്. ഞണ്ടുകളുടെ കയറ്റുമതി സാദ്ധ്യത വര്‍ദ്ധിച്ച സാഹചയ്യത്തില്‍ ഞണ്ടുകൃഷിക്ക് ധാരാളം സാദ്ധ്യതകള്‍ തുറന്നു കിട്ടിയിട്ടുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍, ജീവനുള്ള ഞണ്ടുകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത, ഈ മേഖലയുടെ വളര്‍ച്ചയ്ക്ക്...

ജൈവ കൃഷിരീതി

മനുഷ്യന്റെയും ആവാസവ്യവസ്ഥയുടേയും മണ്ണിന്റെയും ആരോഗ്യം നിലനിർത്തുന്ന ഒരു ഉല്പാദന രീതിയാണ്‌ജൈവ കൃഷിരീതി .കീടനാശിനികൾ ഉപയോഗിക്കുന്നതിനു പകരം ചംക്രമണം,പരിസ്ഥിതിയുടേ സ്വാഭാവിക പ്രക്രിയകൾ,ജൈവ വൈവിദ്ധ്യം തുടങ്ങിയ പ്രാദേശിക അവസ്ഥകൾക്ക് യോജിക്കുന്ന രീതിയിൽ മാത്രമേ ഈ കൃഷി രീതി ആശ്രയിക്കുന്നുള്ളൂ.ലോക വ്യാപകമായി ഏകദേശം 3.22 കോടി ഹെക്‌ടെർ ഭൂമി ജൈവകൃഷി രീതി...

മൂലകങ്ങളുടെ കുറവ് മൂലം സസ്യങ്ങളിൽ (ചെടികളിൽ )ഉണ്ടാകുന്ന വ്യത്യാസം എന്തൊക്കെ?

മൂലകങ്ങളുടെ കുറവ് മൂലം സസ്യങ്ങളിൽ (ചെടികളിൽ )ഉണ്ടാകുന്ന വ്യത്യാസം എന്തൊക്കെ? ............................................................................................................................................................ നൈട്രജന്റെ അഭാവം ================== ലക്ഷണങ്ങള് ഇലകൾ നേർത്തു കുറുകിത്തീരുന്നു. മൂത്ത ഇലകളിലാണ് ലക്ഷണം ആദ്യം കണ്ടുവരുന്നത്. വളർച്ച മുരടിച്ച്, പൊടിപ്പുകൾ ഉണ്ടാവുന്നത് കുറഞ്ഞ്, വിളവ് കുറയുന്നു ഫോസ്ഫറസിന്റെഅഭാവം ================== ലക്ഷണങ്ങൾ ഇലകൾ പ്രത്യേകിച്ചും മൂത്ത ഇലകൾ നേർത്ത്കുറുകി വാടിപോയി വൃത്തികെട്ട പച്ചനിറമായിതീരുന്നു. പൊടിപ്പുകൾ ഉണ്ടാവുന്നതും വേരുകളുടെ...

പഴവര്‍ഗങ്ങളിലെ ‘റാണി’ യാണത്രേ ‘മാങ്ഗോസ്റ്റീന്‍;അപ്പോൾ രാജാവോ ??

പഴവര്‍ഗങ്ങളിലെ 'റാണി' യാണത്രേ 'മാങ്ഗോസ്റ്റീന്‍'..! എങ്കിൽ തീർച്ചയായും ഒരു 'രാജാവും' കാണുമല്ലോ.. അതാരായിരിക്കും..? കൈതച്ചക്കയാണോ..അതോ നമ്മുടെ സ്വന്തം ചക്കയോ.. ഇനി വേറെയാരെങ്കിലും..! സംഗതി ഇവർ രണ്ടുപേരുമല്ലെങ്കിലും ചില സ്വഭാവങ്ങളിൽ സാദ്ര്യശ്യമുള്ള മറ്റൊരാളുണ്ട്‌, പേര്, ഹിസ്‌ ഹൈനസ്‌ 'ദുരിയാൻ'...! മാൽവേസിയ സസ്യകുടുബത്തിൽ ഉൾപ്പെടുന്ന ഒരു ഫലവർഗ്ഗസസ്യയിനമാണ് ദുരിയാൻ, ശാസ്ത്രീയനാമം: Durio zibethinus....

Latest News

Most Read