പ്രണയാർദ്രം

പതിവുപോലെ ഫേസ്ബുക്കിൽ ഇന്നലത്തെ പോസ്റ്റിന്റെ നോട്ടിഫിക്കേഷൻ നോക്കുന്നതിനിടയിൽ ആണ് അവളുടെ കമന്റ് ശ്രദ്ധയിൽ പെടുന്നത് .. രേഖ മേനോൻ ഒരു പൂവിന്റെ പ്രൊഫൈൽ ഫോട്ടോ , ഞാൻ പോസ്റ്റിയ പ്രണയ കവിതയ്ക്ക് അവളുടെ കമന്റ് എന്നെ ഞെട്ടിച്ചു .. അതിനു താഴെ ഒരുപാടു പേർ ആ കവിതയെ മനോഹരം , പ്രണയാർദ്രം...

തെയ്യം

ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ള അനുഷ്ഠാനകലകളിൽ ഒന്നാണു് തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ്‌ തെയ്യങ്ങൾ എന്ന് അഭിപ്രായമുണ്ട് .പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട്‌ കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം...

നടത്തം..കവിത

നടത്തം --------- തനിച് നടക്കാൻ തുടങ്ങീട്ട് കാലങ്ങളായി... ഒപ്പം കൂടാൻ നീയും വന്നു . നീ ചൂണ്ടിയ വഴിയിലൂടെ നടക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. അതിർത്തികൾ ഇലാത്ത വഴികളായിരുന്നു എന്റെത് അതുവഴി നടക്കാൻ നിനക്കും കഴിഞ്ഞിരുന്നില്ല. ഞാൻ എന്റെ നടത്തം തുടരുന്നു .. ഏകാന്തത തേടിയുള്ള നടത്തം .. ഏകനായി , മൂകനായി,ശാന്തനായി .. ഒരിക്കലെന്റെ കിതപ്പ് അവസാനിക്കും അന്ന് എന്റെ നടപ്പും അവസാനിക്കും...

എന്റെ പ്രണയം

എന്റെ പ്രണയം ---------------------------- ബിനുവേട്ടൻ എന്നെ മറക്കണം ഈ ജന്മം ഒരുമിച്ചു ജീവിക്കാൻ നമുക്ക് കഴിയില്ല .. ഇനി ഒരു ജന്മം ദൈവം തന്നാൽ ഞാൻ ചേട്ടന്റെ ഭാര്യ ആയിരിക്കും എന്നെ വെറുക്കരുത് എന്നും പറഞ്ഞു അവൾ തിരിഞ്ഞു നടന്നപ്പോൾ എന്റെ ഹൃദയം നുറുങ്ങുന്ന പോലെ തോന്നി ... ഞാൻ തിരിച്ചു ഒന്നും പറഞ്ഞില്ല...

നഷ്ടപ്രണയം.. കഥ

  ചില ‌സായാഹ്നങ്ങളിൽ ഞാനിപ്പൊഴും ചിന്തിക്കാറുണ്ട്...... ‌നിനക്കറിയില്ലായിരുന്നോ എനിക്ക് നിന്നോടു ണ്ടായിരുന്ന നിഷ്കളങ്കമായ പ്രണയം......? ‌ ‌രാവിലെ അമ്പലത്തിൽ നിന്നും വരുന്ന വഴിയിൽ ഞാൻ തട്ടി തടഞ്ഞു നിന്നെയും നോക്കിനിന്നിരുന്നത് നീ കണ്ടിരുന്നില്ലെ.......? ‌ ‌ പാൽ സൊസെറ്റിയിലേക്കുള്ള ഇടുങ്ങിയ ചെങ്കൽവഴിയിൽ എന്റെആ പഴയ സൈക്കളുന്തി കയറുമ്പോൾ കിതപ്പടക്കാനെന്ന വ്യാജേന നിന്നെ നോക്കി നിന്നിരുന്നത് നീ...

സർവജ്ഞപീഠം (ശാരദാ പീഠം )..ലേഖനം ..Rajeesh Parambil

വേദം എന്നാല് അറിവ് ..! വേദാന്തം എന്നാല് അറിവിന്റെ അവസാനം ..! ഏതൊന്നറിഞ്ഞാലാണോ.എല്ലാം അറിയുന്നത് .അതത്രേ വേദാന്തം ..! വേദാന്തി സർവ്വജ്ഞനായിരിക്കണം ..! വെറുതെ പറഞ്ഞാൽ പോരാ ..! അത് തെളിയിക്കണം ..!! അങ്ങനെ തെളിയിച്ച ഒരേ ഒരാള് മാത്രം ..! ഭാരതത്തിന്റെ തെക്കേ അറ്റമായ നമ്മുടെ ഈ കൊച്ചു കേരളത്തില് നിന്നും അടങ്ങാത്ത തൃഷ്ണയോടെ...

