Latest News

കൊല്ലത്ത് രണ്ടുപേർക്ക് സൂര്യതാപം ഏറ്റു

കൊല്ലത്ത് സൂര്യതാപമേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്. തെന്മലയില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ കളിച്ച് കൊണ്ടിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥി സെയ്ദലിക്കും കുളത്തൂപ്പുഴ ഫിഷറീസ് വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരാനായ ഷൈജു ഷാഹുല്‍ ഹമീദിനുമാണ് സൂര്യാഘാതമേറ്റത്.

Kerala News

BRAKING NEWS

കൊല്ലത്ത് രണ്ടുപേർക്ക് സൂര്യതാപം ഏറ്റു

കൊല്ലത്ത് സൂര്യതാപമേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്. തെന്മലയില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ കളിച്ച് കൊണ്ടിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥി സെയ്ദലിക്കും കുളത്തൂപ്പുഴ ഫിഷറീസ് വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരാനായ ഷൈജു ഷാഹുല്‍ ഹമീദിനുമാണ് സൂര്യാഘാതമേറ്റത്.

Pravasi

National

Kavitha

International

ചൂളമിട്ടുമാറട്ടെ ഇത്തിരിയെങ്കിലും ചോരക്കറ

ലാഹോർ: അതിർത്തിയിലെ അശാന്തതയെത്തുടർന്ന് റദ്ദാക്കിയ ഇന്ത്യാ-പാക് സംഝോത എക്സ്പ്രസ് ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും. റെയിൽവേയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബാലക്കോട്ട് ആക്രമണത്തിന്റെയും വ്യോമാക്രമണത്തിന്റെയും അടിസ്ഥാനത്തിൽ പാക് സർക്കാരാണ് ട്രെയിൻ സർവ്വീസ് റദ്ദാക്കിയത്. ലാഹോർ മുതൽ അട്ടാരിവരെയാണ്...

Sports News

ബംഗളുരു ടി20:ഹിറ്റ്മാന്‍ രോഹിത് ശര്‍മ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്. ഒരു സിക്സര്‍ കൂടി നേടിയാല്‍ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡിനൊപ്പമെത്താന്‍...

Katha

Entertainment

Editorial

ജീവിതത്തിൽ ഒരേ ഒരു ആഗ്രഹം മാത്രേ എനിക്കുള്ളൂ :മരിക്കും മുൻപ് മമ്മുക്കയെ നേരിട്ട് ഒന്ന് കാണണം

സുഹൃത്തുക്കളെമമ്മുക്ക ഇത് കാണുന്നതുവരെ ഷെയർചെയ്തു എത്തിക്കാൻ അപേക്ഷിക്കുന്നു.ഇന്ന് 16/3/19-കാലത്തു കോഴിക്കോട് ടൗണിൽ ഇറങ്ങി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പോയി. എന്റെ തൂലിക സാഹിത്യ കൂട്ടായ്മയുടെ ഭാഗമായി. അതിലുള്ള സുഹൃത്തുക്കൾടെ ആലോചന യുടെ തീരുമാനമായി ഹോസ്പിറ്റലിലെ മുഴുവൻ അന്തെ വാസികള്ക്കും ഉച്ചയൂണ് കൊടുക്കാൻ വേണ്ടിയായിരുന്നു. കാലത്തു നമ്മുടെ തൂലികയുടെ സ്വന്തം ആമിനതാത്ത നേരത്തെ തന്നെ പോയിരുന്നു. എല്ലാവരും ഫുഡ്‌ ഉണ്ടാക്കുവാനും. എന്തിനധികം പറയുന്നു.....

Health

അരിസ്സസ്

കിടക്കയ്ക്ക് ആകാശത്തിൻ്റെ കനം... നിവർന്നാണ് കിടന്നത് ഒറ്റ രാത്രി കൊണ്ട് എന്തോ പൊന്തി വന്നതുപോലെ. പിറകിൽ അടക്കി വച്ചതാവാനാണ് സാധ്യത. ഒടുവിൽ അത് വെളിപ്പെട്ടു. മെഡിയ്കൽ സയൻസ് അതിനെ അരിസ്സസ് എന്ന് തിട്ടപ്പെടുത്തി... ചില മാനദണ്ഡങ്ങൾ ആവാം... എരിയും,എണ്ണയും,കോഴിയും ഒന്നും തൊട്ടുകൂടാ.... പഴവർഗ്ഗങ്ങൾ സ്ഥിരമാക്കി...

Lekhanam

Business

എയര്‍ ഇന്ത്യക്ക് വേണ്ടത് കോടികൾ

ദില്ലി: ദേശീയ വിമാന കമ്പനിക്ക് വരുന്ന വര്‍ഷം ഏറെ നിര്‍ണായകം. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ അടിയന്തരമായി 12,000 കോടി രൂപ എയര്‍ ഇന്ത്യയ്ക്ക് കണ്ടെത്തേണ്ടി വരും. ഇതില്‍ 4,000 കോടി രൂപ പ്രവര്‍ത്തന മൂലധന ഇനത്തിലുളളതാണ്. 8,000 കോടി രൂപ എയര്‍ക്രാഫ്റ്റ് പര്‍ച്ചേസ് ലോണ്‍ ഇനത്തില്‍ എടുത്തതാണ്. എയര്‍...

പുതിയ 24 പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കി

തിരുവനന്തപുരം: പുതിയ 24 പദ്ധതികള്‍ക്ക് കിഫ്ബി എക്സിക്യൂട്ടീവ്, ഗവേണിംഗ് ബോഡി യോഗങ്ങള്‍ അംഗീകാരം നല്‍കി. ഇതിനായി ആകെ 1003.72 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൊല്ലം താന്നി കടലോരത്തെ തീരസംരക്ഷണം, ചെങ്ങന്നൂര്‍ മണ്ഡലം വിവിധ പദ്ധതികള്‍, ആയൂര്‍- അഞ്ചല്‍- പുനലൂര്‍ റോഡിന്‍റെ സമഗ്രനവീകരണം തുടങ്ങിയവയാണ് പദ്ധതികള്‍. അരൂര്‍ കാക്കത്തുരുത്ത്...

Tech

Charity News

പത്മശ്രീ ബഹുമതി തിക്കമ്മയിലൂടെ ധന്യമായ നിമിഷങ്ങൾ..

രാഷ്ട്രപതി ഭവൻ ഈയിടെ അപൂർവ്വമായ കാഴ്ച്ചയ്ക്ക് ഇടമൊരുക്കി. ഇന്ത്യയുടെ പ്രഥമപൗരനെ അദ്ദേഹത്തിന്റെ കൈയിൽ നിന്നും പുരസ്കാരം സ്വീകരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ ശിരസ്സിൽ പുരസ്‌കാരജേതാവ് കൈകൾ വച്ചനുഗ്രഹിക്കുന്ന കാഴ്ച്ച. മഹനീയ ഭാരതീയ പൈതൃകം. ഈ...

Travelogue

Complete List of Pros & Cons of Bajaj Dominar 400

Bajaj Dominar 400 is a true flagship motorcycle with class leading values on all terms. The massive...

Himalayan is Now Greener and Better

“It been many years to build a reputation but only a moment to lose it.” This sums...