ചെറുപയര്‍ കൃഷി ചെയ്യാം……

മികച്ചയിനം വിത്തുകള്‍ കൃഷിക്കായി ഉപയോഗിച്ചാല്‍ രോഗങ്ങളെ പ്രതിരോധിക്കുവാന്‍ കഴിയും. പോഷകമൂല്യമുള്ള നല്ല ആഹാരങ്ങളുടെ പട്ടികയില്‍ പെടുന്നതാണ് ചെറുപയര്‍. കേരളത്തില്‍ ഇനിയും വിപുലമായി കൃഷിചെയ്യാത്ത പയറുവര്‍ഗ്ഗ വിളയാണ് ചെറുപയര്‍. എല്ലാത്തരം മണ്ണിലും നന്നായി വളരുന്ന ചെറുപയര്‍, വരള്‍ച്ചയെ അതിജീവിക്കുവാന്‍ കഴിയുന്ന ചെടിയാണ്. ഇന്ത്യയിലും വിദേശങ്ങളിലും പ്രിയമേറിയ ചെറുപയര്‍ കൃഷി ഇന്ത്യയില്‍...

ഉത്സവ രാവുകളെ അക്ഷരാർത്ഥത്തിൽ വർണോത്സവമാക്കാൻ അവർ വരുന്നു

തിരുവനന്തപുരം  ഒനിഡാ . താളമേളങ്ങളും, അത്ഭുതമാന്ത്രിക കാഴ്ചകളും, ഇഷ്ട താരങ്ങളുടെ അമ്പരപ്പിക്കുന്ന സാമ്യവുമായുള്ള കലാകാരന്മാരുടെ കടന്നു വരവും, കാഴ്ചക്കാരെക്കൂടി വേദിയിൽ സാമാന്യയിപ്പിച്ചു നടത്തുന്ന മത്സരങ്ങളും ,സമ്മാനങ്ങളും, ഒപ്പം തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ നായകനായി അരങ്ങു വാഴുകയും പിന്നീട് മലയാള സീരിയൽ രംഗത്തെ ആദ്യ നായകനായി മലയാളി മനസുകൾ കീഴടക്കിയ യുവ...

ജീവാമൃതം തയ്യാറാക്കുന്ന വിധം

ഏതു കൃഷിക്കും ഉപയോഗിക്കാവുന്ന ഒരു ഉത്തമ ജൈവ വളമാണ് ജീവാമൃതം. മണ്ണില്‍ കർഷകന്റെ സുഹൃത്തുക്കളായ ജീവാണുക്കളുടെ എണ്ണം വർദ്ധിപ്പിച്ചു ചെടികൾക്ക് പരമാവധി പോഷകങ്ങള്‍ എത്തിക്കുവാന്‍ ജീവാമൃതത്തിനു കഴിയും. ജീവാമൃതം സ്ഥിരമായി ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ രണ്ടോ മൂന്നോ വർഷങ്ങൾ കൊണ്ട് മിത്ര കീടങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് പ്രകൃത്യാലുള്ള കീട...

ഫോൺ വിശേഷങ്ങൾ ; ലെ​നോ​വോ z5

ലെ​നോ​വോ​യു​ടെ വ​രാ​നി​രി​ക്കു​ന്ന z5ലെ ​ഫീ​ച്ച​റു​ക​ളാ​ണ് പു​തി​യ ത​രം​ഗം. z5ല്‍ 45 ​ദി​വ​സം സ്റ്റാ​ന്‍ഡ് ബൈ ​ടൈം കി​ട്ടു​മെ​ന്നാ​ണ് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. 1080 മ​ണി​ക്കൂ​റാ​ണ് ബാ​റ്റ​റി ലൈ​ഫ്. ജൂ​ണ്‍ 14 നാ​ണ് പു​ത്ത​ന്‍ ഹീ​റോ പു​റ​ത്തു​വ​രു​ന്ന​ത്. മി​ക​ച്ച സ്റ്റോ​റെ​ജ്, വേ​റി​ട്ട സ്‌​ക്രീ​ന്‍ സ്മാ​ർ​ട്ട് ഫോ​ണി​ന് സം​ഭ​ര​ണ​ശേ​ഷി പ​റ​ഞ്ഞാ​ല്‍ പോ​ലും വി​ശ്വ​സി​ക്കാ​ന്‍ പ​റ്റി​ല്ല....

പച്ചമുളകും കീടനിയന്ത്രണവും എങ്ങനെ ?

വീട്ടിലെ ഒട്ടുമിക്ക കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയിനമാണ് മുളക്.നമ്മുടെ അടുക്കളത്തോട്ടത്തില്‍ തീര്‍ച്ചയായും ഉള്‍ക്കൊള്ളിക്കേണ്ട വിളകളില്‍ മുളകിനു പ്രധാന സ്ഥാനമാണുള്ളത്. സാധാരണ പച്ചമുളക്, മാലിമുളക് എന്നിവ മുതല്‍ കാന്താരിമുളക് വരെ പലതരത്തിലുള്ള മുളകുകള്‍ മിക്ക കറികളിലും ഉപയോഗിച്ചുവരുന്നു. കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനാഫലമനുസരിച്ച് തമിഴ് നാട്ടിൽ നിന്നു കേരളത്തിലെത്തുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം...

