പെണ്ണ്‌ (കഥ )

രചന: Dhanya Shamjith രാത്രി ഒറ്റയ്ക്കാണെന്ന ഓർമ്മ അവളെ ജാഗരൂകയാക്കി… നേരം ഒത്തിരി ഇരുട്ടീ ലോ,, എന്താപ്പോ ചെയ്യാ.. സ്വയം പിറുപിറുത്തു കൊണ്ട്ഇരുണ്ട വഴിയിലേക്ക് പത്മ ഭീതിയോടെ നോക്കി. അല്ലെങ്കിലും അതെ ഇന്ത്യൻ റെയിൽവേ അല്ലേ, വിശ്വസിക്കാൻ കൊള്ളൂല. ഇന്ന് ഒന്നര മണിക്കൂറാ ലേറ്റ്, വീട്ടിലിപ്പോ അമ്മ വെപ്രാളപ്പെട്ട് തുടങ്ങീട്ടുണ്ടാവും....

ആദ്യരാത്രി  (കഥ)

  "ആദ്യ രാത്രിയിൽ പറയാൻ മനസ്സിൽ കുറിച്ചിട്ട ആ ഡയലോഗ് അവളുടെ മുഖത്ത് നോക്കി തന്നെ പറഞ്ഞു.. “ രചന: ജിഷ്ണു രമേശൻ “മുഹൂർത്തം ആയി, ആ താലി അങ്ങട് എടുത്ത് കൊടുക്കാ…!” കൂട്ടത്തിലെ ഏതോ തലമൂത്ത കാർന്നോര് പറഞ്ഞ ഡയലോഗ് എന്റെ ചെവിയിലേക്ക് തുളച്ചു കയറി.. പൂജാരി താലി എടുത്ത്...

ജീവിതമരണം

"കാലം മാറി കോലം മാറി" എന്ന് പറയുന്നത് ശരി തന്നാണ് എന്ന് ഇന്നത്തെ ഒരു സംഭവം കൊണ്ട് എനിക്ക് മനസ്സിലായി, മനുഷ്യരൊക്കെ ഇങ്ങനെ മാറും, സമൂഹത്തിൻറെ ഇപ്പോഴത്തെ കാഴ്ചപ്പാട് ഇങ്ങനെയൊക്കെയാണ് എന്നുള്ള ഓരോ തിരിച്ചറിവുകളും ചില സമയത്ത് വല്ലാണ്ട് വേദനിപ്പിക്കുന്നു. പതിവ് പോലെ ഓഫീസിലോട്ട് കയറിയതാണ് ഞാൻ, ഓഫീസിന്റെ എതിർവശത്തുള്ള...

ശബരിമലയിൽ ആറും കടന്ന് ബി ജെ പി

സെപ്റ്റംബർ 28 ന് സുപ്രീം കോടതിയുടെ യുവതീ പ്രവേശന വിധിക്ക് ശേഷം കേരളം കാണുന്ന ഭാരതീയ ജനതാ പാർട്ടിയുടെ ആറാമത്തെ ഹർത്താലായ്രുന്നു ഇന്നലെ നടന്നത്. കേരളത്തെ ആകമാനം പിടിച്ചുകുലുക്കുന്ന തലത്തിലേക്ക് തങ്ങളുടെ പ്രവർത്തന പരിപാടികളെ കൊണ്ടു പോകാൻ കഴിഞ്ഞു എന്ന അവകാശവാദങ്ങൾക്ക് ആക്കം കൂട്ടുന്നതാണത്രേ ഈ ഹർത്താലുകൾ....

ഓലഞ്ഞാലിയും അവളുടെ മക്കളും

ഓലഞ്ഞാലികിളിയും രണ്ടുമക്കളും ഒരു തെങ്ങിന്റെ മണ്ടയിൽ കൂടുകെട്ടി ജീവിക്കുന്ന സമയം .സന്തോഷവും ദുഃഖങ്ങളും കലര്ന്ന് ജീവിക്കുന്ന സമയം .അങ്ങനെ ഇരിക്കെ അതേ തെങ്ങിൽ തന്നെ മറ്റൊരു ആൺകിളി കൂടുകൂട്ടാൻ തുടങ്ങി .അങ്ങനെ കുറെ ദിവസങ്ങൾ കടന്നുപോയി . ആൺകിളി ഓലഞ്ഞാലിയെ ശ്രെദ്ധിക്കാൻ തുടങ്ങി .ഒരിക്കൽ ആൺകിളി ഓലേഞ്ഞാലിയോട്...

