വയർലെസ് ഇയർ ബാൻഡ് ഗിയര്‍ ഐകോണ്‍ എക്‌സീ വിപണിയിൽ

  സാംസങ്ങിന്റെ പുതിയ വയർലെസ് ഇയർ ബാൻഡ് ഗിയര്‍ ഐകോണ്‍ എക്‌സീ വിപണിയിൽ അവതരിപ്പിച്ചു. ചെവിക്കുള്ളിൽ കൃത്യമയി ഒതുങ്ങി നിൽക്കാവുന്ന തരത്തിലാണ് പുതിയ ഇയർ ബാൻഡിന്റെ രൂപകൽ‌പന ചെയ്തിരിക്കുന്ന്ത്. അഞ്ച് മണിക്കൂർ വരെ ഇതിന് ബാറ്ററി ബാക്കപ്പ് ലഭിക്കും. കോളുകളും സന്ദേസങ്ങളും സ്വീകരിക്കാനും. സംഗീതമാസ്വദിക്കാനുമാകുന്ന തരത്തിലാണ് ഇയർ ബാൻഡ് ഒരുക്കിയിരിക്കുന്നത്....

Latest News

Most Read