ഭൂമി കുലുക്കങ്ങൾ ഉണ്ടാകുമ്പോൾ ………….

മെക്സിക്കോയിൽ ഉണ്ടായ ഭൂമികുലുക്കത്തിൽ കുറച്ച് ആൾനാശം സംഭവിച്ചു . മലയാളികൾ അധികം ഉള്ള നാടല്ലെങ്കിലും ഉള്ളവർ സുരക്ഷിതർ തന്നെ. ഓരോ വർഷവും ലോകത്തുണ്ടാകുന്ന ഭൂരിഭാഗം ദുരന്തങ്ങളും കാലാവസ്ഥയും ആയി ബന്ധപ്പെട്ടതാണ്. ഒന്നുകിൽ വെള്ളപ്പൊക്കം, അല്ലെങ്കിൽ വരൾച്ച, കാട്ടുതീ, അതല്ലെങ്കിൽ കൊടുങ്കാറ്റ്. പക്ഷെ ആളുകളെ കൂടുതൽ കൊല്ലുന്നത് ഇതൊന്നുമല്ല, ജിയോളജിയും...

മിഴിക്കാറു്(കവിത ,സുനിൽ ജി കൃഷ്ണൻ )

    മിഴിക്കാറു് പെയ്യും മഴക്കാലമായോ    അഴക്കാവിൽ നിൽക്കേ വ്രെതക്കലമായോ    വഴിക്കണണ് വിങ്ങി ചു ടുനീരണിഞ്ഞോ    മോഴിച്ചിപ്പിനിയും മിണ്ടാതെയയോ                                 ...

ശരത്കാല സന്ധ്യ

ഒഴുകും പുഴ തൻ ഓളങ്ങൽ നിലാവിൽ കാണാനെന്തു - രസം ഉള്ളിൽ ജ്വലിക്കും - പ്രണയത്തിന്റെ തണുവിലിരിക്കൻ എന്തു - രസം നിമിഷ വേഗമെൻ മനസിൽ കൂടുകൂട്ടും കിളികൾചിലക്കു വത്- കേൾക്കാനെന്തു രസം മധുരമൂറും ശരത്കാല - സന്ധ്യയിൽ വിരിയുന്ന പൂവിനെ നോക്കുവാനെന്തു രസം ആ പൂവിൻ നറുമണം - നുകരുവാനെന്തു രസം നിഴലുകൾ പതിക്കുബോൾ പുൽകി നിൽക്കാനെന്തു - രസം അതിനെൻ ഓർമ്മകളിൽ പുളകം കൊള്ളുവാനെന്തു -...

കഴിയുമീ രാവെനിക്കേറ്റവും ദുഖ:ഭരിതമായ വരികളെഴുതുവാന്‍….

കഴിയുമീ രാവെനിക്കേറ്റവും ദുഖ:ഭരിതമായ വരികളെഴുതുവാന്‍ ശിഥിലമായ്‌ രാത്രി നീല നക്ഷത്രങ്ങള്‍ അകലെയായ്‌ വിറകൊള്ളുന്നു ഇങ്ങനെ ഗഗന വീഥിയില്‍ ചുറ്റിക്കറങ്ങുന്ന വിരഹിയാം നിശാ മാരുതന്‍ പാടുന്നു കഴിയുമീ രാത്രി ഏറ്റവും വേദനാ- ഭരിതമായ പദങ്ങള്‍ ചുരത്തുവാന്‍ അവളെ ഞാന്‍ പണ്ടു പ്രേമിച്ചിരുന്നു എന്നെയവളുമെപ്പൊഴോ പ്രേമിച്ചിരുന്നിടാം ഇതു കണക്കെത്ര രാത്രികള്‍ നീളെ ഞാന്‍ അവളെ വാരിയെടുത്തിതെന്‍ കൈകളില്‍ അതിരെഴാത്ത ഗഗനത്തിനു കീഴില്‍ അവളെ ഞാന്‍ ഉമ്മ വെച്ചു തെരുതെരെ മതിമറന്നെന്നെ...

Latest News

Most Read