ഉരുളക്കിഴങ്ങ് കൃഷി രീതി

  ഉരുളകിഴങ്ങ് കൃഷി ചെയ്യാനായി കിളിർത്ത് മുള വന്ന നല്ല കേട് വരാത്ത കിഴങ്ങുകൾ തിരഞ്ഞെടുക്കുക .. ഇങ്ങനെ മുള വന്ന വിത്തുകൾ കടകളിൽ നിന്ന് നോക്കി വാങ്ങുക .. ഇനി അങ്ങനെ മുള വന്ന വിത്തുകൾ കിട്ടുന്നില്ലെങ്കിൽ , വിത്തിന് വേണ്ടി കുറച്ച് ഉരുളകിഴങ്ങുകൾ എടുത്തിട്ട് ,...

ജൈവ കൃഷിരീതി

മനുഷ്യന്റെയും ആവാസവ്യവസ്ഥയുടേയും മണ്ണിന്റെയും ആരോഗ്യം നിലനിർത്തുന്ന ഒരു ഉല്പാദന രീതിയാണ്‌ജൈവ കൃഷിരീതി .കീടനാശിനികൾ ഉപയോഗിക്കുന്നതിനു പകരം ചംക്രമണം,പരിസ്ഥിതിയുടേ സ്വാഭാവിക പ്രക്രിയകൾ,ജൈവ വൈവിദ്ധ്യം തുടങ്ങിയ പ്രാദേശിക അവസ്ഥകൾക്ക് യോജിക്കുന്ന രീതിയിൽ മാത്രമേ ഈ കൃഷി രീതി ആശ്രയിക്കുന്നുള്ളൂ.ലോക വ്യാപകമായി ഏകദേശം 3.22 കോടി ഹെക്‌ടെർ ഭൂമി ജൈവകൃഷി രീതി...

പ്ലാസ്റ്റിക് കുപ്പിയിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം !!!

ഒന്ന് അരലിറ്റർ കപ്പാസിറ്റി ഉള്ള കുപ്പി എടുക്കുക ആവശ്യതിന് സുക്ഷിരങ്ങൾ ഇടുക detol ലായനി ഉപയോഗിച്ച് കഴുകിയ ശേഷം ചെറുചൂടുവെള്ളതിൽ കൂടി കഴുകി എടുത് വെളളം തോരാൻ അനുവദിക്കുക.... detol കൊണ്ട് കഴുകിയ കത്രികയോ, കത്തിയോ ഉപയോഗിച്ച് കുപ്പിയുടെ നടുഭാഗം മുറിക്കുക ബാക്കി കൂൺ നിർമിക്കുന്ന രീതിയിൽ...

വാഴയ്ക്കും പച്ചക്കറിച്ചെടികള്‍ക്കും ട്രൈക്കോഡര്‍മ മിശ്രിതം.

സസ്യരോഗ നിയന്ത്രണത്തിനുള്ള ജൈവ കുമിള്‍ നാശിനിയാണ് ട്രൈക്കോഡെര്‍മ. നിര്‍മിക്കുന്ന വിധമാണ് ഇവിടെ വിവരിക്കുന്നത്‌ 100 കിലോ ട്രൈക്കോഡര്‍മ മിശ്രിതം ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ 90 കിലോ ചാണകപ്പൊടി 10 കിലോ വേപ്പിന്‍ പിണ്ണാക്ക്‌ 1 കിലോ ട്രൈക്കോഡര്‍മ 1. ആദ്യം തണലുള്ള സ്ഥലത്ത് പത്തിലൊന്നു ചാണകപ്പൊടി ഒരു ലെയര്‍ വിരിച്ച ശേഷം അതിനു മുകളില്‍...

മുന്നറിയിപ്പില്ലാതെ ജിയോ ഫോണ്‍ ബുക്കിങ്ങ് നിര്‍ത്തിവെച്ചു

ജിയോയുടെ 4ജി ഫീച്ചര്‍ ഫോണിനായി കാത്തിരുന്നവര്‍ക്ക് നിരാശനല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ജിയോ ഫോണ്‍ ബുക്കിങ്ങ് തത്കാലത്തേക്ക് നിര്‍ത്തി വെച്ചു. മുന്‍കൂട്ടി അറിയിക്കാതെയാണ് കമ്പനി ഫോണ്‍ ബുക്കിങ്ങ് നിര്‍ത്തിവെച്ചത്. ‘മില്യന്‍ കണക്കിനാളുകള്‍ ഇതിനോടകം ഫോണ്‍ ബുക്ക് ചെയ്തു’ എന്ന അറിയിപ്പാണ് ഇപ്പോള്‍ സൈറ്റിലുള്ളത്. ഒട്ടേറെ ആളുകള്‍ 500...

Latest News

Most Read