തെയ്യം

ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ളഅനുഷ്ഠാനകലകളിൽ ഒന്നാണു തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ്‌ തെയ്യങ്ങൾ .നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടംഎന്നും തെയ്യത്തിന്റെ വേഷംതെയ്യക്കോലം എന്നും അറിയപ്പെടുന്നു.ദേവാരാധന നിറഞ്ഞ തെയ്യംകലയിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവ ഇടകലർന്നുകാണുന്നു. പപ്രധാനമായും അമ്മ ദൈവങ്ങൾ...

തിരുവിതാംകൂറിലെ ശിക്ഷാരീതികൾ

വളരെ കടുത്ത ശിക്ഷാരീതികളാണ് ഇന്നത്തെ തെക്കൻ കേരളത്തിൽ മുൻപ് നിലവിലുണ്ടായിരുന്ന നാട്ടുരാജ്യമായ തിരുവിതാംകൂറിൽ നിലനിന്നിരുന്നത്. തിരുവിതാംകൂറിൽ കുറ്റവാളികളെ പാർപ്പിച്ചിരുന്ന തടവറയായിരുന്നു ഠാണാവ്‌. തടികൊണ്ടുള്ള വിലങ്ങാണ്‌ ഉപയോഗിച്ചിരുന്നത്‌. കയ്യാമംഎന്നായിരുന്നു പേർ. രണ്ടറ്റത്തും കൈപ്പത്തി കടത്തക്ക ദ്വാരത്തോടു കൂടിയ തടിക്കഷണമായിരുന്നു കയ്യാമം. കൈ കടത്തിക്കഴിഞ്ഞാൽ ഊരി എടുക്കാതിരിക്കാൻ ഓരോ ആപ്പും അടിച്ചു...

തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം ;ഐതിഹ്യം

ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതും പഞ്ചപാണ്ഡവ ക്ഷേത്രമെന്ന നിലയിൽ അറിയപ്പെടുന്നതുമായ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ചെങ്ങന്നൂരിൽനിന്നും മാവേലിക്കരയ്ക്ക് പോകുന്ന വഴിയിൽ നാലു കി.മീ. തെക്കുപടിഞ്ഞാറായി പുലിയൂർ എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന, ‘ഭീമസേന തിരുപ്പതി’ എന്നറിയപ്പെടുന്ന തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം.ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതും പഞ്ചപാണ്ഡവ...

അദൃശ്യ മനുഷ്യൻ

8 ആം തിയതി അർദ്ധ രാത്രി അയാൾക്ക് ഒരു വരം കിട്ടി . തന്നെ ആർക്കും കാണാൻ പറ്റില്ല. പക്ഷെ അതയാൾ അറിഞ്ഞിരുന്നില്ല അതിർത്തി ഗ്രാമമായ പെർ ഡാല കൊറഗ കോളനിയിലെ അയാൾക്ക് കുലത്തൊഴിലായ കുട്ടമെടയല് കഴിഞ്ഞ് ചന്തയില് കൊണ്ടുപോയി കൊടുത്താലും 10 രൂപ നോട്ട് കിട്ടാത്തത് എന്തുകൊണ്ടാണെന്നറിയില്ല. “നാട്ടാറുടെ...

എന്താണ് തത്വമസി ?

തത്വമസി- ഛന്ദോപനിഷത്തില്‍ നിന്നുള്ള പ്രശസ്തമായ വാക്കാണ്. നാമന്വേഷിക്കുന്ന ഈശ്വരനെ എവിടെയും തിരയേണ്ടതില്ല, അത് നമ്മുടെ ഉള്ളില്‍ തന്നെയുണ്ടെന്നാണ് ഈ വചകം ദ്യോതിപ്പിക്കുന്നത്. ഛന്ദോപനിഷത്തിൽ , ഉദ്ദാലകന്‍ , തന്റെ മകനായ ശ്വേതകേതുവിനോട് പറഞ്ഞ വാക്കാണിത്. തത്വമസി (അതു നീ തന്നെയാകുന്നു) അത് കേട്ട് ശ്വേതകേതുവിനും സംശയം. ഞാന്‍ എങ്ങനെ പരമാത്മാവാകും? അതിനു...

Latest News

Most Read